❤️ദേവൻ ❤️part 11[Ijasahammed] 252

കൂടെ വരാം എങ്ങോട്ടാണ് ന്ന് വച്ചാൽ…

അടുത്തുണ്ടായാൽ മതി.. തൊടണ്ട, മിണ്ടണ്ട, എന്നെ നോക്കുകൂടെ വേണ്ട..
കാലാകാലം നിങ്ങടെയാണെന്ന് പറയാൻ ഒരു താലിചരട്മതി..
എന്നും നിങ്ങളെ മാത്രം സ്നേഹിക്കാനുള്ള ഒരനുവാദം മാത്രം മതി നിക്ക്…
അത് മാത്രം.. !!!”

 

ഓടി ചെന്ന് പിന്നിലൂടെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…

അത്രമേൽ ചേർന്ന് കൊണ്ട് നിന്നത് കൊണ്ടാകാം.. മനസ്സിലെ എല്ലാ സങ്കടങ്ങളും ഉരുകി കണ്ണിലൂടെ ഒലിച്ചിറങ്ങി..

“ശിവാ.. ന്നെ.. ന്നെനീ മനസ്സിലാക്കണം..

അല്പമെങ്കിലും ന്നെ നീ സ്നേഹിക്കുന്നുണ്ടേൽ,
ന്റെ സന്തോഷം ആഗ്രഹിക്കുന്നുണ്ടേൽ എനിക്ക് തടസ്സമായി ന്റെ ജീവിതത്തിലിനി വരരുത്…

നിന്നെ ഞാൻ ഇഷ്ട്ടപ്പെടുന്നില്ല.. നിന്നെ എന്നല്ല ഈ ലോകത്തു മരണത്തെ അല്ലാതെ ഞാൻ മറ്റൊന്നിനെയും സ്നേഹിക്കണില്ല..
ഒരു തരി പോലും..

നിന്റെ ദേവൻ അന്നേ മരിച്ചതാ..
അവന്റെ ജീവനും കൂടിയാ അന്ന് ഉത്തരത്തിൽ അച്ചുന്റെ ശരീരത്തിൽ കെട്ടിയാടിയത്..

സ്നേഹിച്ചോരെ നഷ്ട്ടപെടണ ഒരു നശിച്ചജന്മാ ന്റെത്…
കൂടെ കൂടണ്ട..
ചാരം ആകും… ”

ആ തൊണ്ടയിടരുന്നത് ഞാനറിഞ്ഞു…
കെട്ടിപ്പിടിച്ച
കൈകൾ താനേ അഴിഞ്ഞു..

മുന്നോട്ടു നടന്നു പോയ ദേവേട്ടനെ
കണ്ണ്നീര് കൊണ്ട് കാഴ്ചമങ്ങിയ കണ്ണിലൂടെ ഞാൻ നോക്കി നിലത്തു ഊർന്നിരുന്നു……

മുറിയിലെ വാതിൽ കൊട്ടിഅടച്ചു കൊണ്ട് പൊട്ടികരഞ്ഞ ആ ശബ്ദം കേൾക്കാതിരിക്കാൻ ഞാൻ രണ്ട് ചെവിയുംകൈ കൊണ്ട് ഇറുക്കി അടച്ചു..
അപ്പോഴേക്കും ഞാനും അത്രമേൽ കരഞ്ഞു പോയിരുന്നു ….

 

27 Comments

  1. ചങ്കിലൊരു ഭാരം പോലെ നല്ല story.ഒന്നെ പറയുന്നുള്ളു കരയിപ്പിക്കരുത് plz

  2. Seddd aakki
    Ennalum super

  3. അഗ്നിദേവ്

    അടുത്ത part വേഗം താ മോനെ.?????

    1. തരാലോ .. ??

  4. പുല്ല് രാവിലത്തന്നെ ശോകം ആയി.. നല്ല കഥ ഒന്നും പറയാനില്ല ishatayi ഒരുപാട്. Waiting for next part

    1. ????

  5. ഉറങ്ങുന്നതിനു മുന്നേ ഏതെലും കഥ വയ്ക്കാൻ വേണ്ടി വന്നതാ ഇനി എങ്ങനെ ഉറങ്ങും. നെഞ്ചിൽ വല്ലാത്ത ഭാരം.
    ആ ഭാരമാണ് ഇതിന്റെ വിജയം.
    My@#₹%& എങ്ങനെ ഉറങ്ങുവോ എന്തോ.

    1. ????

  6. ❤️❤️❤️

    1. ❤️❤️❤️

  7. ചങ്കിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആയിരുന്നു ഓരോ വരിയും വയ്ക്കുമ്പോൾ?.ദേവന്റെ ഓരോ വാക്കും മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു?.

    ആദ്യം ദേവൻ കല്ലിയാണം കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി എങ്കിലും.തുടർന്നു വയ്ച്ചപ്പോൾ പഴയ ദേവനെ മിസ് ചെയ്തു.

    എനിക്കു ഇങ്ങനെ എല്ലാം ഫീൽ ചെയ്യാൻ കാരണം താങ്കളുടെ എഴുത്തിന്റെ വിജയം ആണ്‌.അതെ പിന്നെ ഒരു കാര്യം അടുത്ത part എങ്കിലും എന്നെ ഇങ്ങനെ കരയിപ്പിക്കരുത് ?.

    Stay safe guyz?.

    1. Thnkyou comrade❤️❤️

  8. കൊള്ളാം അച്ചുവിന്റെ മരണം തന്നെ ഒരു വിങ്ങല്‍ ആണ്??
    എത്ര വിധിയെന്ന് paranju samadanichalum ഉള്ളില്‍ ഇങ്ങനെ ഒരു നോവായി
    ആ വികാരങ്ങള്‍ ഒട്ടും തീവ്രത കുറയാതെ തന്നെ അവതരിപ്പിച്ചു
    നല്ല രചന
    Waiting for next part ❤️❤️❤️

    1. Keep supporting everyone.. thanks alot for your wonderful comments… ???

  9. ❤❤❤❤❤

    1. ❤️❤️thnk you saran

  10. ………………no words…..

  11. ❤️❤️❤️

    1. രുദ്ര… ❤️❤️നന്ദി

  12. നിധീഷ്

    ❤❤❤❤2nd

    1. ❤️❤️❤️……

  13. കാട്ടുകോഴി

    First

Comments are closed.