“ഡി പെണ്ണായാൽ ഇത്രയും അഹങ്കാരം പാടില്ല മര്യാദിക്ക് പാടെടി ”
“എനിക്ക് പറ്റില്ല…”
“ഹാ അങ്ങനെ പറഞ്ഞ എങ്ങനാ ഒരു പാട്ടല്ലേ പറഞ്ഞുള്ളു അത് പാടീട്ട് പോയാമതി ”
അഫ്സലും റാഷിദിനെ സപ്പോർട്ട് ചെയ്തു.അവന്റെ നോട്ടം കണ്ട് അവളുടെ മുഖത് നീരസം രൂപപെട്ടു
“സത്യമായിട്ടും എനിക്ക് പാടാൻ അറീല്ല അതോണ്ടാ”
“എന്നാ നീ പാടേണ്ട നമ്മളെ കോളേജിലെ ആസ്ഥാന ഗായകനായ ഫിറോസ് പാടിക്കോളും നീ രണ്ട് സ്റ്റെപ് ഇട്ട മതി”
“അത് കേട്ടതും അവളൊന്നു ഞെട്ടി .അവൾ ദയനീമായി മറിയത്തെ നോക്കി അവളുടെയും അവസ്ഥയും മറിച്ചല്ലായിരുന്നു”
“ഫിറോസേ…”
“റാഷിദിന്റെ വിളിയുടെ അർത്ഥം മനസിലായ പോലെ ചിരിച്ച് കൊണ്ട് അവൻ മുന്നിലേക്ക് വന്നു പാടാൻ തുടങ്ങി. പക്ഷെ എന്തൊക്കെ ആയിട്ടും അവൾ കല്ല് പോലെ നിന്നതെല്ലാതെ ഒന്നും ചെയ്തില്ല.ഇതൊക്കെ കണ്ട് റാഷിദിന് വലിച്ചിട്ട കീറാഞ്ഞുള്ള ദേഷ്യം വന്നു അവളൊരു പെണ്ണായത് കൊണ്ട് മാത്രം അവനെ തന്നെ അവൻ കൺട്രോൾ ചെയ്തു…”
“ഹ്മ്മ് എന്തേ…”
“എനിക്ക്…”
“എനിക്ക് ഡാൻസൊന്നും കളിച്ച് ശീലം ഇല്ല…”
നിനക്ക് ശീലം ആക്കി തരാടി.. ഡാ സുമേഷേ
റാഷിദിന്റെ ശബ്ദം ഉയർന്നു. അവൻ ചിലതൊക്കെ മനസ്സിൽ കണക്ക് കൂട്ടാൻ തുടങ്ങി
“എന്താടാ ”
“നമ്മുടെ ഫുട്ബോൾ ഇങ്ങ് എടുത്ത് കൊണ്ടുവാടാ..”
“ഏത് ഇന്നലെ വാങ്ങിയതോ..”
“ആ അതന്നെ..”
സുമേഷ് പെട്ടന്ന് പോയി ബോളും കൊണ്ട് വന്നു റാഷിദിന്റെ കയ്യിൽ കൊടുത്തു. അവൻ ആയിഷയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് തിരിഞ്ഞ് അഫ്സലിനെ നോക്കി അതിന്റെ അർത്ഥം മനസിലായത് പോലെ അഫ്സലിന്റെ കണ്ണുകൾ തിളങ്ങി
“നിനക്ക് പാടാൻ അറിയില്ല ഡാൻസ് കളിക്കാൻ പറഞ്ഞാൽ അത് പറ്റില്ല ശെരി ഇതൊന്നും വേണ്ട പകരം വേറെ ഒരു പണി തരാം ..”
“എന്താ…”
❤️?❤️?❤️സ്നേഹം ബ്രോ.കാത്തിരിക്കുന്നു ?
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…❤❤
ബ്രോ,
എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
സ്നേഹം മാത്രം ❤❤ പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട് ഉടനെ ഉണ്ടാകും
അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
Waiting for next part
♥️♥️♥️
Thank you ❤❤ അടുത്ത പാർട്ട് ഉടനെ ഉണ്ടാവും…
❤❤❤
❤❤❤
?
വായിച്ചോ കഥ
❤❤??
??
??