❤രാക്ഷസൻ?3 [hasnuu] 268

 

അതിനിടയിൽ ഞാൻ എന്റെ രാക്ഷസൻ കെട്ടിയോനെ അവിടെയാകെ തിരഞ്ഞെങ്കിലും അവന്റെ പൊടി പോലും അവിടെയെങ്ങും ഉണ്ടായിരുന്നില്ല….

ശ്ശോ എനിക്ക് പുളിയാവാനുള്ള ഈ ചാൻസ് മിക്കവാറും ആ കാലമാടൻ കളഞ്ഞ് കുളിക്കും,,, എന്നാലും ഇവനിത് എവിടെ പോയി എന്നും കരുതി നഖവും കടിച്ച് അവിടെ അങ്ങനെ നിന്നതും,,,,

 

 

പെട്ടന്ന് എല്ലാവരും എന്നിൽ നിന്നും നോട്ടം തെറ്റിച്ച് എന്റെ പുറകിലേക്ക് നോക്കാൻ തുടങ്ങി…..എല്ലാവരും അവിടേക്ക് നോക്കാൻ അവിടെയിപ്പോ എന്താന്ന് കരുതി ഞാനും എന്റെ ബാക്കിലേക്ക് തിരിഞ്ഞു നോക്കിയതും….

 

 

എന്റെ അടുത്തേക്ക് നടന്നടുക്കുന്ന രാക്ഷസനെ കണ്ട് എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി…

ഈ കാലമാടൻ ഇത്രക്ക് ഗ്ലാമർ ഒക്കെ ഉണ്ടായിരുന്നോ എന്റെ ദൈവമേ…..എന്നാലും ഞാനത് അറിഞ്ഞില്ലല്ലോ…..വൈറ്റ് പാന്റും വൈറ്റ് ഷർട്ടും അതിനു മുകളിൽ ഒരു ഇളം റോസ് കളർ കോട്ടും കൂടി ആയതും,,,, ചെക്കൻ മാസ്സായി…

ഉഫ്,,, കണ്ണെടുക്കാൻ തന്നെ തോന്നുന്നില്ല……

 

 

പരിസരം പോലും മറന്ന് കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കി നിന്നതും അവൻ എന്നെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു…..

 

 

ശരിക്കും പറഞ്ഞാൽ അപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തന്നെ വന്നത്….ലുക്ക് ആയിട്ടുണ്ട് എന്ന് അവനോട് പറഞ്ഞാൽ അവന്റെ ജാഡ കാണേണ്ടി വരും എന്നുള്ളതോണ്ട് ഞാൻ അവനെ നോക്കി ഓക്കാനിക്കുന്ന പോലെ ആക്ഷൻ കാട്ടി….അത് കണ്ടതും അത്രയും നേരം തെളിച്ചത്തോടെ ഉണ്ടായിരുന്ന അവന്റെ മുഖം പെട്ടന്ന് തന്നെ കാർമേഘം കണക്കെ ഇരുണ്ടു….

 

 

Updated: May 31, 2021 — 3:57 pm

33 Comments

  1. ലുയിസ്

    വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

    2. സോറി

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. ❤️❤️❤️❤️

  4. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

    1. ഇഷ്ടമായോ ❤

  5. Mridul k Appukkuttan

    ?????

  6. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  7. ❤️❤️❤️❤️❤️❤️❤️

  8. ❤❤❤❤❤❤❤❤❤❤

  9. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. നോകാം നോകാം ❤

  10. Nyzz??????

  11. Oh love❤❤❤❤

  12. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????

    1. ????❤❤❤❤??????

  13. കാട്ടുകോഴി

    ❤️❤️❤️❤️❤️

  14. ❤️❤️❤️

    1. ❤❤❤❤

Comments are closed.