? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2383

പ്രിയപ്പെട്ട കൂട്ടുകാരെ,

 

കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 4 ആം തീയ്യതി ( ഫെബ്രുവരി 4 ) ആയിരിക്കും വരിക.,.,., 

 കൂട്ടുകാരെ കഴിഞ്ഞ ഭാഗത്തിൽ ഞാൻ ഒരു രാജാവിനെ പറ്റി പരാമർശിച്ചത് ചിലർക്ക് വിഷമമുണ്ടാക്കി എന്ന് മനസ്സിലായി,.,.,

 ഒരിക്കൽപോലും ഞാൻ ആ ഭാഗം ഈ രീതിയിൽ അത് വ്യാഖ്യാനിക്കപ്പെടുകയും എന്ന് ചിന്തിച്ചിരുന്നില്ല.,,.,., 

അങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഒരിക്കലും ഞാൻ അത് അവിടെ എഴുതില്ലായിരുന്നു.,. ആ  രാജാവിന് വേറെ എന്തെങ്കിലും ഒരു പേര് നൽകി എഴുതുമായിരുന്നു.,.,.,., 

വെറുതെ ഗുരുവായൂർ അമ്പലത്തിലെ പറ്റിയുള്ള കുറച്ച് വിവരണങ്ങൾ വിക്കിപീഡിയയിൽ തിരഞ്ഞു കൊണ്ടിരുന്നപ്പോഴാണ് യാദൃശ്ചികമായി ആ രാജാവിൻറെ പേര് അവിടെ കാണാനിടയായത്.,.,.,

 എനിക്ക് ആകെ വേണ്ടിയിരുന്നത് ഗുരുവായൂർ അമ്പലത്തിൽ സൂചിക വക്കാൻ ഒരു കാരണം മാത്രം ആയിരുന്നു.,..,., 

അതുകൊണ്ട് അവിടെ കണ്ട വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഞാൻ ആ രംഗം എഴുതി ചേർത്തത്,..,.,

പിന്നെ ഒരു കാര്യം കൂടി.,.,ഈ ഭാഗത്തിൽ ഗുരുവായൂർ അമ്പലത്തിൽ വച്ച് നടക്കുന്ന കുറച്ചു കാര്യങ്ങൾ പറയുന്നുണ്ട്.,.,.

 അത് തികച്ചും എൻറെ ഭാവന മാത്രമാണ് എന്ന് അറിയിക്കുന്നു ദയവുചെയ്ത് ആരും അതിൽ പിടിച്ചു കയറരുത്.,.,..,.

ഇനിയും ഒരുപാട് എഴുതി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല.,., ശ്രീരാഗം തീരുന്നതോടുകൂടി ഞാൻ ഇവിടെയുള്ള എഴുത്ത് അവസാനിപ്പിക്കുന്നു.,.,.. 

തുടങ്ങിയത് മുഴുവൻ ആക്കാതെ ഇട്ടിട്ടു പോകാൻ മനസ്സു വരുന്നില്ല എന്നതുകൊണ്ട് മാത്രമാണ് അങ്ങനെ ചെയ്യുന്നത്.,.,.,. 

ശ്രീരാഗം അവസാനിക്കുന്നതിനു മുൻപ് ഇപ്പോൾ എഴുതി പൂർത്തിയാക്കി വെച്ചിരിക്കുന്ന ഒരു കഥ കൂടി വരാൻ സാധ്യതയുണ്ട്.,.,.,. 

ശ്രീരാഗം പതിനെട്ടാമത്തെ ഭാഗത്തുകൂടി അവസാനിക്കും.,.,., ഇതുവരെ നൽകിയ സപ്പോർട്ടിന് നന്ദി.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

സ്നേഹപൂർവ്വം.,.,

തമ്പുരാൻ.,.,

??

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 16~~

Sreeragam Part 16| Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

238 Comments

  1. ഇവിടെ എന്തിനാ ഒരാള്‍ ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ എല്ലാവരും കൂടി അവര്‍ക്ക് ഇങ്ങനെയൊരു reply kodukkunne..അവരുടെ അഭിപ്രായം പറഞ്ഞു എന്നല്ലേ ഉള്ളു…അദ്യം author മറുപടി പറയുന്നതല്ലേ നല്ലത്..ഇത് എന്റെ അഭിപ്രായം…

    NB: ബീഫ് എനിക്കും ഇഷ്ടമാണ്…ബീഫ് fry ???

    1. രാഹുൽ പിവി

      ഇതുപോലെ ഉള്ള കമൻ്റുകൾക്ക് author മറുപടി നൽകുന്നതിലും നല്ലത് വായനക്കാർ കൊടുക്കുന്നത് അല്ലേ രാജീവേട്ടാ

      ഇത് എൻ്റെ അഭിപ്രായം ?

      1. എനിക്ക് തോന്നുന്നില്ല…. ഒരു vayanakkaran thante feelings പറയുമ്പോൾ അതിനു റിപ്ലൈ കൊടുക്കേണ്ടത് author അല്ലെ…ഇവിടെ മോശമായി ഒന്നും comments il പറഞ്ഞിട്ടുമില്ല..പിന്നെ ഒരു വഴക്കിനു വരുമ്പോള്‍ അല്ലെ നമ്മൾ support ചെയ്യേണ്ടത്

        1. അണ്ണാ.,.,.,
          അത് പോട്ടെ.,.,.
          ഇങ്ങള് കഥ വായിച്ചോ.,.,
          അത് പറ.,.,
          ??

          1. ഞാന്‍ vaayichallo..like um കൊടുത്തു..എന്നോടാ കളി

  2. ഏട്ടാ,
    ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്. വളരെ നന്നായിട്ടുണ്ട്. ആ ഡ്രോണ് പറത്തിക്കുന്ന ഭാഗം ഒക്കെ നന്നായിരുന്നു. ദേവനെ ഒന്നും ചെയ്യല്ലേ. വല്ലാത്ത ending ആണ് തന്നത്???

    1. എപ്പോഴാണ് ആമുഖം ശ്രദ്ധിച്ചത്. അങ്ങനെ ഒന്നും ചെയ്യല്ലേ ഏട്ടാ. ഏട്ടനെ സ്നേഹിക്കുന്ന നൂറുകണക്കിന് വായനക്കാർ ഈ സൈറ്റിൽ ഉണ്ട്. ഞാനടക്കം.
      എഴുത്തുകാരെ ഡൗണ് അക്കാനായിട്ട് വിരലിൽ എണ്ണാവുന്ന ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട്… അവരെ പേടിച്ച് ഏട്ടൻ പോകരുത്. എന്റെ requst ആണ്????

      1. ആമി മോളെ ഞ്ഞി പേടിക്കേണ്ട ഓൻ എങ്ങാൻ എഴുത്ത് നിർത്തിയാൽ ഓന്റെ വീട്ടിൽ പോയി ഞമ്മള് തല്ലും.. ഇമ്മളൊക്കെ ഇവിടെ ഉള്ളപ്പം ഓൻ എഴുത്ത് നിർത്തുമോ നിർത്താൻ പറ്റുമോ..

        1. അല്ല പിന്നെ… പുള്ളി അടിച്ച പത്തു പേരും ഡോൺ ആണ്…???

      2. കുറച്ചു പേരുടെ വാക്കുകൾ എന്നെ ചെറുതായി വേദനിപ്പിച്ചു എന്നത് സത്യമാണ്.,.,ഇനിയും എഴുതാൻ ശ്രമിക്കാം ആമി.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,.,അതെല്ലാം കഴിഞ്ഞു നല്ല ആശയങ്ങൾ കിട്ടിയാൽ അതുമായി വരാം.,.,

    2. ആമികുട്ടി.,.,
      വായിച്ചല്ലോ.,., വായിച്ചിട്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞല്ലോ.,., അത് തന്നെ വലിയ സന്തോഷം.,., ദേവനെ എന്ത് പറ്റുമെന്ന് ഒക്കെ നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.,.
      സ്നേഹം.,.
      ??

  3. എന്നതാ ഊളെ.. എഴുത്ത് നിറുത്താൻ പോവുന്നോ?? അപ്പോ നമ്മുടെ പെന്റിങ് കഥകൾ ഒക്കെ? അതോണ്ട് ഇജ്ജ് ഊള ഡയലോഗ് അടിക്കല്ലേട്ടാ…

    ബൈ ദി ബൈ.. ബീഫ് കപ്പ അതാണല്ലോ ഈ വട്ടത്തെ പ്രശ്നം… അനക്ക് പറയാണ്ട് അറിഞ്ഞൂടെ ബീഫ് കപ്പ ഒന്നും പറഞ്ഞു വെറുതെ മന്വഷ്യൻ മാരെ കൊതിപ്പിക്കാൻ പാടില്ലെന്ന്…

    കഥയെ കുറിച്ച് എന്ത്‌ പറയാൻ ഒരൂള എഴുതുന്ന ഊള അല്ലാത്ത കഥ…?

    1. എന്റെ പൊന്നു ഊളെ.,.,.
      നീ ഇതെവിടുന്ന വന്നത്.,.,
      ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,.,നമ്മുടെ പെൻഡിങ് കഥകൾ ഒക്കെ നമ്മുക്ക് സെറ്റ് ആക്കാം.,.,
      സ്നേഹത്തോടെ.,.,
      ??

  4. dear തമ്പുരാൻ

    എഴുത്തു നിർത്താൻ പോകുകയാണ് എന്നാണോ അതോ ഈ platform വിടുകയാണ് എന്നാണോ ഉദ്ദേശിച്ചത് ..എന്തായാലും ഒന്നു കൂടി ആലോചിച്ചിട്ട് പോരെ ..ഞങ്ങളെ പോലുള്ള ആരാധകർക്ക് അതു വലിയ ഒരു നഷ്ട മാകും ..ഇപ്പോൾ എന്താണ് അങ്ങനെ ഒരു തീരുമാനും എടുക്കാൻ ഉണ്ടായ സാഹചര്യം വിമർശനങ്ങൾ ആന്നെങ്കിൽ ഏതു കഥാകൃതിനാണ് വിമാരാശനഗൾ കിട്ടാത്തത്, വിമർശനങ്ങളിൽ നിന്നും നമ്മൾ കൂടുതൽ പഠിക്കുക അല്ലെ വേണ്ടത് ..എന്റെ അഭിപ്രായo അന്ന് ..പിന്നെ നല്ല അഭിപ്രായങ്ങളും വരുനിലെ അതും പരിഗണിക്കേണ്ട ..

    എന്തായാലും കഥ ഈ ഭാഗവും കലക്കി ..പിന്നെ ദേവന് എന്തെങ്കിലും സംഭവിക്കുമോ ..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

    1. ബിയർ കണ്ണൻ.,.,

      വിമർശനങ്ങൾ എല്ലാം ഞാൻ രണ്ടു കയ്യും നീട്ടി സ്വീകരിക്കും.,., വിമർശനങ്ങളിലൂടെ ആണ് നല്ല ഒരു കലാകാരൻ ഒരു കഥാകൃത്ത് ഉരുത്തിരിഞ്ഞു വരികയുള്ളൂ എന്നാണ് എൻറെ അഭിപ്രായം.,., എങ്കിൽ പോലും ഞാൻ മനസ്സിൽ പോലും കരുതാത്ത ചില പത്രങ്ങൾ കുറച്ചുപേർ വ്യാഖ്യാനിച്ച് കണ്ടുപിടിച്ച പറഞ്ഞപ്പോൾ ഉള്ളിലെവിടെയോ ചെറിയ ഒരു വിഷമം.,.,. ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,.,
      സ്നേഹപൂർവ്വം.,.
      ??

  5. വളരെ നല്ലൊരു ഭാഗമായിരുന്നു ഈ ഭാഗം. ഈ കഥയോട് കൂടി എഴുത്ത് അവസാനിപ്പിക്കുമെന്ന് കേട്ടു. വേണമെങ്കിൽ ഒരു ബ്രേക്ക്‌ എടുത്തോളു. എന്നാലും എല്ലാം അവസാനിപ്പിക്കുന്ന കാര്യം ആലോചിക്കാൻ വരട്ടെ.

    1. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.,.,ഇനിയും എഴുതാൻ ശ്രമിക്കാം.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,.,
      സ്നേഹം.,.
      ??

  6. ദൈയിവിക കഥ പറയുമ്പോൾ ഈ ബീഫ് പോലുള്ള വാസ്തുക്കൾ ഒഴിവാക്കാമായിരുന്നു. മലയാളികൾ പൊതുവെ ഹിന്ദുക്കൾ ബീഫ് ഫെസ്റ്റിവൽ പോലുള്ള പ്രധിഷേധങ്ങൾ നടത്തുന്നവർ ആണ്.അവരുടെ വിചാരം അങ്ങനെ ചെയ്യുമ്പോൾ മഹാന്മാർ ആയി എന്നാണ്. ഇത് പറഞ്ഞു എന്ന് പറഞ്ഞു പല പേരിൽ എന്റെമേൽ കുതിര കയറേണ്ട.ഇതു എന്റെ അഭിപ്രായം
    കൃഷ്ണന്ദു

    1. ഭ്രാന്തൻ

      ചേച്ചി കുതിര കേറുകയാണെന്ന് തോന്നല്ലേ… ബീഫ് ഫെസ്റ്റ് നടത്തുന്നത് ഹിന്ദുക്കൾ മാത്രം അല്ല ജാതി മതം തിരിക്കാതെ മനുഷ്യരായി മാത്രം കാണാൻ കഴിയുന്ന കുറച്ചു മനുഷ്യർ ആണ്.. അത് അവർ ചെയ്യുന്നത് അവർ മഹാന്മാർ ആവാൻ വേണ്ടി അല്ല.. പ്രതിഷേധം പ്രകടിപ്പിക്കാൻ ഒരു മാർഗ്ഗം ആയി കണ്ടെത്തിയാണ്..

      അവിടെ ആരും മഹാന്മാർ ആവുന്നതും ഇല്ല.. അവരവരുടെ വികാരം പ്രതിഷേധം അത് ബീഫ് ഫെസ്റ്റ് നടത്തി പ്രകടിപ്പിക്കുന്നു…

      ഞാനും എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു ..

      1. Yash അതാണ് പേര്.. മുൻപ് എപ്പോയോ cmnt ചെയ്ത പേര് അബദ്ധത്തിൽ name ന്റെ അവിടെ വന്ന് പോയത് ആണ്..

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      വളരെ നല്ലൊരു ഇത്…
      ശരിക്കും തമ്പുരാൻ ചേട്ടൻ കാണിക്കുന്നത് അനീതി രാഷ്ട്രീയം ആണ്….
      റൊട്ടിലൂടെ കുഴികൾ ആയിട്ട് നടക്കുവാൻ വയ്യ…

      അറബി കടലിൽ ഉപ്പിന്റെ അളവ് കൂടി വരുന്നു….
      പക്ഷി പനി പകരുന്നത് ഇങ്ങേര് ആ ഡ്രോണ് പറത്തിയിട്ട് ആണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട്….

      ഇന്നലെ ഒരു കിലോ ഉള്ളി വാങ്ങിയപ്പോ അതിന് 50 രൂപ… ഇന്നത് 55??

      ഇതൊന്നുമല്ല മെയിൻ….

      ഇന്നലെ കഴിച്ച അൽഫാമിന്റെ.ഒപ്പം കിട്ടിയ മായോനീസിന് തീരെ ഉപ്പില്ല…

      തമ്പുരാൻ ആണ് ഇതിനെല്ലാം കാരണം…

      കൃഷ്ണേന്ദു ചേച്ചി….

      ആരൊക്കെ ഈ കമെന്റിന് എതിരെ നിന്നാലും ഞാൻ ചേച്ചിക്കൊപ്പം നില കൊള്ളും…

      തമ്പുരാനേ ഇനിയും വളരാൻ വിറ്റാൽ ഓസോണ് പാളിയിൽ ഓട്ട വീഴും…

      കൊറേ എഴുതാൻ വിജരിച്ചതാണ്…
      പക്ഷെ കഴിച്ച ബീഫ് പല്ലിൽ കുടുങ്ങി…
      ഇനിയത് എടുക്കാൻ നോക്കട്ടെ…

      Lov u ചേച്ചി…

      1. ????
        നീ ഏത് തോണിയിൽ ആണ് dk.
        വല്ലാത്തൊരു മറുപടി?.

        1. ഓൻ ഫുൾ കഞ്ചാവ് ആണ്..

          1. രാഹുൽ പിവി

            അയ്യോ കഞ്ചാവ് എന്ന് പറഞ്ഞ് വില കുറച്ച് കാണരുത്

            ഇത് അതിലും കൂടിയ എന്തോ ഒന്ന് കൂട്ടിയിട്ട് കത്തിച്ച് അതിൻ്റെ പുക കൊണ്ടതാകും

          2. ഓട് ബീഡി കുറ്റി പോലും ഉപയോഗിച്ച ഒരു നിഷ്‌ക്കു ആയ എന്നോട് തന്നെ ഇത് വേണോ….

            പാവം കിട്ടും????

          3. ഒറ്റ കൈ ടൈപ്പിങ്ങിൽ ധാരാളം അക്ഷര പിശകുകൾ?

    3. സെച്ചീ… ബീഫ് ആണെങ്കിൽ ഞങ്ങൾ തിന്നും അതിപ്പോ പോർക്ക് ആണേലും ചിക്കൻ ആണേലും തിന്നും…

      അതിനിപ്പോ സേച്ചി കുതിര ആണേ കേറും… ചവിട്ടും തൊഴിയും കൂടുതൽ ആണേലും നല്ലൊരു മൂക്ക് കയർ ഇട്ട് പിടിച്ചു വേണ്ടത് പോലെ ഒന്ന് കേറി നിരങ്ങിയാ തീരാവുന്ന കോളേ കാണൂ…മനസിലായി എന്ന് കരുതാലോ….

      നുമ്മ മലയാളീസ് അങ്ങനെ ആണ്… അല്ലാതെ അതിൽ ഹിന്ദു ന്നൊ ക്രിസ്ത്യൻ ന്നൊ മുസ്ലിം എന്നോ ഒന്നൂല്യ.

    4. ഇതെന്താ ഇങ്ങനെ???
      ഒരു കപ്പ ബിരിയാണി കഴിച്ചതാണോ ഇത്രക് വലിയ കുറ്റമായി മാറിയത്. ഈ മത വാദം ഒന്ന് നിർത്തിക്കൂടെ ചേച്ചി☹️☹️☹️

    5. രാഹുൽ പിവി

      ഇത് എങ്ങനാ ദൈവീക കഥ ആകുന്നത്.ഒരു അമ്പലത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല് ഉടനെ ദൈവീക കഥ ആകുമോ.ഇവിടെ അങ്ങനെ ഉള്ള കഥകൾ അപരാജിതനും ശിവശക്തിയുമാണ്.അല്ലാതെ ശ്രീരാഗം പോലെ ആക്ഷൻ പ്രണയ കഥയെ ഭക്തിയായി കാണുന്ന മനോഭാവത്തെ നമിച്ചു.

      മലയാളികൾ പൊതുവേ ഹിന്ദുക്കൾ ബീഫ് ഫെസ്റ്റിവൽ നടത്തി എന്ന് പറഞ്ഞല്ലോ.ബീഫ് ഒക്കെ കഴിക്കുന്നതും കഴിക്കാതെ ഇരിക്കുന്നതും അവനവൻ്റെ ഇഷ്ടമാണ്.ഈ നാട്ടിൽ ബീഫിനെ എതിർക്കുന്ന ആളുകൾ പോലും രഹസ്യമായി ബീഫ് കഴിക്കാറുണ്ട്.ഒരു കഥ വായിച്ച് അഭിപ്രായം പറയുന്നത് കുഴപ്പമില്ല എന്നാലും കഥയെ കഥയായി ഉൾക്കൊള്ളാതെ ഓരോന്ന് പറയുന്നത് ശരിയല്ല.ബീഫ് കഴിച്ചാൽ മഹാന്മാർ ആകുമെന്നോ കഴിച്ചില്ല എങ്കിൽ മഹാന്മാർ ആകും എന്നോ ഞാൻ പറയുന്നില്ല.ബീഫ് കഴിക്കാത്തത് ചിലപ്പോ അവർക്ക് ഇഷ്ടം ഇല്ലാത്ത കൊണ്ടാകും.അല്ലെങ്കിൽ അവരുടെ രാഷ്ട്രീയ ചിന്തകള് കൊണ്ടാകും.ഇനി ബീഫ് കഴിക്കുന്നത് ആരോഗ്യത്തിന് വേണ്ടിയാണ്.കൂടാതെ വെള്ളം അടിക്കുമ്പോൾ ടച്ചിങ്സ് ആയും ഉപയോഗിക്കാം

      എന്തൊക്കെ പറഞ്ഞാലും പൊറോട്ടയും ബീഫും മലയാളികളുടെ ദേശീയ ഭക്ഷണം ആണെന്നാ എൻ്റെ അഭിപ്രായം.ഞാൻ എൻ്റേതായ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ.ആരും അതിൻ്റെ പേരിൽ എൻ്റെ മേൽ കുതിര കയറേണ്ട

      1. പൊറോട്ടയും ബീഫും മലയാളിയുടെ വികാരമാണ്…????

        1. രാഹുൽ പിവി

          ???

    6. കൃഷ്ണേന്ദു.,.,.

      ഇത് ഒരു ദൈവീക കഥയാണെന്ന് ഞാൻ ഒരു സ്ഥലത്ത് പോലും പറഞ്ഞിട്ടില്ല.,.,

      ഇത് ആക്ഷന് കുറച്ചു പ്രാധാന്യമുള്ള ത്രില്ലർ ക്യാറ്റഗറിയിൽ പെടുത്താവുന്ന.,., ഒരു കഥയാണ്..,,

      ഇതിൻറെ സബ് പ്ലോട്ട് ആയി ഒരു റൊമാൻസ് കടന്നു വരുന്നുണ്ട്.,.,

      അതുപോലെതന്നെ ചില ക്ഷേത്രങ്ങളുടെയും കുറച്ച് വാസ്തു ശില്പങ്ങളുടെയും കാര്യങ്ങളെല്ലാം കടന്നുവരുന്നു എന്നേയുള്ളൂ.,.,.

      അങ്ങ് ഉത്തരേന്ത്യയിൽ ആണ് ബീഫ് ആയിട്ടുള്ള., ഇതുപോലെയുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടിട്ടുള്ളത്.,., മലയാളികൾക്ക് ഇതൊന്നും അത്ര കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് എൻറെ വിശ്വാസം.,.,.

      പിന്നെ ഇത് ഒരു കഥയല്ലേ ഇതുപോലെയുള്ള നിസ്സാര കാര്യങ്ങളൊന്നും അത്രയ്ക്ക് കാര്യമായി എടുക്കേണ്ട.,.,.,

      വായിച്ചതിനും അഭിപ്രായങ്ങൾ പങ്കുവെച്ചതിനും ഒരുപാട് സന്തോഷം.,.,.,

      സ്നേഹത്തോടെ.,.,
      തമ്പുരാൻ.,.,
      ??

  7. മഹാദേവൻ

    Super bro. വളരെ ഇഷ്ട്ടപെട്ടു അടുത്ത part പെട്ടന്നു തരണേ. പിന്നെ bro കഥ എഴുതുന്നതോന്നും നിർത്തണ്ട ഇനിയും ബ്രോയുടെ ഒരുപാടു കഥകൾ ഞാൻ പ്രതീഷിക്കുന്നു

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.,ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,.,
      സ്നേഹം.,.,
      ??

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…
    അടി പൊളി… മുത്തുവിന്റെയും ദേവന്റെയും ഒരു മികച്ച മുന്നേറ്റം…????
    ഇതൊക്കെ ശ്രദ്ധിക്കേണ്ട എന്റെ ദേവോ…
    ഹാ… ഇനി പറഞ്ഞിട്ട് എന്ത് കാര്യം…

    തുടക്കം വായിച്ചപ്പോ തന്നെ ഒന്ന് ചിരിച്ചുപോയി…
    അപ്പൊ ചായ കുടിക്കാത്തതിനാണ് ശ്രീ കുട്ടി കലിപ്പിൽ ആയത്…ല്ലേ…???

    സോ സാഡ്… ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു…

    അല്ലേലും പാമ്പ് കടിച്ചു എന്നും പറഞ്ഞ് അവസാനിപ്പിക്കും… പിന്നെ അടുത്ത ഭാഗം വരുമ്പോളാണ് അറിയുക കടിച്ചത് നീർക്കോലി ആണെന്ന്. ഇത് നിങ്ങടെ സ്ഥിരം പരിപാടിയാണ്…

    എന്നാ വാര്യരെ ഒന്ന് നന്നാവാ.
    ഇനിയിപ്പോ ദേവനെ ആ മണ്ടന്മാർ എന്നാ ചെയ്യാൻ ആവോ.മിക്കവാറും ആ ഡ്രോണും എടുത്ത് അവന്മാർ കടന്ന് കളയും. അതിലെ വിശ്വൽസ് ഒക്കെ അവർക്ക് കിട്ടുകയും ചെയ്യും.??

    Pv സാറിന്റെ പ്രോഡക്റ്റ് വെറുതെ ആയല്ലോ.

    ഹാ… എന്തേലും ആവട്ടെ.

    അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ട്ടൊ.

    സ്നേഹത്തോടെ
    വാവ???

    1. വാവേ.,..,
      എന്ത് ചെയ്യാനാ വാവേ ദേവൻ ഫോൺ വിളിയിൽ മതി മറന്നുപോയി അത് അവൻറെ കുഴപ്പം തന്നെയാണ്.,.,,
      അവൻ അറിയാവുന്നതല്ലേ മുത്തുവും കൂട്ടരും അപ്പുറത്ത് മാറി നിൽക്ക് ഉണ്ടെന്ന് എന്നിട്ടും ശ്രദ്ധിക്കാതെ ഇരുന്നിട്ട് അല്ലേ.,., നന്നായി ഉള്ളൂ.,.,. ഞാൻ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല അവസാനം നിർത്തുന്ന സസ്പെൻസ് വലിയ കാര്യത്തിലേക്ക് ഉള്ള ചവിട്ടുപടി ആകും എന്നാൽ എന്നും ഇതുപോലെ സിമ്പിൾ ആവുകയുമില്ല.,.,.,
      സ്നേഹം.,.,
      ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. ഇടവേള മതിയാകും വരെ ആസ്വദിച്ച് നല്ല കഥകളുമായി വീണ്ടും വരണം. പിന്നെ ആൾക്കാരെ പറ്റി എനിക്ക് ഇഷ്ടമുള്ള ഒരു പാട്ടിന്റെ ലിങ്ക് ഇവിടെ ഇട്ടിട്ടുണ്ട് ഒന്നു കെട്ടുനോക്കു.

    1. സാഹോ…,
      പുറത്തെ ഒരു ലിങ്ക് ഇട്ടത് കൊണ്ടാണ് കമന്റ് വരാഞ്ഞത്.,.,ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,.,
      പാട്ട് ഞാൻ കേട്ടു.,.,.
      സ്നേഹം.,.
      ??

  11. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????

  12. നല്ലവനായ ഉണ്ണി

    ഈ ഭാഗത്തിൽ കഥയുടെ mystery reveal ആകും എന്നാണ് കരുതിയത് അത് ഉണ്ടാകാഞ്ഞതിൽ നിരാശ ഉണ്ട്. എന്നിരുന്നാലും എനിക്ക് ഈ ഭാഗവും ഇഷ്ടപ്പെട്ടു.
    എഴുതാനുള്ള കഴിവ് ദൈവം എല്ലാവർക്കും കൊടുക്കില്ല താങ്കൾക് അത് കിട്ടിയിട്ടുണ്ട് അത് കൊണ്ട് കഥ എഴുത്ത് നിർത്തരുത്. അപേക്ഷയാണ്. ഇനിയും ഇത് പോലെ നല്ല കഥകൾ താങ്കളിൽ നിന്നും പ്രേതീക്ഷിക്കുന്നു.

    1. ഈ കഥയുടെ മിസ്റ്ററി എല്ലാം വെളിവാകാൻ ഞാൻ ഇനിയും കുറച്ച് സമയമെടുക്കും.,.,,. എങ്കിലും കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,.,
      സ്നേഹം..,.,
      ??

  13. പാവം മുത്തൂ ഒന്നും മനസിലായില്ല……… ദേവന്. ഏതേലും സംഭവിച്ച് കാണുമോ……

    ഗുരുവായൂരിലെ വിവരണങ്ങൾ ഒക്കെ adipoliyaayirunnu……….. യാഥാർത്ഥ്യത്തിൽ നടക്കുന്ന പോലെ……….

    രാഘവന് എന്തൊക്കെയോ സംശയം തോന്നി തുടങ്ങിയിരിക്കുന്നു………

    ആരായിരിക്കും aa boss…

    അതെ തമ്പു ചെട്ടോയ്……. ഇങ്ങള് sad avaruth manushya……… Parayunnnavr പറയട്ടെ… അവനോകെ ഇതുപോലെ എഴുതാൻ കഴിയാത്തതിൻ്റെ കഴപ്പണ്……

    അല്ലാതെ ഒന്നുമല്ല…. ഇതോടെ അവസാനിപ്പിക്കുന്നത് അങ്ങനെ ഒന്നും ചിന്തിക്കരുത്……….. ഒരുപാട്. പേരുണ്ട് നിങ്ങളുടെ കഥകൾ വായിക്കാൻ……. അതുകൊണ്ട് തന്നെ നെഗറ്റീവ് അടിക്കുന്നവന്മരോട് പോയി പണി നോക്കാൻ പറ….

    അടുത്ത partinayi കട്ട waiting…

    സ്നേഹത്തോടെ …♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,., രാഘവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങിയിട്ടുണ്ട്.,.,. അതാണല്ലോ അവൻ ദേവനെ പോക്കാൻ പറഞ്ഞത്.,..ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,.,
      സ്നേഹം.,.,
      ??

  14. Bro ezhuth nirthalla bro
    Sreeragam kazhinjalum ezhuthanam.

    Vimarshikkan mathram varunna Kora perindavum bro ath karyam akkanda
    Oru kadhayila ragavinta pere ath Ani arayalum aaa kadhakk vendi mathram edukunnathann Ann manasilakan illa budhi polum illathavaran avasyam illatha presnam indakanath

    Aniyum ezhuthanam bro
    Big fan ❤️

    1. വിമർശനങ്ങളെ എല്ലാം ഞാൻ രണ്ടു കയ്യും നീട്ടി സ്വീകരിക്കും.,.,., എന്തോ ഞാൻ മനസ്സിൽ പോലും കരുതാത്ത കാര്യങ്ങൾ കുറച്ചുപേർ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി.,.,അത്രേയുള്ളൂ.,.,.ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.
      ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,.
      സ്നേഹം.,.,
      ??

  15. ??????????????????

  16. Bro…aarenkilum parayunna kettittu enthenkilum oru theerumanatholethuka ennu parayumbol… bro ude charactervalue alle illathakunne… namuku thonniyal mathre nammal oru decision edukkavu….

    1. ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.
      ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,.നമ്മൾ ഒരുതരത്തിലും ചിന്തിക്കാത്ത രീതിയിൽ ഉള്ള കാര്യങ്ങൾ ആളുകൾ കഥയിൽ നിന്നും കണ്ടെത്തി പറഞ്ഞപ്പോൾ ഉള്ളിൽ എവിടെയോ ഒരു വിഷമം.,.,,
      ??

  17. Please continue brother ❤️

    1. ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.
      ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.
      ??

  18. ഞാൻ അങ്ങനെ കഥകൾക്കൊന്നും കമ്മീൻഡ് ഇടാത്ത ആളാണ്. കഥകൾ വായിക്കുന്നത് പല രീതിയിലുള്ള ആൾക്കാരാണ്. അവർ വായിച്ചു അവരുടെ അഭിപ്രായങ്ങൾ പസരയും അതു അവരുടെ അവകാശം. അതിൽ ചിലർ മത തീവ്രവാദി ആയിരിക്കാം. അതൊക്കെ തങ്ങൾ നെഗറ്റീവ് ആയി ചിന്തിക്കാതിരിക്കുക. നിങ്ങളുടെ കൂട്ട് കഥകൾ എഴുതുവാൻ ഞങ്ങൾക്ക് കഴിവില്ല ഞങ്ങൾ വെറും ആസ്വാദകർ മാത്രമാണ്.അതുകൊണ്ടു താങ്കൾ എനിൽ കഥകൾ എഴുതില്ലന്ന് പറയരുത്. നെഗറ്റീവ് എന്തും പറയട്ടെ ഞങ്ങളെ പോലെ ആസ്വാദകർ ഉണ്ടല്ലോ. പ്ലീസ് നിർത്തരുതെ തമ്പുരാനെ…,,??????

    1. താങ്കളുടെ ഇത്രയും സമയം എനിക്ക് വേണ്ടി ചെലവഴിച്.,ഇട്ട ഇത്രയും നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി.,.,.ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.., എങ്കിലും നല്ല ആശയങ്ങൾ എന്തെങ്കിലും മനസ്സിലേക്ക് വന്നാൽ എഴുതാൻ ശ്രമിക്കാം.,.,
      സ്നേഹം.,
      ??

  19. പ്രിയപ്പെട്ട തമ്പുരാൻ വിമർശിക്കുന്നവർ വിമര്ശിച്ചുകൊള്ളട്ടെ താങ്കൾ ഈ കഥ എങ്ങനെയാണോ പൂർത്തിയാക്കാനിരുന്നത് അങ്ങനെ തന്നെ പൂർത്തിയാക്കുക. ആരോ എന്തോ പറഞ്ഞെന്നു കരുതി ചടങ്ങ് തീർക്കാൻ വേണ്ടി എഴുത്ത് നിർത്തി പോകല്ലേ അണ്ണാ..?

    1. ഞാൻ ഈ കഥ എങ്ങിനെയാണോ എഴുതി പൂർത്തിയാക്കണം എന്ന് കരുതിയത്.,., ആ രീതിയിൽ തന്നെ പൂർത്തിയാക്കും.,., ഇനിയൊരു കഥ ഉണ്ടാകുമോ എന്ന് മാത്രമാണ് സംശയം പറഞ്ഞത് എങ്കിലും.,.,ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.
      സ്നേഹം.,.,
      ??

  20. പൊന്നു ബ്രോ എങ്ങനെ മറ്റുള്ളവരെ തളർത്താം എന്ന് നോക്കി നടക്കുന്ന മലരൻമാരുടെ വാക്ക് കേട്ട്

    താങ്കളുടെ ഇത്രയും നല്ല കഴിവിനെ ഒഴിവാക്കിയാൽ ആ നല്ല മക്കൾ ഉദ്ദേശിച്ച കാര്യം നിറവേറും അവർ വിജയിക്കും ബ്രോ പരാജയപ്പെടും choice is urs

    1. ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.
      ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.., അത്രേയുള്ളൂ.,.,
      സ്നേഹം..,,
      ??

  21. Ealleidathu kanille(.99)kidanu angane vicharial mathi.eannu paranchu eazuthu nerthalle ?

    1. ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.
      ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.
      സ്നേഹം.,
      ??

  22. തമ്പുരാൻ,

    കഴിഞ്ഞ ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ഭാഗം വളരെ നിരാശപ്പെടുത്തിയത് ആയിട്ടാണ് എനിക്ക് തോന്നിയത്…കഴിഞ്ഞ ഭാഗത്തിൽ കിട്ടിയ മോശം കമന്റ്സിന്റെ തൽഫലമായിരിക്കും എന്ന് തോന്നുന്നു.സാധാരണ താങ്കളുടെ കഥയിൽ കാണാറുള്ള ആസ്വാദനം ഇത്തവണ കിട്ടിയില്ല എന്ന് തന്നെ പറയാം…മനസ്സിന് വിഷമമുണ്ടാക്കുന്ന കാര്യമാണ്…പക്ഷേ തുറന്നു പറയുന്നതിൽ ഒന്നും തോന്നരുത്???

    കഥയിലേക്ക് വന്നാൽ…
    ശ്രീദേവി,ശ്രീ ഹരിയുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കിയത് എന്തു കൊണ്ടാകും എന്ന് അറിയാത്തതുകൊണ്ട്…കഥ വരുന്നതുവരെ ഭയങ്കര ടെൻഷനായിരുന്നു…എന്നാൽ അതിന്റെ ഏതു എന്താണെന്ന് മനസ്സിലാക്കിയപ്പോൾ….ശോ! ഇത് ഇത്രയേ ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നിപ്പോയി… വെറുതെ മനുഷ്യനെ ഇടങ്ങേർ ആക്കാൻ ആയിട്ട്…ഒരു കാര്യവുമില്ലാതെ സസ്പെൻഡ് ഇടും???

    കപ്പ ബിരിയാണി എന്റെ ഫേവറേറ്റ് ഐറ്റം ആണ്… കൊറോണക്ക് മുമ്പ് തട്ടുകടയിൽ നിന്ന് ആഴ്ചയിലൊരിക്കൽ കഴിക്കുമായിരുന്നു അടിപൊളിയാണ്??…കഥ’യിൽ അതിനെപ്പറ്റി പരാമർശിച്ചപ്പോൾ തന്നെ വായിൽ കപ്പൽ ഓടി…പണ്ടാരമടങ്ങാൻ വീണ്ടും കഴിക്കാൻ തോന്നുന്നു???

    ആ ഭാഗം വായിച്ചപ്പോൾ തോന്നിയ ചെറിയൊരു സംശയം ആണ്,..
    വൈകീട്ട് അമ്പലത്തിലേക്ക് പോകാനുള്ളതുകൊണ്ട് ആണല്ലോ… ശ്രീദേവി കപ്പബിരിയാണി ഉണ്ടാകണമെന്ന് തീരുമാനിച്ചിട്ട് ഒഴിവാക്കി എന്നു പറഞ്ഞത്…പിന്നീട് ക്ഷേത്രത്തിലേക്ക് പോകുന്ന ശ്രീഹരിയെയും ദേവനെയും ശ്രീദേവി തന്നെ അത് കഴിപ്പിച്ചത് എന്തുകൊണ്ടാണ്…നോൺവെജ് കഴിച്ച് ക്ഷേത്രത്തിൽ പോകാൻ പാടില്ലല്ലോ?

    മുത്തു സാറിനെ പറ്റിക്കാൻ ശ്രീഹരി കണ്ടുപിടിച്ച ഐഡിയ എന്തായാലും അടിപൊളിയായിട്ടുണ്ട്… ശരിക്കുമൊരു സിനിമാസ്റ്റൈലിൽ ഉള്ള പ്ലാനിങ് ആയിരുന്നു അത്… ആ ഭാഗങ്ങളെല്ലാം വായിച്ചപ്പോൾ ശരിക്കും ഒരു സിനിമ കണ്ട ഫീലാണ് തോന്നിയത്…???

    അങ്ങനെ രാഹുൽ കണ്ടുപിടിച്ച സാധനം കൊണ്ട് ഇത്രയും നല്ലൊരു ഉപകാരം അവർക്കുണ്ടാകും എന്ന് സ്വപ്നത്തിലെ വിചാരിച്ചതല്ല… അതു ഭംഗിയായി പറത്തി കൺട്രോൾ ചെയ്ത് ശ്രീഹരിയെയും സമ്മതിച്ചേ മതിയാകു…എങ്കിലും അവസാനം ആ പോലീസുകാരൻ അവന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ പേടിച്ചുപോയി…അവിടെയും ശ്രീഹരി തന്റെ ബുദ്ധിസാമർത്ഥ്യം കൊണ്ട് രക്ഷപ്പെട്ടു.

    വായിക്കുന്നവരെ suspense ഇട്ടു ടെൻഷൻ അടിപ്പിക്കാൻ വേണ്ടി… ദേവന്റെ തലയ്ക്ക് ഇരുമ്പുവടി കൊണ്ട് മുത്തു താങ്ങിയതൊന്നും എനിക്ക് ഒരു പ്രശ്നമല്ല…കാരണം ദേവന്റെ അലർച്ച ഫോണിലൂടെ കേട്ട ശ്രീഹരി… മുത്തുവിനെ കാര്യം ഒരു തീരുമാനം ആകും എന്ന് എനിക്ക് അറിയാം…കിലുക്കം സിനിമയിൽ ഇന്നസെന്റ് പറഞ്ഞതുപോലെ…’ഞാനേ ഇതൊക്കെ കുറെ കേട്ടതാ’… വേണെങ്കിൽ അടുത്ത ഭാഗത്തിന് തുടക്കം എന്താണെന്ന് ഞാൻ പറഞ്ഞുതരാം… അടിയേറ്റു വീണ ദേവന്റെ അലർച്ച ഫോണിലൂടെ കേട്ട ശ്രീഹരി നിമിഷനേരംകൊണ്ട് പാർക്കിങ് ഏരിയയിൽ എത്തുന്നു പിന്നീട് തെങ്കാശിപ്പട്ടണം സിനിമയിലെ ഫൈറ്റ് സീൻ പോലെ ഒരു കാർ പാസ് ചെയ്യുമ്പോൾ… ദേവനും കൂട്ടാളികളും ഇടി കൊണ്ട് ഇഞ്ച പരുവം ആയി കിടക്കുന്നു…അതുകണ്ട് ആ സമയം കൊണ്ട് ബോധം വന്ന് ദേവനും ശ്രീഹരിയും പൊട്ടിച്ചിരിക്കുന്നു….???

    ഇനി എനിക്ക് തമ്പുരാനോട് പറയാനുള്ളത്…നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ…അത് എന്ത് തന്നെയായാലും…നമ്മളിൽ ആണ് നമ്മൾ വിശ്വസിക്കേണ്ടത്…എല്ലാവരും പോസിറ്റീവ് അഭിപ്രായം തന്നെ നൽകണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ അതിൽ നിരാശപ്പെടരുത്…ബഹുജനം പലവിധം എന്ന് കേട്ടിട്ടില്ലേ…ഇപ്പോൾ എനിക്ക് തന്നെ ഈ ഭാഗം വായിച്ചപ്പോൾ ഒട്ടും ഇഷ്ടമായില്ല…പക്ഷേ മറ്റൊരാൾക്ക് ഇത് നല്ലതുപോലെ ഇഷ്ടപ്പെട്ടരിക്കാം…വായിക്കുന്ന ഓരോ ആളുകൾക്കും ഓരോ മൈൻഡ് ആണ്.അതുകൊണ്ടുതന്നെ വായനക്കാരുടെ അഭിപ്രായം കേട്ട കഥ എഴുതുന്നത് നിർത്തുക ഒന്നും ചെയ്യരുത്…നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ കഥയെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും കൂടെയുണ്ടെങ്കിൽ നിങ്ങൾ തുടർന്നും എഴുതണം.ദൈവം ഓരോരുത്തർക്കും ഓരോ കഴിവ് കൊടുക്കുന്നുണ്ട്… ചിലർക്ക് പാട്ടുപാടാൻ ആയിരിക്കും ചിലർക്ക് നിർത്തം ചെയ്യാൻ ആയിരിക്കും ചിലർക്ക് ഇതുപോലെ നല്ല നല്ല കഥകൾ എഴുതി മറ്റുള്ളവർ നൽകാൻ ആയിരിക്കും…ദൈവം തന്ന കഴിവിനെ ഒരിക്കലും ഉപേക്ഷിക്കരുത് അതും വേലയും കൂലിയുമില്ലാതെ കുറ്റം പറയാൻ വേണ്ടി മാത്രം സൈറ്റിൽ കയറുന്ന ചില എമ്പോകികൾക്ക് വേണ്ടി.

    അപ്പൊ മനസ്സിലെ ടെൻഷൻ എല്ലാം മാറ്റിവെച്ച് ഇതിലും മികച്ച ഒരു പതിനേഴാം പാർട്ടുമായി നാലാം തീയതി വരുക…അടുത്ത തവണയെങ്കിലും എന്നെ നിരാശപ്പെടുത്തില്ല എന്നുള്ള വിശ്വാസത്തോടുകൂടി…നിങ്ങളുടെ സ്വന്തം സുഹൃത്ത്,…

    -മേനോൻ കുട്ടി ?

    1. Anna e comment polichu. Njanum ezhuthan irunnatha. Onno random person mosham comment ittennennuvechu vayikkunna nammal ellarum enthucheyyana. Enthu cheythalum-ve comment idunnavar idattaae ennu vechal porae nammal enthinu sredhikkanam. Pinnae menonanna avaru rathiriyil ambalathil pokuvanennu sreedevikku ariyillallo. Avar meetinginu pokuvanennallae paranjae. Sredhichu vayikkanna?. Onnum thonnallae

      1. സാഹോ.,.,.,
        കഥയെ വിമർശിക്കൽ ഒന്നും എനിക്ക് ഒരു പ്രശ്നം ഉള്ള കാര്യമല്ല.,.,.,
        വിമർശനം ഉണ്ടെങ്കിൽ മാത്രമേ എഴുത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടാകു.,.,.,എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.,.,.,
        ശ്രീരാഗം എന്തായാലും ഞാൻ പൂർത്തിയാക്കും,.,.

    2. മേനോൻകുട്ടി.,.,.,

      എന്താണ് നിരാശ ജനിപ്പിക്കാൻ ഉള്ള കാരണം എന്ന് എനിക്ക് അറിയില്ല.,., ചിലപ്പോൾ.,. അല്ല മിക്കവാറും അത് എൻറെ കുഴപ്പം തന്നെ ആകാനാണ് സാധ്യത.,.,.എന്തായാലും അഭിപ്രായം തുറന്നു പറഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.

      ഞാൻ ഇടുന്ന എല്ലാ സസ്പെൻസുകൾ ഉം ചിലപ്പോൾ വളരെ സീരിയസ് തന്നെ ആകണമെന്നില്ല.,.,., എന്നാൽ എല്ലാരും ഇതുപോലെ സിമ്പിൾ ആകാനും സാധ്യതയില്ല.,.,

      ശ്രീദേവിയാണ് നിർബന്ധം പറഞ്ഞ ശ്രീഹരിയെ കൊണ്ട് കഴിപ്പിച്ചത്.,., ശ്രീഹരിയും ദേവനും ഗുരുവായൂർ അമ്പലത്തിൽ പോകുന്ന കാര്യം ശ്രീദേവിക്ക് അറിയില്ലല്ലോ പറഞ്ഞിരിക്കുന്നത് ഒരു മീറ്റ് ചെയ്യാൻ പോകുകയാണ് എന്നല്ലേ.,., പിന്നെ ശ്രീഹരി അമ്പലത്തിന്റെ അകത്തേക്ക് കയറിയിട്ടും ഇല്ല.,.,.

      പിന്നെ ഈ രംഗം പ്ലാൻ ചെയ്യുമ്പോൾ തന്നെ ഞാൻ ഒരുപാട് തവണ ആലോചിച്ചിരുന്നു.,.,. വേറൊന്നും കൊണ്ടല്ല അല്ല ഒരുപക്ഷേ ഇത് കൺവിൻസ് ആകാതെ പോയാൽ തുടർന്നുള്ള ഭാഗങ്ങൾകൊന്നും യാതൊരുവിധ പ്രസക്തിയും ഇല്ലാതെയാവും.,.,

      പിന്നെ ഇതിൻറെ അവസാനം ഇട്ട സസ്പെൻസിൽ നീ എഴുതി തകർത്തു പൊളിച്ചു കളഞ്ഞു.,. അത് എനിക്കിഷ്ടപ്പെട്ടു എന്തായാലും.,., അത് കഴിഞ്ഞുള്ള രംഗം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.,.,.,

      ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.
      ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,..,., വിമർശനങ്ങളെല്ലാം ഞാൻ രണ്ട് കൈയും നീട്ടി സ്വീകരിക്കും സാഹോ.,.,

      അടുത്ത തവണയെങ്കിലും നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു എന്ന് പറഞ്ഞു.,., ശ്രമിക്കാം എന്ന് മാത്രമേ എനിക്ക് പറയാൻ സാധിക്കു.,., എനിക്ക് തോന്നുന്ന ഒരു രീതിയിൽ ആണല്ലോ ഞാൻ എഴുതി പോകുന്നത്.,.,.,

      സ്നേഹപൂർവ്വം.,.,,
      ???

      1. ബൈ ദി ബൈ… ബാക്കി വേണേൽ ഞാൻ പറഞ്ഞു തരണോ???

        1. വോ… വേണ്ട ??

Comments are closed.