ഭീഷണി ന്ന് പറഞ്ഞ എനിക്ക് ഇഷ്ടമില്ലാത്ത ഒന്നാണ്. അത് കൊണ്ട് ഞാനും ഇടക്ക് കൂടി
“അങ്ങനെ ഞങ്ങളെ തല്ലി തോൽപ്പിച്ച് നിന്റെ വണ്ടി നീ ഇവിടെ വെക്കുവോ ”
“എന്താ സംശയം ഉണ്ടോ നിനക്ക് ”
പറയലും അൻസിയുടെ മുഖത്തിട്ടും അവൻ അടിച്ചു
പിന്നെ ഒരു നിമിഷം ഞാൻ വൈറ്റ് ചെയ്തില്ല എന്റെ ബൈക്കിൽ ഇടത്തെ കൈ കുത്തി ചാടി അവന്റെ നെഞ്ചിലേക്ക് ചവിട്ടി
അവന്റെ കൂട്ട്ക്കാർ ചേർന്ന് അവനെ പൊക്കി നിർത്തി
അൻസി വണ്ടിയിൽ നിന്ന് ഇറങ്ങി അതിൽ ചാരി കൈ കെട്ടി നിന്ന്. അവന്റെ അടുത്ത് ഞാനും കൈ കെട്ടി നിന്നു
“ഇവന്റെ ദേഹത്തു കൈ വെച്ചവനെ ഞാൻ നല്ല രീതിയിൽ വിടാറില്ല . ഇപ്പൊ നിന്നെ വിട്ടേക്കുന്നു . ഇനി ഞങ്ങളെയിട്ട് ഒരു പ്രേശ്നത്തിനും വരരുത് ”
ഞാൻ അവനോട് പറഞ്ഞു
19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?
Time undallo ?❤️?
കൊള്ളാം ബ്രോ ❤
കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്
Tnx❤️?
ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???
ശ്രെമിക്കാം ബ്രോ ?❤️
Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
Waiting for the next part
❤️?
ingane thanne potte…
arudeyum abhiprayam kettu ezhuthathirunnal mathi
Ok bro ❤️?