ബ്രോസ്…
കുറെയധികം പേർക്ക് ഈ കഥ അറിയുമെന്ന് കരുതുന്നു….
ഇത് പണ്ട് kk യിൽ എഴുതിയ കഥ ആണ്…. അവിടെ കിട്ടിയ സ്വീകാര്യത കൊണ്ടു എനിക്ക് തോന്നുന്നു മോശമാവില്ല എന്ന്…. അവിടെ വായിക്കാത്തവർക്ക് വേണ്ടി ആണ് ഇവിടെ ഇടുന്നത്…
പിന്നെ, ഒരു കാര്യം… അവസാനത്തെ ഭാഗങ്ങൾ മൊത്തം മാറ്റിയിട്ടുണ്ട്…. നിർമാല്യം ക്‌ളൈമാക്‌സ് പോലെ കോമഡിയൂട്ടിലൂടെ കുറച്ചു ഭാഗങ്ങൾ ഒക്കെ ഉണ്ടാവും……
♥️♥️♥️♥️♥️
നല്ല കള്ള്.. നല്ല മൂഡ്…നല്ല ടച്ചിങ്‌സ്.. നല്ല തേപ്പ് കഥയുടെ നൊസ്റ്റാൾജിയ.. ഒടുക്കത്തെ പറ്റ്….. അതിനു പുറത്തു നടത്തുന്ന പരീക്ഷണം ആണ്…
♥️♥️♥️
സമർപ്പണം ഉണ്ടേ… അകാലത്തിൽ എന്നെ തേച്ചു വേറെ കെട്ടിയ എന്റെ ഒടുക്കത്തെ ഫ്രണ്ടും അതിലും പണ്ടാരം കാമുകിയും ആയ എന്റെ കള്ളുകുടി നിറുത്താൻ നോക്കി അവസാനം കള്ളിൽ കുളിക്കാൻ ചാൻസ് ഉണ്ടാക്കിയ എന്റെ എന്റെ മാത്രം പൊട്ടിക്കാളിക്ക്..
♥️♥️♥️♥️♥️
പേര് സ്വയംവരം.. ( എന്നെ തേച്ചപ്പോളും അങ്ങനെ ആരുന്നേ.. അവള്ക്ക് എന്നെ സെലക്ട് ചെയ്യാൻ ചാൻസ് ഉണ്ടാര്ന്ന്. പക്കെങ്കില് ഓള് പുളിങ്കൊമ്പ് തേടി പോയി സ്വയംവരത്തിൽ…. മ്മള് അന്ന് വെറും പഞ്ഞിത്തടി ആരുന്നു.
അപ്പോൾ തുടരണോ വേണ്ടേ എന്ന് പറയാ ഐശ്വര്യായി..
♥️♥️♥️♥️♥️♥️
അപ്പൂസ്……
♥️♥️♥️♥️
സ്വയംവരം 01
swayamvaram 01 | Author : അപ്പൂസ്
♥️♥️♥️♥️
“ഏട്ടാ… എന്നേങ്കൂടി കൊണ്ടു പോ….”
“പതുക്കനേ ആടി പാടി വായോ…. ഞാമ്പോണൂ….”
അങ്ങനെ പറഞ്ഞിട്ട് ഞാൻ അവളെ ഒന്ന് നോക്കി…. അവളുടെ മുഖം അപ്പോളേക്കും ഒരു കൊട്ട പോലെ വീർപ്പിച്ചു വച്ചിട്ടുണ്ട്…..ബൈക്കിൽ നിന്ന് ഇറങ്ങിയ ഇടത്ത് നിന്ന് ഒരടി നീങ്ങിയിട്ടില്ല കക്ഷി… ഇനി ഞാൻ സോപ്പിട്ടാലെ കാര്യം നടക്കൂ….
അല്ലെങ്കിൽ തന്നെ അവളുടെ മുഖത്തിന് രണ്ടു ദിവസമായി വലിയ തെളിച്ചമില്ല…. ഇന്ദു കല്യാണം കഴിക്കുന്നെനു ഞാൻ ടെൻഷൻ അടിക്കുന്നത് കൊള്ളാം… അവളെ കെട്ടണ്ട എന്ന് പറഞ്ഞു നടന്ന ഇവൾക്ക് എന്തിനാണാവോ ഭാവമാറ്റം….
“വാടി പെണ്ണേ…. ഞാനൊരു നമ്പറിട്ടതല്ലേ???”
അവളുടെ അടുത്ത് ചെന്നു സോപ്പിട്ട് കൊണ്ടു വരാൻ നോക്കിയപ്പോ അവളെന്റെ കയ്യിൽ തൂങ്ങി….
പ്രവാസി?
അന്നിത് വായിച്ച് എന്തോരം കരഞ്ഞത് ആണെന്നോ.പിന്നിട് ഒരിക്കൽ പോലും വായിച്ചിട്ടില്ല.വായിച്ചാൽ കരയും എന്നത് ഉറപ്പായിരുന്നു.
Waiting for next part
സ്നേഹം മാത്രം???
എന്ത് കിടു സ്റ്റോറി ആയിരുന്നു ക്ലൈമാക്സ് കൊണ്ട് കളഞ്ഞു ഈ മാന്യൻ….. ഞാൻ ഇതുവരെ ആ ക്ലൈമാക്സ് വായിച്ചിട്ടില്ല….. ഇന്ദുഇപ്പോളും ജീവിച്ചിരിക്കുന്നു എന്ന് വിശ്വാസിക്കുന്നു…. അത്ര കിടു സ്റ്റോറി ആയിരുന്നു…. but പ്രവാസി നമ്മളെ ഒക്കെ വഞ്ചിച്ചു പുള്ളിക്കു വായനക്കാരെ കരയിക്കാൻ ഒരു രസം ആണ്… sad എൻഡിങ് എഴുതിയാൽ പുള്ളിക്ക് ആരേലും പൈസ കൊടുക്കും എന്ന് തോന്നുന്നു….
പുള്ളിടെ സൃഷ്ടി ആണ് സമ്മതിച്ചു അത് എങ്ങനെ വേണേൽ എഴുതാം… എന്നാലും വായിക്കുന്നവന്റെ ഫീലിംഗ്സ് ഓർക്കേണ്ടെ…
എന്ത് ഒഴുക്ക് ആണ് ആ സ്റ്റോറി ഇന്നും ഇന്ദു മനസ്സിൽ ഉണ്ട്…
ഒരു ചോദ്യം ഇതു ഹാപ്പി എൻഡിങ് ആണോ എന്നാൽ വായിക്കാം…. ???
അപ്പൂസ് മച്ചാ pl നോക്കീട്ടോ
ഇങ്ങള് പറഞ്ഞപോലെ ഉഷാർ ആക്കീണ്ട്
എന്തായാലും ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ❤️❤️
ഈ pl എന്താ മാഷേ… ?
ഈ കഥ വായിച്ച് ഒരു രാത്രി മുഴുവൻ കരഞ്ഞതാ ഞാൻ… വയ്യ ഇനി വായിക്കാൻ അവസാനം അറിയാവുന്ന കൊണ്ട് വായിക്കുമ്പോൾ പിന്നേം സങ്കടം വരും… Climax മാറ്റം വരും എന്ന് പറഞ്ഞാൽ പോലും എന്റെ ഉള്ളിൽ ഉള്ള climax മാറ്റാൻ പറ്റില്ലാലോ…
ഈ കഥ എനിക്ക് ഇഷ്ടമല്ല
സാഹചര്യം കൊണ്ട് ഒന്നിക്കാൻ പറ്റാത്തതായിരുന്നേൽ പൊട്ടെ എന്ന് വെക്കേന്
പക്ഷെ ഇതിലെ നായകനും നായികക്കും സാഹചര്യവും സന്ദർഭവും ഒക്കെ ഒരുപാട് വട്ടം അനുകൂലമായി വന്നതായിരുന്നു എന്നിട്ടും അവരായിട്ട് തന്നെ അതൊക്കെ കളയും
നായികയുടെ കാട്ടിക്കൂട്ടൽ ആണ് പിടിക്കാത്തത് പ്രേമം ഉണ്ടെന്ന് പറയും പക്ഷെ അവൾ കാണിക്കുന്നത് എല്ലാം നേരെ തിരിച്ചും
ഒരു ലോജിക് ഇല്ലാത്ത കാറ്റിക്കൂട്ടലാണ് കൂടുതലും
ഒന്നേ പറയാനുള്ളൂ സഹോ,
ഞാൻ നെഞ്ചിലേറ്റിയ കഥകളിൽ ഒന്നാണിത് അതിലുപരി എന്നെ കരയിക്കാൻ ഇടയാക്കിയ ഒന്ന്.
എത്രക്കാലം കഴിഞ്ഞാലും ഇത് മറക്കാൻ ആവില്ല.
ഇന്നുതന്നെ ഇത് വായിച്ചപ്പൊ വേഗം മനസ്സിലേക്ക് ഓടിയെത്തി.
അതോണ്ട് ഒരിക്കെക്കൂടെ കരയാൻ ഇടവരുതരുത്.
ഒരു അപേക്ഷയാണ്
ക്ലൈമാക്സ് ഹാപ്പി എൻഡിങ്ങ് ആവട്ടെ❤️
ബ്രോ.. ക്‌ളൈമാക്സ് ആകെ മാറും… അത്രേ പറയാൻ ഒള്ളു
“ദിൽ പേ പദ്ധർ രഖ് കർ മേം നെ” വായിച്ചു…???
പക്ഷെ പഴയ ഓർമ്മയൊന്നും അങ്ങോട്ടു പെട്ടന്ന് പോകുന്നില്ല.
ഒന്നൂടെ വായിച്ചോ മൂഡ് ഉണ്ടേൽ ?
Bro ഒരു കാര്യം പറയാം . വായിച്ച കഥകളിലെ മറക്കാൻ പറ്റാത്ത കഥ ആണ് ‘സ്വയംവരം’ അത്രക്ക് ഇഷ്ടപെട്ട കഥ ആണ് . Bro പറയും പോലെ changes ഉണ്ടെങ്കിൽ വായിക്കാം .ഒന്നും തോന്നരുത് ഇനി കരയാൻ വയ്യ അത് കൊണ്ട് ആണ്. ഈ കഥ വായിച്ചപ്പോ ആണ് എനിക്ക് ഒരു കാരിയം മനസ്സിലായത് കഥ വായിച്ചാലും കരയും എന്ന്. Paravsi എന്ന വക്തി ഒരു സംഭവം തന്നെ ആണ് . ഓരോ വരി വായ്‌കുമ്പോൾ മനസ്സ് നിറഞ്ഞു . പറയാൻ വാക്ക് ഇല്ല ….. അവസാനം വരെ സപ്പോർട്ട് ഉണ്ടാവും….
മ്യാനെ… കഥ കുറെയേറെ മാറും… തീം തന്നെ മാറ്റും… പിന്നെ ഇങ്ങടെ ഇഷ്ടം ?
⊙﹏⊙ പ്രവാസി ⊙﹏⊙ ആ പേരിനോട് ഒരു പ്രതേക തരം സ്നേഹം??? തോന്നാൻ കാരണമായ സ്റ്റോറി….
വീണ്ടും വായിക്കാൻ ഉള്ള ത്രാണി ഇല്ല ….. എന്നാലും ഒരു ചോദ്യം കഥയിൽ എന്തേലും മാറ്റം ഉണ്ടാവുമ്പോ like ക്ലൈമാക്സ് എങ്ങാനും ??? പറ്റികരുത് ഉള്ളത് പോലെ പറയണം ? അങ്ങനെ ആണേൽ സമയം കിട്ടുമ്പോ വായിക്കാം??….
മ്യാനെ,
കഥ അവള് പ്രെഗ്നന്റ് ആയതിനു ശേഷം മൊത്തം മാറും….
സംശയം യുണ്ടേൽ pl നോക്കിക്കോ… അവരുടെ ഹാപ്പി ലൈഫ് ആണ് നടക്കുന്നത്….
ബാക്കി ഇങ്ങളുടെ ഇഷ്ടം
നൈസ്
താങ്ക്സ് ?
പ്രവാസിയെ അറിയാനും പരിചയപ്പെടാനും കാരണമായ കഥ… അതിലുപരി അച്ചുവിന്റെ അഞ്ജലിതീർത്ഥത്തോടും നീനയുടെ നിലാപക്ഷിയോടും ചേർത്ത് വക്കാവുന്ന സൃഷ്ടി.
കുട്ടീ…. ♥️♥️
തിരിച്ചും അത് തന്നെ പരിചയപെട്ടു… അടുത്ത് അറിഞ്ഞു..
ഇഷ്ടം