❤️ദേവൻ ❤️part 11[Ijasahammed] 252

ഏട്ടൻ ഒന്ന് അമ്പരന്നു…

പതിയെ ചായ ഊതികുടിക്കുന്നതിനിടയിൽ കേട്ട ആ ചോദ്യം കുടിച്ച ചായ നെറുകിൽ കയറ്റി…

“എന്നിട്ടെപ്പോഴാ യാത്ര..?? ”

സത്യം പറഞ്ഞാൽ യാത്രയെ കുറിച്ചെന്നല്ല എന്നെ കുറിച്ച് പോലും ഇത്ര നേരമായി ചിന്തിച്ചിരുന്നില്ല….

ഇനി ഇവിടം വിട്ടു പോകാൻ വയ്യെന്ന് പറയാൻ തോന്നി…

ഉത്തരം കിട്ടാത്തതിനാലാകാം എന്നെ നോക്കിയ ഏട്ടനോടായി

“ഇനി ഒരു തിരിച്ചുപോക്ക് ഇല്ലാതിരിക്കട്ടെ.. ”

എന്ന് ഞാൻ പറയുമ്പോൾ അതിലെ അർത്ഥം മനസ്സിലായവണ്ണം പെട്ടെന്ന് മുഖത്തുനിന്നും കണ്ണെടുത്തു കൊണ്ട് താഴേക്ക് നോക്കി നിന്നു…

 

ആ മുഖത്തു സങ്കടം നിഴലിക്കുന്നത് ഞാനറിഞ്ഞു…

കണ്ണടക്കാതെ ഞാനാമുഖഭാവങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്നു…

പെട്ടെന്ന് എന്നെ മറികടന്നു കൊണ്ട് ഉള്ളിലേക്ക് നടന്നു…

അറിയാതെ വിളിച്ചു പോയി..

“ദേവേട്ടാ…. !!”

നടത്തം നിർത്തി തലചെരിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞ വാക്കുകൾ മനസ്സിനെ അത്രമേൽ വേദനിപ്പിച്ചെങ്കിലും
മിണ്ടാതെ കേട്ട് നിന്നു…

27 Comments

  1. ചങ്കിലൊരു ഭാരം പോലെ നല്ല story.ഒന്നെ പറയുന്നുള്ളു കരയിപ്പിക്കരുത് plz

  2. Seddd aakki
    Ennalum super

  3. അഗ്നിദേവ്

    അടുത്ത part വേഗം താ മോനെ.?????

    1. തരാലോ .. ??

  4. പുല്ല് രാവിലത്തന്നെ ശോകം ആയി.. നല്ല കഥ ഒന്നും പറയാനില്ല ishatayi ഒരുപാട്. Waiting for next part

    1. ????

  5. ഉറങ്ങുന്നതിനു മുന്നേ ഏതെലും കഥ വയ്ക്കാൻ വേണ്ടി വന്നതാ ഇനി എങ്ങനെ ഉറങ്ങും. നെഞ്ചിൽ വല്ലാത്ത ഭാരം.
    ആ ഭാരമാണ് ഇതിന്റെ വിജയം.
    My@#₹%& എങ്ങനെ ഉറങ്ങുവോ എന്തോ.

    1. ????

  6. ❤️❤️❤️

    1. ❤️❤️❤️

  7. ചങ്കിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആയിരുന്നു ഓരോ വരിയും വയ്ക്കുമ്പോൾ?.ദേവന്റെ ഓരോ വാക്കും മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു?.

    ആദ്യം ദേവൻ കല്ലിയാണം കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി എങ്കിലും.തുടർന്നു വയ്ച്ചപ്പോൾ പഴയ ദേവനെ മിസ് ചെയ്തു.

    എനിക്കു ഇങ്ങനെ എല്ലാം ഫീൽ ചെയ്യാൻ കാരണം താങ്കളുടെ എഴുത്തിന്റെ വിജയം ആണ്‌.അതെ പിന്നെ ഒരു കാര്യം അടുത്ത part എങ്കിലും എന്നെ ഇങ്ങനെ കരയിപ്പിക്കരുത് ?.

    Stay safe guyz?.

    1. Thnkyou comrade❤️❤️

  8. കൊള്ളാം അച്ചുവിന്റെ മരണം തന്നെ ഒരു വിങ്ങല്‍ ആണ്??
    എത്ര വിധിയെന്ന് paranju samadanichalum ഉള്ളില്‍ ഇങ്ങനെ ഒരു നോവായി
    ആ വികാരങ്ങള്‍ ഒട്ടും തീവ്രത കുറയാതെ തന്നെ അവതരിപ്പിച്ചു
    നല്ല രചന
    Waiting for next part ❤️❤️❤️

    1. Keep supporting everyone.. thanks alot for your wonderful comments… ???

  9. ❤❤❤❤❤

    1. ❤️❤️thnk you saran

  10. ………………no words…..

  11. ❤️❤️❤️

    1. രുദ്ര… ❤️❤️നന്ദി

  12. നിധീഷ്

    ❤❤❤❤2nd

    1. ❤️❤️❤️……

  13. കാട്ടുകോഴി

    First

Comments are closed.