“ഉണ്ടാവാൻ ചാൻസ് ഇല്ല ”
അങ്ങനെ സംസാരിച്ചു നിന്നപ്പോഴാണ് ബെൽ അടിച്ചത് . ഞങ്ങൾ മൂന്നും ക്ലാസ്സിൽ പോയി.പക്ഷെ അൻസിയോട് ഇതിനെ പറ്റി സംസാരിക്കാതെ എനിക്ക് ഒരു സമാധാനവുമില്ല. എന്തായാലും ക്ലാസ്സ് കഴിഞ്ഞ് പോകുമ്പോൾ സംസാരിക്കാം എന്ന് തീരുമാനിച്ചു
പിന്നെ ക്ലാസ് കഴിയാനുള്ള കാത്തിരിപ്പിലായി
ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ നമ്മളെ പെണ്ണിനെ ഒന്ന് നോക്കി അൻസിടെ തോളിലും കയ്യിട്ട് നേരെ പാർക്കിങ്ങിലേക്ക് നടന്നു
“ആദിയെ എന്താ അന്റെ തീരുമാനം അവളെ നോക്കാൻ തന്നെയല്ലേ ” ഞാൻ അങ്ങോട്ട് സംസാരിക്കുന്നതിന്റ മുൻപ് അവൻ എന്നൊട് ഇങ്ങോട്ട് തുടക്കമിട്ടു
“അത് ഞാൻ അന്നോട് പറഞ്ഞതല്ലേ ”
“അല്ല അവൾക്ക് പ്രേമം അങ്ങനെ തോന്നില്ല പിന്നെ ദേഷ്യവും കൂടുതലാ ”
“അതൊന്നും കുഴപ്പമില്ല മോനെ ഞാൻ സെറ്റ് ആക്കും ”
“എങ്ങനെ ”
“അറിയില്ല ഏതായാലും അവളെ ഞാൻ നോക്കും ”
“ഇയ്യ് എന്തായാലും ഒരു കാര്യം ഓർമയിൽ വെച്ചോ അവളെ ദേഷ്യം കുറക്കാതെ അവളെ വളക്കാൻ പറ്റൂല ”
“അത് എനിക്കും അറിയും പക്ഷെ എങ്ങനെ”
“അതൊന്നും എനിക്ക് അറിയൂല ”
“അനക് പിന്നെ എന്താ അറിയാ ”
“എനിക്കാനോ പിന്നെ അറിയണ്ടേ വാണങ്കിൽ പോയി വളക്കട “
19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?
Time undallo ?
?
കൊള്ളാം ബ്രോ
കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്
Tnx
?
ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്
തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???
ശ്രെമിക്കാം ബ്രോ ?
Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu



Waiting for the next part
ingane thanne potte…
arudeyum abhiprayam kettu ezhuthathirunnal mathi
Ok bro
?