ബൈ ദി ബൈ കക്ഷി വേറാരും അല്ല. എന്റെ അനിയത്തി ആണ്.. നിത..ഏടത്തി സാരി ഉടുപ്പിച്ചുകൊടുത്തതിന്റെ പ്രശ്നമാണ്. സാരി ഉടുത്തു നടക്കാൻ അറിയില്ല അവൾക്ക്….. ന്നാലും ഏടത്തിയുടെ നിർബന്ധം…. സാരി വേണം പോലും…
ഇവൾ എന്നോടൊപ്പം കല്യാണം കൂടാൻ വന്നതാണ് എന്റെ ചങ്ക് ഇന്ദുലേഖയുടെ.. എന്റെ ചങ്ക്ന്ന് പറഞ്ഞാ ചങ്ക് തന്നെ..
ഒരു കൈ എന്റെ കയ്യിൽ ചുറ്റിപിടിച്ചു നിത്തു എന്നോടൊപ്പം പടിപ്പുര കയറുമ്പോൾ കണ്ണൻ എന്നെ കണ്ടു വേഗം അടുത്ത് വന്നു കൈ പിടിച്ചു പുറത്തേക്ക് തന്നെ ഇറക്കി പറഞ്ഞു..
“ഡാ നീ വീട്ടിക്കു വിട്ടോ. ങ്ട് വരണ്ടാ.. ”
“ന്ത് ഭ്രാന്താടാ പറയ്ണെ …. ഞാൻ കല്യാണം കൂടീല്യാച്ചാ ഇന്ദു ന്നെ കൊല്ലും…”
“ഇല്ലെടാ ഇത് നടക്കാമ്പോണില്ല… ഇവ്ടെ സീൻ മൊത്തം പ്രശ്നാ..”
“അയ്നു ന്തു പറ്റി?? ന്നോടാരും പറഞ്ഞില്ലല്ലോ…. കൃഷ്ണ എവ്ടെ????”
ഞാൻ ഒന്നും അറിയാതെ കണ്ണു മിഴിച്ചു..
“ആ… അവ്ള് ഗുരുവായൂര് നേരിട്ടു വരാംന്ന പർഞ്ഞെ….. നിന്റെ ഫോൺ പിന്നെ പുഴുങ്ങാൻ വച്ചേക്കല്ലേ.. വിള്ച്ചാ ഇട്ക്കോ നിയ്..”
“ഡാ അത് ന്നലെ സൈലന്റ് ആക്കീതാ.. വീട്ടീന്ന് വിളി വന്ന് കള്ളുകുടി കൊളാവാണ്ട് രിക്കാൻ.”
അവനോട് പറയുന്നതിനൊപ്പം ഞാൻ ഫോണെടുത്തു നോക്കി. ഇരുപത്തി ഒന്ന് മിസ്സ്ഡ് കാൾ.. കുറെ ഫ്രെണ്ട്സിന്റെ.. ഒരു വട്ടം ഇന്ദു.. അവളുടെ ഏട്ടൻ…
“നീ ത് നോക്കീക്കാണ്ടു പോണ് ണ്ടോ വേം ഇവ്ട്ന്ന് ”
“അയ്നു ഞാനെന്തിനാ പോണേ.”
പ്രവാസി?
അന്നിത് വായിച്ച് എന്തോരം കരഞ്ഞത് ആണെന്നോ.പിന്നിട് ഒരിക്കൽ പോലും വായിച്ചിട്ടില്ല.വായിച്ചാൽ കരയും എന്നത് ഉറപ്പായിരുന്നു.
Waiting for next part
സ്നേഹം മാത്രം???
എന്ത് കിടു സ്റ്റോറി ആയിരുന്നു ക്ലൈമാക്സ് കൊണ്ട് കളഞ്ഞു ഈ മാന്യൻ….. ഞാൻ ഇതുവരെ ആ ക്ലൈമാക്സ് വായിച്ചിട്ടില്ല….. ഇന്ദുഇപ്പോളും ജീവിച്ചിരിക്കുന്നു എന്ന് വിശ്വാസിക്കുന്നു…. അത്ര കിടു സ്റ്റോറി ആയിരുന്നു…. but പ്രവാസി നമ്മളെ ഒക്കെ വഞ്ചിച്ചു പുള്ളിക്കു വായനക്കാരെ കരയിക്കാൻ ഒരു രസം ആണ്… sad എൻഡിങ് എഴുതിയാൽ പുള്ളിക്ക് ആരേലും പൈസ കൊടുക്കും എന്ന് തോന്നുന്നു….
പുള്ളിടെ സൃഷ്ടി ആണ് സമ്മതിച്ചു അത് എങ്ങനെ വേണേൽ എഴുതാം… എന്നാലും വായിക്കുന്നവന്റെ ഫീലിംഗ്സ് ഓർക്കേണ്ടെ…
എന്ത് ഒഴുക്ക് ആണ് ആ സ്റ്റോറി ഇന്നും ഇന്ദു മനസ്സിൽ ഉണ്ട്…
ഒരു ചോദ്യം ഇതു ഹാപ്പി എൻഡിങ് ആണോ എന്നാൽ വായിക്കാം…. ???
അപ്പൂസ് മച്ചാ pl നോക്കീട്ടോ
ഇങ്ങള് പറഞ്ഞപോലെ ഉഷാർ ആക്കീണ്ട്
എന്തായാലും ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ❤️❤️
ഈ pl എന്താ മാഷേ… ?
ഈ കഥ വായിച്ച് ഒരു രാത്രി മുഴുവൻ കരഞ്ഞതാ ഞാൻ… വയ്യ ഇനി വായിക്കാൻ അവസാനം അറിയാവുന്ന കൊണ്ട് വായിക്കുമ്പോൾ പിന്നേം സങ്കടം വരും… Climax മാറ്റം വരും എന്ന് പറഞ്ഞാൽ പോലും എന്റെ ഉള്ളിൽ ഉള്ള climax മാറ്റാൻ പറ്റില്ലാലോ…
ഈ കഥ എനിക്ക് ഇഷ്ടമല്ല
സാഹചര്യം കൊണ്ട് ഒന്നിക്കാൻ പറ്റാത്തതായിരുന്നേൽ പൊട്ടെ എന്ന് വെക്കേന്
പക്ഷെ ഇതിലെ നായകനും നായികക്കും സാഹചര്യവും സന്ദർഭവും ഒക്കെ ഒരുപാട് വട്ടം അനുകൂലമായി വന്നതായിരുന്നു എന്നിട്ടും അവരായിട്ട് തന്നെ അതൊക്കെ കളയും
നായികയുടെ കാട്ടിക്കൂട്ടൽ ആണ് പിടിക്കാത്തത് പ്രേമം ഉണ്ടെന്ന് പറയും പക്ഷെ അവൾ കാണിക്കുന്നത് എല്ലാം നേരെ തിരിച്ചും
ഒരു ലോജിക് ഇല്ലാത്ത കാറ്റിക്കൂട്ടലാണ് കൂടുതലും
ഒന്നേ പറയാനുള്ളൂ സഹോ,
ഞാൻ നെഞ്ചിലേറ്റിയ കഥകളിൽ ഒന്നാണിത് അതിലുപരി എന്നെ കരയിക്കാൻ ഇടയാക്കിയ ഒന്ന്.
എത്രക്കാലം കഴിഞ്ഞാലും ഇത് മറക്കാൻ ആവില്ല.
ഇന്നുതന്നെ ഇത് വായിച്ചപ്പൊ വേഗം മനസ്സിലേക്ക് ഓടിയെത്തി.
അതോണ്ട് ഒരിക്കെക്കൂടെ കരയാൻ ഇടവരുതരുത്.
ഒരു അപേക്ഷയാണ്
ക്ലൈമാക്സ് ഹാപ്പി എൻഡിങ്ങ് ആവട്ടെ❤️
ബ്രോ.. ക്ളൈമാക്സ് ആകെ മാറും… അത്രേ പറയാൻ ഒള്ളു
“ദിൽ പേ പദ്ധർ രഖ് കർ മേം നെ” വായിച്ചു…???
പക്ഷെ പഴയ ഓർമ്മയൊന്നും അങ്ങോട്ടു പെട്ടന്ന് പോകുന്നില്ല.
ഒന്നൂടെ വായിച്ചോ മൂഡ് ഉണ്ടേൽ ?
Bro ഒരു കാര്യം പറയാം . വായിച്ച കഥകളിലെ മറക്കാൻ പറ്റാത്ത കഥ ആണ് ‘സ്വയംവരം’ അത്രക്ക് ഇഷ്ടപെട്ട കഥ ആണ് . Bro പറയും പോലെ changes ഉണ്ടെങ്കിൽ വായിക്കാം .ഒന്നും തോന്നരുത് ഇനി കരയാൻ വയ്യ അത് കൊണ്ട് ആണ്. ഈ കഥ വായിച്ചപ്പോ ആണ് എനിക്ക് ഒരു കാരിയം മനസ്സിലായത് കഥ വായിച്ചാലും കരയും എന്ന്. Paravsi എന്ന വക്തി ഒരു സംഭവം തന്നെ ആണ് . ഓരോ വരി വായ്കുമ്പോൾ മനസ്സ് നിറഞ്ഞു . പറയാൻ വാക്ക് ഇല്ല ….. അവസാനം വരെ സപ്പോർട്ട് ഉണ്ടാവും….
മ്യാനെ… കഥ കുറെയേറെ മാറും… തീം തന്നെ മാറ്റും… പിന്നെ ഇങ്ങടെ ഇഷ്ടം ?
⊙﹏⊙ പ്രവാസി ⊙﹏⊙ ആ പേരിനോട് ഒരു പ്രതേക തരം സ്നേഹം??? തോന്നാൻ കാരണമായ സ്റ്റോറി….
വീണ്ടും വായിക്കാൻ ഉള്ള ത്രാണി ഇല്ല ….. എന്നാലും ഒരു ചോദ്യം കഥയിൽ എന്തേലും മാറ്റം ഉണ്ടാവുമ്പോ like ക്ലൈമാക്സ് എങ്ങാനും ??? പറ്റികരുത് ഉള്ളത് പോലെ പറയണം ? അങ്ങനെ ആണേൽ സമയം കിട്ടുമ്പോ വായിക്കാം??….
മ്യാനെ,
കഥ അവള് പ്രെഗ്നന്റ് ആയതിനു ശേഷം മൊത്തം മാറും….
സംശയം യുണ്ടേൽ pl നോക്കിക്കോ… അവരുടെ ഹാപ്പി ലൈഫ് ആണ് നടക്കുന്നത്….
ബാക്കി ഇങ്ങളുടെ ഇഷ്ടം
നൈസ്
താങ്ക്സ് ?
പ്രവാസിയെ അറിയാനും പരിചയപ്പെടാനും കാരണമായ കഥ… അതിലുപരി അച്ചുവിന്റെ അഞ്ജലിതീർത്ഥത്തോടും നീനയുടെ നിലാപക്ഷിയോടും ചേർത്ത് വക്കാവുന്ന സൃഷ്ടി.
കുട്ടീ…. ♥️♥️
തിരിച്ചും അത് തന്നെ പരിചയപെട്ടു… അടുത്ത് അറിഞ്ഞു..
ഇഷ്ടം