കട്ട് ചെയ്യാൻ വേണ്ടി കേക്കിലേക്ക് കത്തി വെച്ചതും എല്ലാവരും കൂടി കൂകി വിളിച്ചും സ്നോ സ്പ്രൈ അടിച്ചും ആകെ അലമ്പാക്കി…..
ആ അലമ്പും എൻജോയ് ചെയ്ത് ഞാൻ കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്തു….
കേക്ക് മുറിയും ഫോട്ടോ എടുപ്പും ഒക്കെ കഴിഞ്ഞ് രാക്ഷസന് ഒരു സ്പെഷ്യൽ താങ്ക്സും പറഞ്ഞ് ഞാനും നിഖിയും ക്ലാസ്സിലേക്ക് നടന്നു…..
“നമ്മള് ഡിഗ്രി ലാസ്റ്റ് ഇയറ് അവര് പിജി ലാസ്റ്റ് ഇയറ്…. രണ്ട് കൂട്ടരുടെയും കോളേജ് ലൈഫ് ഇതോടെ തീരും…. നമ്മൾക്ക് ഇനിയും ഉണ്ട്…..പക്ഷെ അവർക്ക് ഇല്ലാ…. ”
“അയിന്…. ”
നിഖി പറഞ്ഞതിന് ഞാൻ ഒരു സംശയത്തോടെ അവളോട് അങ്ങനെ ചോദിച്ചതും അവളെന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് വീണ്ടും പറയാൻ തുടങ്ങി…..
“നമ്മൾക്ക് രണ്ട് കൂട്ടർക്കും ഒരുമിച്ച് എൻജോയ് ചെയ്യാൻ പറ്റിയിരുന്ന ആർട്സും സ്പോർട്സും എല്ലാം കഴിഞ്ഞു……അതില് അവസാനത്തേത് ആയിരുന്നു നിന്റെ ബര്ത്ഡേ…. ഇപ്പൊ ദേ അതും കഴിഞ്ഞു….. പക്ഷെ പറയാതിരിക്കാൻ വയ്യാട്ടോ….
ഈ വർഷം ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തത് നിന്റെ ബര്ത്ഡേ ആണ്….
അത്രക്കും കിടു ആയിരുന്നു….
സർപ്രൈസ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്…. ഇതാണ് എന്നല്ല ഇതായിരിക്കണം……”
അവളെന്തൊക്കെയോ പറയുന്നുണ്ട് എന്നാൽ ഞാനതൊന്നും കേട്ടത് കൂടി ഇല്ല…. എന്റെ മൈൻഡിൽ മുഴുവനും ആ രാക്ഷസനായിരുന്നു….
അവന് ശരിക്കും വട്ടാണോ അതോ വട്ടുള്ള പോലെ അഭിനയിക്കാണോ….
അല്ലെങ്കിൽ ആരെങ്കിലും സ്വന്തം ശത്രുവിന്റെ ബര്ത്ഡേ ഇങ്ങനെ ആഘോഷിക്കോ…..സംതിങ് ഫിഷി….
എന്നൊക്കെ കരുതി ആ വരാന്തയിലൂടെ ക്ലാസ്സ് ലക്ഷ്യമാക്കി നടന്നതും….
പെട്ടന്നാണ് ബാക്കിൽ നിന്നാരോ വിളിച്ചത്…..അതാരാ എന്നറിയാനായി ഞാനും നിഖിയും ഒരുമിച്ചു തിരിഞ്ഞു നോക്കിയതും,,,,,,ഞങ്ങളുടെ അടുത്തേക്ക് ചിരിച്ചു കൊണ്ട് നടന്നടുക്കുന്ന ആളെ കണ്ടിട്ട് ഞാൻ കണ്ണും കൂർപ്പിച്ച് പുരികം പൊക്കി എക്സ്ട്രാ കലിപ്പും മുഖത്ത് ഫിറ്റ് ചെയ്ത് മാറിൽ കയ്യ് കെട്ടി അയാളെ നോക്കി നിന്നു…..
•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°
[ഗൗതം]
“ഡാ ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ… “
വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട് പോസ്റ്റ് ചെയ്തൂടെ
എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?
താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക
സോറി
???❤
Flash back complete aayi oarayaan time aayi
After that present continue cheyuka
Appozhane eni story ke oru fire kittukayullu enne thonnunnu
❤️❤️❤️❤️
Rkd?
Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…
ഇഷ്ടമായോ ❤
?????
Mridul?
കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു
തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤
❤️❤️❤️❤️❤️❤️❤️
Dd?
❤❤❤❤❤❤❤❤❤❤
Dpk❤
അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
നോകാം നോകാം ❤
????
St?
Nyzz??????
???
Oh love❤❤❤❤
?????
❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????
????❤❤❤❤??????
❤️❤️❤️❤️❤️
?❤??
❤️❤️❤️
❤❤❤❤
❤
???