❤️ദേവൻ ❤️part 11[Ijasahammed] 252

അച്ചുവിനെ കുറിച്ചോർത്തതും മനസ്സിലൊരു കടലിളകി..

ഇങ്ങനെ ഒക്കെ സംഭവിക്കണമെങ്കിൽ മനസ്സ് കൊണ്ട് അവളെത്ര സഹിച്ചിട്ടുണ്ടാകണം…

അനുഭവിച്ചിട്ടുണ്ടാകും ഒരുപാട്..

ഒന്നും അറിഞ്ഞില്ല..

ഞാൻ അടുത്ത് വേണമായിരുന്നു…

വീണ്ടും നോവനുഭവപ്പെട്ടു…

മുന്നിൽ തൂണിനോട് ചാരി ഇരിക്കുന്ന ഏട്ടനെ കണ്ടപ്പോൾ നോവിരട്ടിച്ചു…

ഒരുറുമ്പിനെ പോലും അറിഞ്ഞുകൊണ്ട് നോവിക്കാത്ത അവളെ കൊണ്ട്
ഒരാളെ കൊല്ലാൻ എങ്ങനെ കഴിഞ്ഞെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല….

അത്രക്ക് സഹിച്ചില്ലേ അവള്… അച്ഛന്റെയും അമ്മയുടെയും കുറവ് അറിയാതെ വളർത്തിയ ഏട്ടന്റെ മുന്നിൽ തലതാഴ്ത്തേണ്ടി വന്നില്ലേ…

ആ മനസ്സിനെ അത്രമേൽ നോവിച്ചില്ലേ…
എല്ലാം നഷ്ട്ടമായത് അവൻ കാരണമല്ലേ…

അപ്പോൾ അവനെ ഇല്ലാണ്ടാക്കാൻ അവിടെ ധൈര്യത്തിന്റെ ആവശ്യം വേണ്ടിവരില്ല…

ആ ക്ലാസ്സ്‌ മുറിയിൽ അന്ന് അവൾ കിടന്ന് ജീവന് വേണ്ടി പോരാടിയതും…

കണ്ണിൽ വേദന മാത്രമായികൊണ്ട് ഓരോ ദിവസവും തള്ളി നീക്കിയ അവളെ കുറിച്ചാലോചിച്ചപ്പോൾ പക എന്ന വികാരം എന്നിലും ഉണരുകയാണെന്ന് ഞാനറിഞ്ഞു…

അവള് ചെയ്തതാണ് ശെരി…
ഒരായിരം തവണ മനസ്സുമന്ത്രിച്ചു..

27 Comments

  1. ചങ്കിലൊരു ഭാരം പോലെ നല്ല story.ഒന്നെ പറയുന്നുള്ളു കരയിപ്പിക്കരുത് plz

  2. Seddd aakki
    Ennalum super

  3. അഗ്നിദേവ്

    അടുത്ത part വേഗം താ മോനെ.?????

    1. തരാലോ .. ??

  4. പുല്ല് രാവിലത്തന്നെ ശോകം ആയി.. നല്ല കഥ ഒന്നും പറയാനില്ല ishatayi ഒരുപാട്. Waiting for next part

    1. ????

  5. ഉറങ്ങുന്നതിനു മുന്നേ ഏതെലും കഥ വയ്ക്കാൻ വേണ്ടി വന്നതാ ഇനി എങ്ങനെ ഉറങ്ങും. നെഞ്ചിൽ വല്ലാത്ത ഭാരം.
    ആ ഭാരമാണ് ഇതിന്റെ വിജയം.
    My@#₹%& എങ്ങനെ ഉറങ്ങുവോ എന്തോ.

    1. ????

  6. ❤️❤️❤️

    1. ❤️❤️❤️

  7. ചങ്കിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആയിരുന്നു ഓരോ വരിയും വയ്ക്കുമ്പോൾ?.ദേവന്റെ ഓരോ വാക്കും മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു?.

    ആദ്യം ദേവൻ കല്ലിയാണം കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി എങ്കിലും.തുടർന്നു വയ്ച്ചപ്പോൾ പഴയ ദേവനെ മിസ് ചെയ്തു.

    എനിക്കു ഇങ്ങനെ എല്ലാം ഫീൽ ചെയ്യാൻ കാരണം താങ്കളുടെ എഴുത്തിന്റെ വിജയം ആണ്‌.അതെ പിന്നെ ഒരു കാര്യം അടുത്ത part എങ്കിലും എന്നെ ഇങ്ങനെ കരയിപ്പിക്കരുത് ?.

    Stay safe guyz?.

    1. Thnkyou comrade❤️❤️

  8. കൊള്ളാം അച്ചുവിന്റെ മരണം തന്നെ ഒരു വിങ്ങല്‍ ആണ്??
    എത്ര വിധിയെന്ന് paranju samadanichalum ഉള്ളില്‍ ഇങ്ങനെ ഒരു നോവായി
    ആ വികാരങ്ങള്‍ ഒട്ടും തീവ്രത കുറയാതെ തന്നെ അവതരിപ്പിച്ചു
    നല്ല രചന
    Waiting for next part ❤️❤️❤️

    1. Keep supporting everyone.. thanks alot for your wonderful comments… ???

  9. ❤❤❤❤❤

    1. ❤️❤️thnk you saran

  10. ………………no words…..

  11. ❤️❤️❤️

    1. രുദ്ര… ❤️❤️നന്ദി

  12. നിധീഷ്

    ❤❤❤❤2nd

    1. ❤️❤️❤️……

  13. കാട്ടുകോഴി

    First

Comments are closed.