❤️ നിന്നിലലിയാൻ (5)❤️[SND] 207

“ഇനിയും ഓൾടെ പിന്നാലെ നടക്കാൻ തന്നെയാണോ നിന്റെ തീരുമാനം ” അവൾ പോയി കഴിഞ്ഞപ്പോൾ അൻസി എന്നൊട് ചോദിച്ചു

“പിന്നല്ലാതെ ഓളെ അങ്ങനെ ഒഴിവാകും എന്ന് കരുതിയോ ”

“ആ താങ്ങി പിടിച്ച് പോണ ഓനെ കണ്ടിട്ടും അനക് മാറ്റല്ലേ ”

“Nop ഓൻ ചെറ്റത്തരം കാട്ടി അതിനുള്ളത് അവൻ ചോദിച്ചു മേടിച്ചു . ഞാൻ നല്ല കുട്ടിയല്ലേ ”

“നല്ല കുട്ടി ആയി നിന്നില്ലങ്കിൽ ഓൾ അന്നേ പഞ്ഞിക്കിടും ”

 

 

ഇത്ര പറഞ്ഞപ്പോയെക്കും റോഷൻ അവിടെ എത്തി

“എടാ അന്റെ കുട്ടി ഏതോ ഒരു സീനിയറിനെ പിടിച്ച് ചാമ്പി എന്നറിഞ്ഞു നേരാണോടാ ”

അവൻ ആളെ ആക്കി ഒരു ചോദ്യം

പക്ഷെ അതിന് ഉത്തരം കൊടുത്തത് അൻസിയാണ്

“ന്റെ മോനെ ഇയ്യ് കാണണേനി എന്താ അടി . നമ്മടെ ചെക്കൻ ഒരുപാട് വാങ്ങിച് കൂട്ടും ഉറപ്പാ ”

“അയി ജസ്റ്റ്‌ മിസ്സ്‌ അയി ലെ ”

“Mm അല്ല വലിയ വല്ല മാർഷ്യൽ ആർട്സ് വല്ലതും പഠിക്കുണ്ടോ ”

“പഠിക്കുണ്ടോ ന്നോ ബോക്സിങ് പഠിക്കാൻ പൊയ്ക്കണ് . കരാട്ടാ പഠിക്കാൻ പൊയ്ക്കണ് പിന്നെ കുങ്ഫു നും പൊയ്ക്കണ് . ബട്ട്‌ അവൾ കോമ്പറ്റിഷൻ ലെവൽ ഇത് വരെ പോയിട്ടില്ല . just self difence ”

” ആദി കുട്ടാ അന്നേ പെട്ടീൽ അടച്ചു ആണി അടിക്കാനുള്ള ഐറ്റം ഉണ്ടല്ലോ മോനെ അത് “

10 Comments

  1. 19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?

    1. Time undallo ?❤️?

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???

    1. ശ്രെമിക്കാം ബ്രോ ?❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️?

Comments are closed.