ഞാനുമൊന്നു ചിരിച്ചെന്ന് വരുത്തി…
“നാളെ പൂവ്വാണ് ഞാനും അമ്മയും… ”
ഞാൻ പറഞ്ഞു തുടങ്ങി..
എങ്ങോട്ടെന്നർത്ഥത്തിൽ നെറ്റി ചുളുക്കി നോക്കി..
“എറണാകുളത്തേക്ക്.. ഇവിടെ അമ്മമ്മ മരിച്ചേ പിന്നെ അമ്മയ്ക്കും ആരൂല്ല… അപ്പൊ കൊണ്ടുപൂവ്വാം കരുതി… ”
അത്രമേൽ അപരിചിതർ പോലും ഇത്രയും അകൽച്ചയിൽ സംസാരിക്കില്ലെന്ന് ഞാൻ ഓർത്തു…
അതല്ലെങ്കിലും പ്രണയിച്ചുപിരിഞ്ഞവരായിരിക്കും പിന്നീട് ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ അപരിചിതർ…
അൽപ നേരത്തെ മൗനത്തിനു ശേഷം ഞാൻ തുടർന്നു..
“ഇന്നലെ വരണ്ടെന്ന് കരുതി…
പോണം ന്ന് പെട്ടെന്നാ തീരുമാനം എടുത്തേ…
ഇനി ഇവിടെ ന്റെ ആരും ഇല്ലാലോ, ഇങ്ങോട്ടേക്ക് കയറിവരാൻ..”
കുത്തി നോവിക്കാൻ വേണ്ടി പറഞ്ഞതല്ല..
എങ്കിലും അന്ന് ഏട്ടൻ പറഞ്ഞ അതേ വാക്കുകൾ ഞാൻ തിരിച്ചുഎറിഞ്ഞു…
കുറ്റബോധം കൊണ്ട് ആ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ടെന്ന് മനസ്സിലായതും വേഗം വിഷയം മാറ്റാൻ ശ്രമിച്ചു….
ചങ്കിലൊരു ഭാരം പോലെ നല്ല story.ഒന്നെ പറയുന്നുള്ളു കരയിപ്പിക്കരുത് plz
Seddd aakki
Ennalum super
????
അടുത്ത part വേഗം താ മോനെ.?????
തരാലോ .. ??
പുല്ല് രാവിലത്തന്നെ ശോകം ആയി.. നല്ല കഥ ഒന്നും പറയാനില്ല ishatayi ഒരുപാട്. Waiting for next part
????
ഉറങ്ങുന്നതിനു മുന്നേ ഏതെലും കഥ വയ്ക്കാൻ വേണ്ടി വന്നതാ ഇനി എങ്ങനെ ഉറങ്ങും. നെഞ്ചിൽ വല്ലാത്ത ഭാരം.
ആ ഭാരമാണ് ഇതിന്റെ വിജയം.
My@#₹%& എങ്ങനെ ഉറങ്ങുവോ എന്തോ.
❤
????
❤️❤️❤️
❤️❤️❤️
ചങ്കിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആയിരുന്നു ഓരോ വരിയും വയ്ക്കുമ്പോൾ?.ദേവന്റെ ഓരോ വാക്കും മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു?.
ആദ്യം ദേവൻ കല്ലിയാണം കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി എങ്കിലും.തുടർന്നു വയ്ച്ചപ്പോൾ പഴയ ദേവനെ മിസ് ചെയ്തു.
എനിക്കു ഇങ്ങനെ എല്ലാം ഫീൽ ചെയ്യാൻ കാരണം താങ്കളുടെ എഴുത്തിന്റെ വിജയം ആണ്.അതെ പിന്നെ ഒരു കാര്യം അടുത്ത part എങ്കിലും എന്നെ ഇങ്ങനെ കരയിപ്പിക്കരുത് ?.
Stay safe guyz?.
Thnkyou comrade❤️❤️
കൊള്ളാം അച്ചുവിന്റെ മരണം തന്നെ ഒരു വിങ്ങല്‍ ആണ്??
എത്ര വിധിയെന്ന് paranju samadanichalum ഉള്ളില്‍ ഇങ്ങനെ ഒരു നോവായി
ആ വികാരങ്ങള്‍ ഒട്ടും തീവ്രത കുറയാതെ തന്നെ അവതരിപ്പിച്ചു
നല്ല രചന
Waiting for next part ❤️❤️❤️
???
?????????
Keep supporting everyone.. thanks alot for your wonderful comments… ???
❤❤❤❤❤
❤️❤️thnk you saran
………………no words…..
???
❤️❤️❤️
രുദ്ര… ❤️❤️നന്ദി
❤❤❤❤2nd
❤️❤️❤️……
2nd
First