❤രാക്ഷസൻ?3 [hasnuu] 268

 

കമ്മലും കൂടി ഇട്ട് ഞാൻ നേരെ കണ്ണാടിയുടെ അടുത്തേക്ക് നടന്നു….

കണ്ണ് ഒന്ന് ചിമ്മി തുറന്ന് ഞാൻ നേരെ കണ്ണാടിയിലോട്ട് നോക്കിയതും… അതിൽ എന്റെ പ്രതിബിംബം കണ്ടിട്ട്,,,,, ഞാൻ ഞെട്ടിക്കൊണ്ട് കണ്ണൊക്കെ ഒന്ന് തിരുമ്മി ഒന്നും കൂടി അതിലേക്ക് നോക്കി…. ഇനി ചിലപ്പോ ഇത് ഞാനല്ലെങ്കിലോ നേരത്തെ വന്ന ആ പ്രേതം വല്ലതും ആണോ ആവോ…

എന്ന് കരുതി എന്നെ തന്നെ ഒന്ന് നുള്ളി നോക്കിയതും വേദന കൊണ്ട് ഞാൻ എരിവ് വലിച്ചു പോയി…

നുള്ളിയത് കുറച്ച് സ്ട്രോങ്ങ്‌ ആയി എന്നാ തോന്നുന്നേ……ഈ….

 

 

“എന്താ അമ്മൂ നീ നിന്നെ ഇതുവരെ കാണാത്ത പോലെ നോക്കുന്നെ… ”

 

 

“എന്റെ ചേച്ചി സത്യം പറയാലോ…

ഞാൻ എന്നെ ഇതുവരെ ഇത്രക്കും ലുക്കിൽ കണ്ടിട്ടില്ല….”

 

 

“ഹ്മ്മ്,,,, എന്നാ വാ…. നമ്മക്ക് താഴേക്ക് പോവാം… അവിടെ ഉള്ളവർക്ക് നിന്നെ കുറിച്ച് എന്താ അഭിപ്രായം എന്ന് നോക്കാലോ… എക്സ്സ്‌പെഷ്യലി നിന്റെ കെട്ട്യോന്…”

 

 

ഹോ പിന്നെ അവനിപ്പോ എന്നെ പറ്റി നല്ലത് പറഞ്ഞത് തന്നെ എന്ന് മനസ്സിൽ വിചാരിച്ച് ഞാൻ ചേച്ചിയുടെ കൂടെ താഴേക്ക് പോയി…

 

 

ഋഷിയല്ലാത്തവർ എല്ലാവരും ഹാളിൽ ഹാജരായിട്ടുണ്ട്….എന്നെ കണ്ടതും ചെറിയ ചെറിയ പണികളിൽ ഏർപെട്ടവർ എല്ലാവരും എന്നെ തന്നെ ഉറ്റു നോക്കാൻ തുടങ്ങി…പെട്ടന്ന് മുത്തശ്ശി എന്റെ മുന്നിലേക്ക് വന്ന് നിന്ന് എന്നെ ഒന്ന് ഉഴിഞ് കണ്ണ് തട്ടാതിരിക്കട്ടെ എന്നും പറഞ്ഞ് വിരല് പൊട്ടിച്ചു…..

 

Updated: May 31, 2021 — 3:57 pm

33 Comments

  1. ലുയിസ്

    വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

    2. സോറി

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. ❤️❤️❤️❤️

  4. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

    1. ഇഷ്ടമായോ ❤

  5. Mridul k Appukkuttan

    ?????

  6. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  7. ❤️❤️❤️❤️❤️❤️❤️

  8. ❤❤❤❤❤❤❤❤❤❤

  9. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. നോകാം നോകാം ❤

  10. Nyzz??????

  11. Oh love❤❤❤❤

  12. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????

    1. ????❤❤❤❤??????

  13. കാട്ടുകോഴി

    ❤️❤️❤️❤️❤️

  14. ❤️❤️❤️

    1. ❤❤❤❤

Comments are closed.