❤രാക്ഷസൻ?3 [hasnuu] 268

 

മീര പോകുന്നതും നോക്കി നിൽക്കുന്ന എന്നെ നോക്കി അഭി അങ്ങനെ ചോദിച്ചതും ഞാൻ അവനെ ഒരു സംശയത്തോടെ തിരിഞ്ഞു നോക്കി…..

 

“നിനക്ക് മീരയെ ഇഷ്ടമാണോ…. ”

 

അവന്റെ ആ ചോദ്യം കേട്ടതും ഞാൻ ചിരിച്ചു കൊണ്ട് അവനെ നോക്കി തലകുലുക്കി….

 

“അങ്ങനെ ചോദിച്ചാൽ…..

അതുക്കും മേലേയാ…… ”

 

“അതുക്കും മേലെ എന്ന് പറഞ്ഞാൽ…… ”

 

“അതുക്കും മേലെ എന്ന് പറഞ്ഞാൽ അതുക്കും മേലെ തന്നെ അല്ലാതെ എന്താ….. ”

 

എന്നും പറഞ്ഞ് അവനെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ഞാൻ അവിടെ നിന്നും നടന്നു നീങ്ങി……

 

“ഡാ….. തെണ്ടി പറഞ്ഞിട്ട് പോടാ….. ”

 

“ടൈം ആകുമ്പോൾ സേട്ടന് ഞാൻ പറഞ്ഞ് തരാട്ടോ……”

 

“ഡാ…. നീ പറയാതെ നിന്റെ ഹൃദയത്തിൽ ഒളിപ്പിച്ചു നടന്നാൽ അവളെ വല്ല ആമ്പിള്ളേരും കൊത്തി കൊണ്ട് പോകും….. ”

 

അവനവിടെ നിന്നും വിളിച്ചു കൂവുന്നത് കേട്ടിട്ട് ഞാൻ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു….

 

അവളെ കൊത്തി കൊണ്ട് പോകാൻ മാത്രം തന്റേടം ഉള്ള ഒരുത്തനും ഈ ഭൂമി ലോകത്ത് ഇല്ലെടാ……എനിക്കായി ജനിച്ചവളാ അവൾ…….അവളെ ഒറ്റൊരുത്തനും വിട്ട് കൊടുക്കില്ല ഞാൻ…… കാരണം അവളെന്റെ പെണ്ണാ…… ഈ ഗൗതമിന്റെ പെണ്ണ്…. അല്ല….. ഈ കണ്ണന്റെ ലച്ചുവാ അവൾ….

 

തുടരും……

 

Updated: May 31, 2021 — 3:57 pm

33 Comments

  1. ലുയിസ്

    വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

    2. സോറി

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. ❤️❤️❤️❤️

  4. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

    1. ഇഷ്ടമായോ ❤

  5. Mridul k Appukkuttan

    ?????

  6. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  7. ❤️❤️❤️❤️❤️❤️❤️

  8. ❤❤❤❤❤❤❤❤❤❤

  9. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. നോകാം നോകാം ❤

  10. Nyzz??????

  11. Oh love❤❤❤❤

  12. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????

    1. ????❤❤❤❤??????

  13. കാട്ടുകോഴി

    ❤️❤️❤️❤️❤️

  14. ❤️❤️❤️

    1. ❤❤❤❤

Comments are closed.