❤️ നിന്നിലലിയാൻ (5)❤️[SND] 207

അവസാനം അൻസിയും ആദിയും കൂടി അവരെ തല്ലി എണീക്കാൻ കഴിയാത്ത കോലത്തിൽ ആക്കി

 

നിലത്തു വീണ് കടക്കുന്ന സീനിയറിന്റെ അടുത്തേക്ക് ആദി വന്ന് അവിടെ ഇരുന്നു അവനോടായി പറഞ്ഞു

“നിനക്ക് ഇട്ട് പൊട്ടിക്കാൻ ഞാൻ കുറച്ചായി വിചാരിക്കുന്നു ”

“എന്തിന് “ഒന്ന് നിരങ്ങി കൊണ്ടാവൻ ചോദിച്ചു

 

“എന്റെ പെണ്ണിന്റെ കയ്യിൽ നീ കയറി പിടിച്ചു. അതിന് അവൾ നിനക്കുള്ളത് തന്നു. അത് അവളുടെ വക. എന്റെ വക ഇപ്പൊ ഞാനും തന്നു. നിന്നെ തല്ലാനുള്ള അവസരം നീ തന്നെ ഒരുക്കി തന്നു ”

 

പിന്നെ അൻസി അവന്റെ അടുത്ത് ഇരുന്നു

“ഇനി ആരാ എന്താ എന്ന് അറിയാണ്ട് ആരോടും പ്രേശ്നത്തിന് പോകരുത് പോയാൽ ഇതുപോലെ കിടക്കേണ്ടി വരും. മനസിലായോ ”

അവൻ മനസിലായി എന്നാ രീതിയിൽ തലയാട്ടി

“ഇനി അവളുടെ പുറകെ നടക്കരുത്. അവൾ ഇവന്റെ പെണ്ണാ മനസിലാക്കി വെച്ചോ. ഓക്കേ എന്നാ ഞങ്ങൾ പോട്ടെ. എണീറ്റ് പോകാൻ നോക്ക് ”

 

അതും പറഞ്ഞു ആദിയും അൻസിയും അവിടന്ന് നടന്ന് നീങ്ങി

10 Comments

  1. 19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?

    1. Time undallo ?❤️?

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???

    1. ശ്രെമിക്കാം ബ്രോ ?❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️?

Comments are closed.