ഫുഡടി കഴിഞ്ഞ് ക്ഷീണിച്ച് ഒരു വഴിക്കായി അവിടെ വന്നിരുപ്പോഴാ സ്റ്റേജിൽ ഋഷിയുടെ മാങ്ങപറിയും ചളികുത്തും അരങ്ങേറിയത്…
ഉഫ് ഒരു രക്ഷയും ഇല്ലാട്ടോ….
അത്രക്കും ചളിയായിരുന്നു,,, അവന് വായ കൊണ്ട് മാത്രം അല്ല കയ്യും കൊണ്ടും കാലും കൊണ്ടും ചളി കാണിക്കാൻ അറിയുമെന്ന് അവൻ പറയാതെ പറയായിരുന്നു സ്റ്റേജില്…
ചിരിച്ച് ചിരിച്ച് അവസാനം എന്റെ അപ്പുറത്തിരിക്കുന്ന ആരെയോ പോയി ഒരടിയായിരുന്നു…..
അത് ഞാൻ പോലും പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട്,,, ആരെയാ ഞാൻ അടിച്ചത് എന്ന് കരുതി ഇടംകണ്ണിട്ട് ആ സൈഡിലേക്ക് ഒന്ന് നോക്കിയതും..
ഞാൻ അടിച്ചത് പോലും അറിയാതെ മരണചിരി ചിരിക്കുന്ന രാക്ഷസനെ കണ്ട് ഞാനാകെ അന്തം വിട്ടു….
കണ്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ ഒന്നും കൂടി അങ്ങോട്ട് നോക്കിയതും,,,,,ഞാൻ കാണുന്നത് സത്യം തന്നെ ആണ് എന്ന് എന്റെ കണ്ണുകൾ എന്നോട് പറയാതെ പറയുന്നുണ്ടായിരുന്നു….
സത്യം പറയാലോ അവൻ ഇങ്ങനെ ചിരിക്കുന്നത് ഞാൻ ആദ്യായിട്ട് കാണാ….ഏത് പെണ്ണിനേയും മഴക്കാൻ കഴിയുന്ന അവന്റെ ആ ചിരി കണ്ടതും ഞാൻ കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കിയിരുന്നു….
ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ വീണത് അവന്റെ ഈ ചിരിയിലല്ലായിരുന്നോ….
അവനെ നോക്കി പഴയ കാല ഓർമ്മകൾ ഒക്കെ പൊടി തട്ടിയെടുക്കുമ്പോൾ ആണ് ഋഷി കയ്യും അടിച്ചോണ്ട് ഒരു മൈക്കയും പിടിച്ച് സ്റ്റേജിലേക്ക് കയറി വന്നത്…
അവന്റെ കയ്യടിയുടെ ശബ്ദം എന്റെ ചെവിലേക്ക് തുളഞ്ഞു കയറിയപ്പോൾ തന്നെ ഞാൻ ഇവനിൽ നിന്നുള്ള നോട്ടം പിൻവലിച്ച് സ്റ്റേജിലേക്ക് നോക്കി…
ഇവന്റെ ചളി ഡാൻസ് ഒക്കെ എപ്പോഴാ കഴിഞ്ഞേ എന്ന് കരുതി സ്റ്റേജിലേക്ക് കണ്ണ് പായിച്ചതും ഋഷി മൈക്കയും പിടിച്ച് പറയുന്ന കാര്യം കേട്ടിട്ട് ഞാൻ കണ്ണും മിഴിച്ച് രാക്ഷസനെ നോക്കിയപ്പോൾ അവനുണ്ട് എന്നെ നോക്കി കണ്ണിറുക്കി കാണിക്കുന്നു….
“നമ്മളിന്ന് എന്തിനാ ഇവിടെ ഇങ്ങനെ കൂടിയിരിക്കുന്നെ എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം….
അപ്പൊ ഞാൻ പറഞ്ഞ് വരുന്നത്,,,
നമ്മുടെ തറവാട്ടിൽ വിവാഹം കഴിഞ്ഞവർക്ക് ഒക്കെ അറിയുമായിരിക്കും,,,,,,
ഞങ്ങൾ വിവാഹം കഴിയാത്തവർ നൽകുന്ന ഒരടിപൊളി പണിയെ കുറിച്ച്….അങ്ങനെ എല്ലാവർക്കും പണി കൊടുത്ത സ്ഥിതിക്ക് ഇവർക്ക് കൊടുക്കാതിരിക്കുന്നത് മോശമല്ലേ…. നിങ്ങൾ തന്നെ പറ മോശമല്ലേ…….”
എന്ന് പറഞ്ഞ് ഋഷി മൈക്ക് സദസ്സിനു നേരെ നീട്ടിപിടിച്ചതും എല്ലാവരും കൂടി ആാാ… എന്നും പറഞ്ഞ് എന്റെ ചെവി പൊട്ടിച്ചു….
ചെവി പൊത്തിപിടിച്ച് രാക്ഷസനെ നോക്കിയതും അവന്റെ അവസ്ഥയും ഏതാണ്ട് എന്റെ പോലെ തന്നെയാണ്….ഹാ ഹാ…
ഇപ്പൊ ഒരു മനസ്സുഖം…
“ഇവർക്ക് പണി കൊടുക്കുന്നതിനു മുന്നേ ഞാൻ നിങ്ങൾക്ക് ഒക്കെ ഒരു വീഡിയോ കാണിച്ചു തരാം…ഇവരുടെ ഫസ്റ്റ് മീറ്റ് മുതൽ ഇവിടം വരെ ഉള്ള ഒരു കുഞ്ഞ് വീഡിയോ…. അതിനു ശേഷം നമ്മക്ക് ഇവർക്ക് പണി കൊടുക്കാട്ടോ….”
വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട് പോസ്റ്റ് ചെയ്തൂടെ
എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?
താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക
സോറി
???❤
Flash back complete aayi oarayaan time aayi
After that present continue cheyuka
Appozhane eni story ke oru fire kittukayullu enne thonnunnu
❤️❤️❤️❤️
Rkd?
Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…
ഇഷ്ടമായോ ❤
?????
Mridul?
കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു
തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤
❤️❤️❤️❤️❤️❤️❤️
Dd?
❤❤❤❤❤❤❤❤❤❤
Dpk❤
അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
നോകാം നോകാം ❤
????
St?
Nyzz??????
???
Oh love❤❤❤❤
?????
❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????
????❤❤❤❤??????
❤️❤️❤️❤️❤️
?❤??
❤️❤️❤️
❤❤❤❤
❤
???