“പെനാൽറ്റി ഷൂട്ട്‌ഔട്ട്… ”
അത് കേട്ടതും ആയിഷയുടെ മനസിൽ ഒരു മിന്നൽപിണർ പോയ അവസ്ഥ അവളാകെ വിയർക്കാൻ തുടങ്ങി…
“ഞാ… ഞാനോ ”
“അതെ നീ തന്നെ ഇത് നിനക്കുള്ള ചെറിയ ശിക്ഷയാണ് പറഞ്ഞാൽ കേൾക്കാത്തതിനുള്ളത് ”
“എനിക്കിതൊന്നും അറിയില്ല പ്ലീസ് എന്നെ വെറുതെ വിട്…”
“ഹ ഹ ഹാ… നിന്നെ ഞാൻ വെറുതെ വിടാടി അഹങ്കാരി …”
റാഷിദിന്റെ കണ്ണുകൾ ചുവന്നു അവനിലെ ക്രൂരമായ അട്ടഹാസം കാണുന്തോറും അവളുടെ മനസ്സിൽ ഭയം നിറയാൻ തുടങ്ങി. അവൾ ഒരു സഹായത്തിനായി തന്റെ സുഹൃത്തുക്കളെ നോക്കി പക്ഷെ അവരും ആകെ പേടിച്ചിരിക്കയായിരുന്നു. അവൾ മനസ്സിൽ ഓർത്തു ഇല്ല ആരും സഹായത്തിനില്ല പതിയെ കണ്ണുകൾ നിറയുന്നതായി അവൾക്ക് തോന്നി
“നിനക്ക് മൂന്ന് അവസരമാണുള്ളത്.. അതിൽ ഒരെണ്ണം ഗോൾ ആക്കിയാൽ മതി.. ഇനി മൂന്നും നിനക്ക് ഗോൾ ആക്കാൻ പറ്റിയില്ല എങ്കിൽ.. ”
റാഷിദ് തിരിഞ്ഞ് അഫ്സലിനെ നോക്കി ഒന്ന് കണ്ണിറുക്കി കാട്ടി എന്നിട്ട് അവന്റെ കയ്യിൽ പിടിച്ച് വലിച്ച് മുന്നിലേക്ക് കൊണ്ടുവന്നു..എല്ലാം അവൻ ആഗ്രഹിച്ച പോലെ നടക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു അഫ്സൽ അപ്പോൾ
“ഇതെന്റെ ചങ്കാണ് പേര് അഫ്സൽ ഇവന്റെ മുഖത്ത് നോക്കി നീ ഐ ലവ് യു എന്ന് പറയേണ്ടി വരും..”
റാഷിദിന്റെ വാക്കുകൾ ഒക്കെ കാരിരുമ്പ് കണക്കെ അവളുടെ മനസിലേക്ക് തറച്ച് കയറി അവൾ അഫ്സലിന്റെ മുഖത്തേക്ക് പാളി നോക്കി അവന്റെ വല്ലാത്ത ബാവത്തോടെയുള്ള ചിരി അവളുടെ സിരകളിലൂടെ ദേഷ്യം ഇരച്ചു കയറാൻ കാരണമായി…
“അപ്പൊ തുടങ്ങാമല്ലേ…”
റാഷിദ് അവളുടെ കയ്യിൽ പന്ത് കൊടുത്തു…അവൾ അതുമായി പെനാൽറ്റി സ്പോട്ടിലേക്ക് നടന്നു… റാഷിദ് അഫ്സലിനോട് കണ്ണ്കൊണ്ട് ഗോളി നിൽക്കുവാനായി പറഞ്ഞു…
❤️?❤️?❤️സ്നേഹം ബ്രോ.കാത്തിരിക്കുന്നു ?
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…❤❤
ബ്രോ,
എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
സ്നേഹം മാത്രം ❤❤ പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട് ഉടനെ ഉണ്ടാകും
അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
Waiting for next part
♥️♥️♥️
Thank you ❤❤ അടുത്ത പാർട്ട് ഉടനെ ഉണ്ടാവും…
❤❤❤
❤❤❤
?
വായിച്ചോ കഥ
❤❤??
??
??