ഇതൊക്കെ കണ്ടുകൊണ്ട് നിന്ന ഫിറോസ് റാഷിദിനോടായി പറഞ്ഞു
“ഡാ റാഷി നിനക്കെന്താ വട്ടാണോടാ നമ്മളുടെ അഫ്സലിനെ മറികടന്നു അവൾ സ്കോർ ചെയില്ലായെന്ന് നിനക്ക് നന്നായി അറിയില്ലേ എന്നിട്ടും…”
“ഡാ ഫിറോസേ അവളോട് ഞാൻ മരിയാദിക്ക് പാടാൻ പറഞ്ഞതാ അവൾ കേട്ടില്ല എന്നാപ്പിന്നെ രണ്ട് സ്റ്റെപ് ഇടാൻ പറഞ്ഞപ്പോൾ അതും പറ്റില്ലായെന്ന്… ഇത്രയും അഹങ്കാരം ഒരു പെണ്ണിന് പാടില്ല ഇന്നത്തോടെ അവളുടെ എല്ലാ അഹങ്കാരവും തീരും…”
വരാന്തയിലൂടെ നടന്ന് പോവുകയായിരുന്ന ഞങ്ങളെ ജാഫർ വിളിച്ച് ഗ്രൗണ്ടിലേക്ക് ചൂണ്ടി കാണിച്ച് അവിടേക്ക് വലിച് കൊണ്ടുപോയി ഞങ്ങൾ നോകുമ്പോൾ ആകെ ടെൻഷൻ ആയി പെനാൽറ്റി എടുക്കാൻ നിക്കണ ആയിശേനയാണ് കണ്ടത്. ഇത് കണ്ടു കുറച്ചു വിദ്യാർത്ഥികൾ അവിടെ കൂടിയിരുന്നു
“ഡാ സുമേഷേ ആദ്യ വിസിൽ അടിയെടാ..”
അവൻ ആദ്യ വിസിൽ അടിച്ചു അഫ്സൽ അവളുടെ ആദ്യ ഷോട്ടിനായി വെയിറ്റ് ചെയ്ത് നിന്നു….
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

ബ്രോ,
എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
സ്നേഹം മാത്രം
പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട് ഉടനെ ഉണ്ടാകും
അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
Waiting for next part
♥️♥️♥️
Thank you
അടുത്ത പാർട്ട് ഉടനെ ഉണ്ടാവും…
?
വായിച്ചോ കഥ
??
??