?കഥയിലൂടെ ? 5
Author : കഥാനായകൻ
Previous Part
?”സാർ അപ്പോൾ ഞങ്ങളുടെ പണി തുടങ്ങട്ടെ? പിന്നെ കഴിഞ്ഞ പ്രാവിശ്യത്തെ പോലെ തന്നെ ആണോ?”
?”ഈ തവണ പണ്ടത്തെ പോലെ ഉള്ള ഓപ്പറേഷൻ ഒന്നും വേണ്ട എത്ര പെട്ടന്ന് തീർക്കാൻ പറ്റോ അങ്ങനെ തന്നെ ചെയ്‌താൽ മതി പിന്നെ നമ്മുടെ ആളുകൾ ആണ് ഇപ്പോൾ അവിടെ ഉള്ള രാഷ്ട്രീയക്കാരിലും പോലീസിലും ഒക്കെ. അതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല. ”
?”അതിന് എന്താ സാർ പ്രശ്നം നമ്മൾ ഇതൊക്കെ എത്ര ചെയ്തിരിക്കുന്നു കഴിഞ്ഞ തവണ അവന്റെ ഡെഡ് ബോഡി കണ്ടിട്ട് ആർക്കും മനസ്സിലായിട്ടില്ല. ഇപ്പോഴും തെള്ളിയാത്ത കേസുകളിൽ അവന്റെ മിസ്സിംഗ് കേസും ഉണ്ട്. പിന്നെ സാർ ഒരു കാര്യം പറഞ്ഞ ഞങ്ങൾ ചെയ്യാതെ ഇരിക്കുമോ?”
സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ് ചെയ്യണം. കഥയുടെ ക്ലൈമാക്സ് ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.
അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?
♥️♥️♥️♥️
❣️
Super
❣️