അതിലുള്ള ഗിഫ്റ്റ് കണ്ടിട്ട്
ഞാൻ അന്തം വിട്ടോണ്ട് അതിലേക്ക് നോക്കി നിന്നു….
എന്റെ നിർത്തം കണ്ടിട്ട് ഒന്നും മനസ്സിലാവാതെ നിഖി എന്നെയും ഗിഫ്റ്റിനെയും മാറി മാറി നോക്കുന്നുണ്ട്…..ഒന്നും കത്താഞ്ഞിട്ടാണ് എന്ന് തോന്നുന്നു,,,ചൂണ്ടു വിരലിൽ കുറച്ച് ചോക്ലേറ്റ് എടുത്തിട്ട് അത് വായിൽ വെച്ച് അതിനോട് മൽപ്പിടുത്തം നടത്തി കൊണ്ടിരിക്കാ……
പട്ടി ആട്ടിയാൽ പോലും അവളീ ചോക്ലേറ്റുമായിട്ടുള്ള മൽപ്പിടുത്തം നിർത്തില്ല എന്നാ തോന്നുന്നേ…..
“ഡീ…. നീയെന്താ അതിലേക്ക് ഇങ്ങനെ നോക്കികൊണ്ടിരിക്കുന്നെ….. അതിനുമാത്രം അതിലെന്താ… ”
“ഹോ,,,, ഇപ്പോഴെങ്കിലും ആ തിരുവായ ഒന്ന് തുറന്നല്ലോ…. ”
“ഈ…… ”
“എന്റെ പൊന്ന് മുത്തേ നീയിങ്ങനെ ചിരിക്കല്ലേ….. നിന്റെ ഈ ചിരി കാണുമ്പോൾ എനിക്ക് പറക്കും തളികയിലെ ആ കുളിക്കാത്ത വാസന്തിയുടെ ചിരിയാ ഓർമ വരുന്നേ….”
എന്നും പറഞ്ഞ് ഞാൻ വായ പൊത്തി ചിരിച്ചതും,,,,,, അതിലെന്താന്ന് പറയെടി എന്ന് പറഞ്ഞ് ആ കാലമാടത്തി എന്റെ തലക്കൊരു മേട്ടം തന്നു…….
അപ്പൊ തന്നെ ഞാൻ അവൾക്ക് അതിലുള്ള ഒരു റിങ് എടുത്ത് കാണിച്ചു കൊടുത്തതും അതിനിപ്പോ എന്താ എന്നുള്ള ഭാവത്തിലുള്ള അവളുടെ നിൽപ്പ് കണ്ടപ്പോൾ ആണ്,,,,ഇന്നലെ രാത്രി നടന്ന ആ സംഭവത്തെ കുറിച്ച് അവളോട് പറഞ്ഞിട്ടില്ലല്ലോ എന്ന കാര്യം എനിക്ക് ഓർമ വന്നത്……
“ഇതുപോലെ ഒരു ലവ് ചിഹ്നത്തിനുമേൽ മറ്റൊരു ലവ് ചിഹ്നം കൂട്ടി പിണഞ്ഞു കിടക്കുന്ന പോലെയുള്ള റിങ് തന്നെയാ എനിക്കവൻ ഇന്നലെ രാത്രി കൊണ്ടുവന്നു തന്നേ….”
“രാത്രിയോ……ഏതവൻ……”
കയ്യിലുള്ള ചോക്ലേറ്റ് ആൽത്തറയിലെ ഒരു സൈഡിൽ വെച്ച് എന്നെ അവളുടെ നേരെ പിടിച്ചിരുത്തി അവളങ്ങനെ ചോദിച്ചതും ഞാൻ വളരെ നിഷ്കുവായി അവളെ നോക്കി
കൊണ്ട് ഇന്നലെ രാത്രി നടന്ന സംഭവത്തിനെ കുറിച്ച് പറയാൻ തുടങ്ങി….
“എന്നെ ഫസ്റ്റ് വിഷ് ചെയ്തത് നീയൊന്നും അല്ല അവനാ…. ആ രാക്ഷസൻ….”
വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട് പോസ്റ്റ് ചെയ്തൂടെ
എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?
താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക
സോറി
???❤
Flash back complete aayi oarayaan time aayi
After that present continue cheyuka
Appozhane eni story ke oru fire kittukayullu enne thonnunnu
❤️❤️❤️❤️
Rkd?
Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…
ഇഷ്ടമായോ ❤
?????
Mridul?
കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു
തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤
❤️❤️❤️❤️❤️❤️❤️
Dd?
❤❤❤❤❤❤❤❤❤❤
Dpk❤
അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
നോകാം നോകാം ❤
????
St?
Nyzz??????
???
Oh love❤❤❤❤
?????
❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????
????❤❤❤❤??????
❤️❤️❤️❤️❤️
?❤??
❤️❤️❤️
❤❤❤❤
❤
???