“ഇതെല്ലാം ഇത്ര കറക്റ്റ് ആയിട്ട് നിനക്ക് എങ്ങനെ അറിയാം ”
“കാരണം ഞാൻ അവളുടെ എളാപ്പാന്റെ മകൻ ആയത് കൊണ്ട് അവളുടെ സഹോദരൻ ആയത് കൊണ്ട് ”
അപ്പൊ ഞാൻ ചെറുതായെന്നു നെട്ടി പേടി കൊണ്ടല്ല . ഒരു ട്വിസ്റ്റ് അറിഞ്ഞ ഞെട്ടൽ
“പിന്നെ നീ എന്തിനാ അവളെയിറ്റ് പ്രേശ്നത്തിന് പോണേ ഇടക്കിടക്ക് കാണലുണ്ടല്ലോ ”
“അപ്പോയെക്കും എന്നോടന്നു മിണ്ടുമല്ലോ ”
“അതെന്താ അല്ലാത്തപ്പോ നിന്നോട് മിണ്ടാറില്ലേ ”
“അവൾ മാറിയതിന് ശേഷം എന്നോടൊന്നു നല്ല രീതിയിൽ മിണ്ടിയിട്ടില്ല എന്നൊട് പോട്ടെ എന്റെ വീട്ട്ക്കാരോടും അടുത്തിട്ടില്ല ”
” നിന്റെ പെങ്ങളെ ഞാൻ നോക്കണ്ട് ന്ന് അറിഞ്ഞിട്ടും നീ എന്ത് കൊണ്ട് ഇന്നേ വിലകീല ആ അയാസിനോട് പറഞ്ഞീല ”
“അത് വേറെ ഒന്നുമല്ല ചിലപ്പോ നിങ്ങൾ സെറ്റ് ആയ അവൾ പഴയ രീതിയിൽ ആയല്ലോ അവളെ ഇങ്ങനെ കാണാൻ എത്ര സങ്കടം ഉണ്ട് ന്ന് അറിയോ ഞങ്ങൾക്ക് അവളൊന്നു മാറിക്കിട്ടണം പഴയ രീതിയിൽ ഒന്ന് ചിരിച് കാണണം അതന്നെ ”
“അപ്പൊ അയാസോ ”
“അത് എന്തൊണ്ടോ എനിക്ക് പറയാൻ തോന്നീല്ല . അവൾ നല്ല രീതിയിൽ സംസാരിക്കുന്നത് അവനോട് മാത്രമ. അവനോടും ചിരിക്കാറില്ല ”
“”അവളെ വളച്ചെടുത്താൽ എന്തായാലും അളിയൻ സീൻ ആക്കാൻ ചാൻസ് ഇല്ല ലെ “
19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?
Time undallo ?❤️?
കൊള്ളാം ബ്രോ ❤
കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്
Tnx❤️?
ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???
ശ്രെമിക്കാം ബ്രോ ?❤️
Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
Waiting for the next part
❤️?
ingane thanne potte…
arudeyum abhiprayam kettu ezhuthathirunnal mathi
Ok bro ❤️?