“മറിയം…”
“ഹ്മ്മ്.. നിന്റെയോ..”
“അശ്വതി…”
“ഖൽബെ നിന്റെ പേരെന്താ…”
അത് ചോദിച്ചത് അഫ്സലായിരുന്നു.അവന്റെ പ്രേമാർഥമായ ചോദ്യം കേട്ട് റാഷിദ് പുറത്ത് വന്ന ചിരി അടക്കിപിടിച്ചു. പക്ഷെ ആയിഷ പേടികൊണ്ട് ഒന്നും മിണ്ടിയില്ല
“അവളെ പേര് ആയിഷ എന്നാണ് ഏട്ടായി..”
ആയിഷക്ക് പകരം മറിയം മറുപടി പറഞ്ഞത് കേട്ട് റാഷിദിന് ദേഷ്യം ഇരച്ചു കയറി വന്നു
നിന്റോഡ് ചോദിച്ചോ…. ഡി ചോദിച്ചോയെന്ന്
റാഷിദ് ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു അത് കണ്ട് മാറിയമിന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി അവൾ യന്ത്രികമായി ഇല്ലായെന്ന് തലയാട്ടി
“ചോദിച്ചാൽ മാത്രം ഉത്തരം തന്ന മതി… ആ ഇനി നീ പറ എന്താ നിന്റെ പേര് ”
“അ.. ആയിഷ.”
ആയിഷ നല്ല പേര്… അഫ്സൽ ആയിഷ ഹ്മ്മ് കൊള്ളാം നല്ല ചേർച്ച ഒക്കെ ഉണ്ട്. അഫ്സൽ മനസ്സിൽ പറഞ്ഞു
“ഏതാ ബാച്ച് ”
“ഫസ്റ്റ് ഇയർ ബി.കോം”
“ആഹാ ഡാ അഫ്സലെ നമ്മളെ ജൂനിയർ തന്നെയാടാ ”
“ഹ എന്നാ മോളൊരു കാര്യം ചെയ്യ് നല്ല ഒരു പാട്ട് അങ്ങോട്ട് പാട് നല്ല ഈണത്തിൽ തന്നെ ആയിക്കോട്ടെ ”
അവൾ നിന്ന് വിയർക്കുകയായിരുന്നു എങ്കിലും ധൈര്യം സംഭരിച്ച് അവൾ സംസാരിച്ചു
“ഹേയ് എനിക്ക് പാടാൻ ഒന്നും അറീല ഞാൻ പാടൂല”
അവളുടെ സംസാരത്തിലെ കൂസലില്ലായിമ കണ്ട് റാഷിദിന് പിന്നെയും ദേഷ്യം വന്നു തുടങ്ങി
❤️?❤️?❤️സ്നേഹം ബ്രോ.കാത്തിരിക്കുന്നു ?
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…❤❤
ബ്രോ,
എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
സ്നേഹം മാത്രം ❤❤ പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട് ഉടനെ ഉണ്ടാകും
അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
Waiting for next part
♥️♥️♥️
Thank you ❤❤ അടുത്ത പാർട്ട് ഉടനെ ഉണ്ടാവും…
❤❤❤
❤❤❤
?
വായിച്ചോ കഥ
❤❤??
??
??