ഉള്ളിൽ നിന്നും ആരോ മുന്നോട്ട് നടക്ക് മുന്നോട്ട് നടക്ക് എന്ന് മന്ത്രിക്കുന്നത് പോലെ തോന്നിയതും ഏതോ ഒരു മായാലോകത്ത് എത്തിയത് പോലെ ഞാൻ മുന്നോട്ട് ചലിച്ചു കൊണ്ടിരുന്നു……
രണ്ട് സൈഡിൽ നിന്നും അവർ നീട്ടുന്ന ആമ്പൽ പൂവ് ചിരിച്ചു കൊണ്ട് മേടിച്ച് ഞാൻ മുന്നോട്ട് നടന്നു….. അവർ നിൽക്കുന്ന വരിയുടെ അവസാനമായപ്പോഴേക്കും ആമ്പൽ എന്റെ കയ്യിൽ ഒതുങ്ങാത്ത വിധത്തിൽ നിറഞ്ഞിരുന്നു…..
അവസാനത്തെ ആളുടെ കയ്യിൽ നിന്നും പൂവ് വാങ്ങിയതും എവിടുന്നോ ഠോ എന്നൊരു ശബ്ദം കേട്ട് ഞാൻ ഞെട്ടിക്കൊണ്ട് രണ്ടടി പുറകോട്ട് മാറി നിന്നു……
എന്റെ മേലിലേക്ക് വർഷിക്കുന്ന റെഡ് റോസ് ഇതളുകളിൽ നിന്നും ഒരു അല്ലിയെടുത്ത് അതിനെ ഒന്ന് തലോടി ഞാൻ മുകളിലേക്ക് നോക്കിയതും,,,,,അവിടെ ബലൂണിൽ നിന്നും എന്റെ മേലിലേക്ക് വീഴുന്ന പൂവുകളെയും അതിനിടയിലൂടെ ഉള്ള ഗിൽറ്റ് പേപ്പറും കണ്ടിട്ട് എന്റെ മുഖത്ത് ഞാൻ പോലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു….
അവയെ നോക്കി നിൽക്കുന്നതിന്റെ ഇടയിൽ എന്റെ നോട്ടം ഒന്ന് മുന്നോട്ട് തെറ്റിയതും…..
ഫുൾ ബ്ലാക്ക് ഡ്രെസ്സിൽ രണ്ട് കയ്യും പാന്റിന്റെ പോക്കറ്റിൽ ഇട്ടോണ്ട് എന്റെ നേരെ നടന്നടുക്കുന്ന രാക്ഷസനെ കണ്ടിട്ട് ഞാൻ വായും പൊളിച്ചു നോക്കി നിന്നു പോയി…..
സത്യം പറയാലോ ഇത്രക്കും ലുക്കിൽ ഞാനിവനെ ആദ്യമായിട്ടാ കാണുന്നെ…..
അവനെ തന്നെ വായി നോക്കി നിൽക്കുന്നതിന്റെ ഇടയിൽ അവൻ എന്റെ അടുത്തേക്ക് വന്നതൊന്നും ഞാൻ അറിഞ്ഞിട്ട് കൂടി ഉണ്ടായിരുന്നില്ല…..
എന്റെ മുഖത്തിന് നേരെ അവൻ വിരൽ ഞൊടിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്….
എന്റെ നേരെ മുന്നിൽ എന്നെ നോക്കി പുരികം പൊക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന രാക്ഷസനെ കണ്ടിട്ട് ഞാനൊരു ചമ്മിയ ചിരി ചിരിച്ചു കൊടുത്തു….
വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട് പോസ്റ്റ് ചെയ്തൂടെ
എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?
താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക
സോറി
???❤
Flash back complete aayi oarayaan time aayi
After that present continue cheyuka
Appozhane eni story ke oru fire kittukayullu enne thonnunnu
❤️❤️❤️❤️
Rkd?
Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…
ഇഷ്ടമായോ ❤
?????
Mridul?
കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു
തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤
❤️❤️❤️❤️❤️❤️❤️
Dd?
❤❤❤❤❤❤❤❤❤❤
Dpk❤
അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
നോകാം നോകാം ❤
????
St?
Nyzz??????
???
Oh love❤❤❤❤
?????
❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????
????❤❤❤❤??????
❤️❤️❤️❤️❤️
?❤??
❤️❤️❤️
❤❤❤❤
❤
???