❤️ നിന്നിലലിയാൻ (5)❤️[SND] 207

“അതൊന്നും പ്രേശ്നമില്ല മോനെ അതിന് മുന്നേ ഓളെ കഴുത്തിൽ എന്റെ പേര് കൊത്തിയ മഹ്‌റും ണ്ടാവും ന്റെ മക്കളെ ഓൾ പെറ്റിട്ടും ഉണ്ടാവും ”

 

“എടാ റോഷ ഇവൾ കോമ്പറ്റിഷൻ ലെവൽ അല്ലാതെ സെൽഫ് ഡിഫെൻസിന് വേണ്ടി പഠിക്കാൻ എന്തെങ്കിലും പ്രശ്നം ഉണ്ടോ ” എനിക്ക് തോന്നിയ സംശയം അൻസി അവനോട് ചോദിച്ചു

 

“അപ്പൊ അവളെ പറ്റി നിങ്ങക്ക് ഒന്നും അറിയില്ല ലെ . സാരല്ല ഞാൻ പറഞ്ഞു തരാം

അതിന്റെ മുന്നേ അവളുടെ പേര് എങ്കിലും നിനക്ക് അറിയോ ”

അവൻ എന്നൊട് ചോദിച്ചു

“നൈഹ ന്നല്ലേ ”

“മുഴുവൻ പേര് ”

“Nop”

“നോക്കണ കുട്ടിനെ പറ്റി ഒന്നും അറിയാണ്ട് വളക്കാൻ നടക്ക. ഒന്നില്ലെങ്കിലും ക്ലാസ്സ്‌ തുടങ്ങി ഒരു മാസം കഴിഞ്ഞില്ലേ ”

“അവളെയിറ്റ് തല്ലുണ്ടാക്കാൻ സമയം തെകയിനില്ല അപ്പായ ഇത് ”

“എന്ത് നല്ല കാമുകൻ ”

“നീ ഓവർ ഡയലോഗ് അടിക്കേണ്ട കാര്യം പറ”

10 Comments

  1. 19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?

    1. Time undallo ?❤️?

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???

    1. ശ്രെമിക്കാം ബ്രോ ?❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️?

Comments are closed.