?ജിന്നിന്റെ സ്വന്തം ശൈത്താൻ 2?[Fallen Angel] 120

?ജിന്നിന്റെ സ്വന്തം ശൈത്താൻ 2?

Author : Fallen Angel

 
സുഹൃത്തുക്കളെ എന്റെ കഥയ്യ്ക്ക് കഴിഞ്ഞതവണ നിങ്ങൾ എല്ലാവരും തന്ന സപ്പോർട്ടിന് നന്ദി അറിയിച്ച് കൊള്ളുന്നു തുടർന്നും എല്ലാവരുടേയും സപ്പോർട്ട് ഇണ്ടവണമെന്ന് അഭ്യർത്ഥിക്കുന്നു വായിച്ച് ഇഷ്ടമായാൽ കമന്റ്സും പിന്നെ ആ ഹൃദയം ചുവപ്പിക്ക കൂടെ ചെയ്യണം. നിങ്ങളുടെ സപ്പോർട്ടാണ് എഴുതാനുള്ള പ്രചോദനം…!!!

_______________________________________
അങ്ങനെ ഓരോ ആളുകളായി പരിചയപ്പെടുത്തൽ തകൃതിയായി നടക്കുമ്പോൾ പുറത്തുംനിനൊരു കിളിനാദം എല്ലാവരെയും ശ്രദ്ധ പെട്ടന്ന് അവളിലേക്ക് തിരിഞ്ഞു…

_______________________________________________

“മേയ് ഐ കം ഇൻ മിസ്സ്‌ ”

“യെസ് കം ഇൻ ”

എല്ലാവരുടേയും നോട്ടം അവളിലേക്ക് തന്നെ തറച്ചിരിക്കുകയാണ് അപ്പോഴാണ് ഞാനും അവളെ ശ്രദ്ധിക്കുന്നത് ആരെയും ആഘാർശിക്കുന്ന തരത്തിലുള്ള കുട്ടിത്തം തുളുമ്പുന്ന മുഖം തട്ടത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചിട്ടുള്ള നല്ല നീളമുള്ള മുടി കരിമഷിയിട്ട് ബംഗിയാക്കിയ ആരെയും ആകർഷിക്കുന്ന കണ്ണുകൾ അതിലേക്ക് ഒരു നിമിഷം ഞാൻ പോലും അറിയാതെ നോക്കി ഇരുന്ന് പോയി….

“ഇതേതാടാ യുദ്ധ ഭൂമിയിലൊരു പുതിയ ഭടൻ ”

ജാഫർ പറഞ്ഞത് കേട്ടത് പോലെ അവള് ഞങ്ങളുടെ ഭാഗത്തേയ്ക്ക് ഒന്ന് പാളി നോക്കി. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞത് ജാഫർ കണ്ടു

“ഡാ അവളെന്നെ നോക്കി ചിരിച്ചു നീ കണ്ട നീ കണ്ടോന്ന്..”

“ഒന്ന് അടങ്ങിയിരി ജാഫറെ അവള് നോക്കിയിട്ടുമില്ല ചിരിച്ചിട്ടുമില്ല ആദ്യ ദിവസം തന്നെ അന്റെ കോയിത്തരം പുറത്തെടുക്കല്ല..”

ഒരൽപ്പം നീരസത്തോടെയാണ് ജാഫറിനെ കടുപ്പിച്ച് നോക്കിക്കൊണ്ടാണ് ടോണിയിത് പറഞ്ഞത് . അവനിതിലൊന്നും അതികം താല്പര്യം ഇല്ലാത്തൊരാളാണ്. ഇതെന്ത് കൂത്തെന്ന ബാവത്തിൽ ജാഫർ ടോണിയേയും നോക്കി. ഇത് കണ്ട അക്ഷയ് അടക്കിപ്പിടിച്ചു ചിരിക്കണ കണ്ടത് കൊണ്ടാവണം ജാഫർ അവന്റെ കാലിൽ ഒന്ന് ചവിട്ടി

“ആ “…

Updated: February 20, 2021 — 11:09 pm

13 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️സ്നേഹം ബ്രോ.കാത്തിരിക്കുന്നു ?

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…❤❤

  2. ബ്രോ,
    എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
    സ്നേഹപൂർവ്വം…

    1. സ്നേഹം മാത്രം ❤❤ പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും

  3. അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
    Waiting for next part

    ♥️♥️♥️

    1. Thank you ❤❤ അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും…

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤❤❤

    1. വായിച്ചോ കഥ

    2. ❤❤??

  5. മാത്തപ്പൻ

    ??

Comments are closed.