അത് പറയുമ്പോൾ ടോണിയുടെ മുഖത്തുണ്ടായ ഭാവം ആർക്കും പിടികിട്ടിയില്ല. അവന്റെയുള്ളിൽ തങ്ങി നിൽക്കുന്ന സ്ത്രീവിരോധത്തിന്റെ തീവ്രത അവൻപോലും അറിയാതെ പുറത്തേക്ക് വന്നു. ഇത് കണ്ട് ജാഫർ അവനോടായി പറഞ്ഞു
“എന്താടാ അവൾ നിന്നെ പിടിച്ച് കടിച്ചോ ഇങ്ങനെ കലിപ്പാവാൻ”
“ഇല്ല മാന്തി…. ദേ അവളെ വക്കാലത്തുമായി ഇങ്ങോട്ട് എഴുന്നുള്ളണ്ട ”
“വെറുതെ അല്ല നിനക്ക് ഒരു പെണ്ണും വളയാത്തെ ഈ മൊരടൻ സ്വഭാവം കൊണ്ട് തന്നെയാ ”
“എനിക്കൊരു പെണ്ണും വളയണ്ട അങ്ങനെ… അതുപോലെ തന്നെ ഒരു പെണ്ണിന്റെ മുന്നിലും വളയാൻ ഈ ടോണിയെ കിട്ടില്ല…”
“നീ നോക്കിക്കോ ടോണി നിന്റെ സ്ത്രീവിരുദ്ധതയുടെ മുഖംമൂടി വലിച്ചെറിഞ്ഞ് നിന്നെ സ്നേഹിക്കാൻ ഒരുത്തി വരും അന്ന് ആരുടെമുന്നിലും വാളയാത്ത നീ അവളുടെമുന്നിൽ എല്ലാം അടിയറവ് വെക്കും…”
“ഹ ഹാ ഹാ… സ്വർഗ്ഗലോകത്തീന്ന് മാലാഖമാർ ഇറങ്ങി വന്നാൽ പോലും ടോണി വർഗീസിന്റെ മനസ്സിളകില്ല പിന്നെയല്ലേ ഏതോ ഒരു പെണ്ണ്…”
“നമ്മുക്ക് കാണാം…”
“ഓ കാണാം.. ”
ജാഫറിനെ ഒരു പുച്ചത്തോടെ നോക്കിയിട്ട് അവൻ ഫൈസലിനെ നോക്കി ചോദിച്ചു
“എന്താ ഫൈസലേ നിനക്കു എന്തെങ്കിലും പറയാനിണ്ടോ .. ”
“ഞാൻ ഈ നാട്ടുകാരനല്ലേ”
“ഹാ അതാ നല്ലത്..”
എല്ലാവരെയും പരിജയപെടൽ പെട്ടന്ന് തന്നെ കയിഞ്ഞു ഒരോ ആളുകളും ഞങ്ങൾ വെറുതെ സംസാരിച്ച് കൊണ്ടിരിക്കണ സമയം ടീച്ചർ പിന്നെയും എല്ലാവരെയും സൈലന്റ് ആക്കികൊണ്ട് സംസാരിക്കാനാരംഭിച്ചു
” ഞാൻ ഈ ക്യാമ്പസ്സിൽ വന്നിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളുവെങ്കിലും എനിക്ക് വേറെയും കോളേജുകളിൽ പാടിപ്പിച്ച് നല്ല പരിചയമുണ്ട് അത് കൊണ്ട് തന്നെ നിങ്ങളെ പോലെ ഒരുപാടാളുകളെ ഞാൻ കണ്ടതാണ്.
“ആ നല്ല ഫ്രഷ് ഡയലോഗ് ”
അത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് പറഞ്ഞത് കുറച്ച് ഉച്ചതിലായിപോയെന്ന് ജാഫറിന് മനസിലായത് അത് കേട്ട് ക്ലാസ്സിലെ മുഴുവൻ പിള്ളേരും ചിരിച്ചു അവൻ ടീച്ചറെ നോക്കിയപ്പോൾ അവിടെയും ഒരു പുഞ്ചിരി കണ്ടപ്പോഴാണ് അവന് കുറച്ചെങ്കിലും സമാധാനം ആയത്. ടീച്ചർ അവനു നേരെ ആയി തിരിഞ് കൊണ്ട് പറഞ്ഞു
❤️?❤️?❤️സ്നേഹം ബ്രോ.കാത്തിരിക്കുന്നു ?
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…❤❤
ബ്രോ,
എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
സ്നേഹം മാത്രം ❤❤ പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട് ഉടനെ ഉണ്ടാകും
അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
Waiting for next part
♥️♥️♥️
Thank you ❤❤ അടുത്ത പാർട്ട് ഉടനെ ഉണ്ടാവും…
❤❤❤
❤❤❤
?
വായിച്ചോ കഥ
❤❤??
??
??