അവന്റെ കാട്ടികൂട്ടൽ ഒക്കെ കണ്ടിട്ട് ഞാനും അഞ്ജു ചേച്ചിയും വയറു പൊത്തി ചിരിക്കാൻ തുടങ്ങി….
ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വരെ വന്നു….
എങ്ങനെയൊക്കെയോ ചിരി കടിച്ചു പിടിച്ചു നിൽക്കുമ്പോഴാ അവൻ അടുത്ത ചോദ്യം കൊണ്ട് വന്നത്…
അത് കൂടി കേട്ടതും ഇതുവരെ കടിച്ച് പിടിച്ചു നിന്ന ചിരിയൊക്കെ ഡാം തുറന്നുവിട്ട പോലെ വീണ്ടും പുറത്തേക്ക് വന്നു….
“എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു….ഗേൾസിന്റെ മുന്നിൽ ഷൈൻ ചെയ്യാൻ വേണ്ടി ഞാൻ മുടക്കിയത് എന്റെ 7000 രൂപയാ….ഒക്കെ വെള്ളത്തിൽ വരച്ച വര പോലെ ആയി…. ”
“7000 ഓ…. അപ്പൊ നീയല്ലേ നേരത്തെ 6500 എന്ന് പറഞ്ഞെ… ”
“ഹാ… അത് ഡ്രെസ്സിന്,,,,500 രൂപ ഗ്ലാസിന്…. ഇനിയിപ്പോ ഇതൊക്കെ പറഞ്ഞിട്ട് എന്താ….
ശ്ശെ,,,, എന്നാലും ഇതെങ്ങനെ ഇത്രക്ക് മാച്ച് ആയി….അവർക്ക് വേറെ കളർ യൂണിഫോം ഒന്നും കിട്ടീലെ…. ദുഷ്ടന്മാർ…. ”
“എടാ നിന്റെ ഈ അവസ്ഥക്ക് പറ്റിയ ഒരു പഴഞ്ചൊല്ല് പറയട്ടെ ഞാൻ…. ”
എന്നും പറഞ്ഞ് ഞാൻ അവനെ നോക്കിയതും അവനുണ്ട് എന്നെ ദയനീയതയോടെ നോക്കുന്നു…
ഇതൊന്നും എന്നെ ഏശൂല്ല മോനെ എന്നും മനസ്സിൽ പറഞ്ഞ് ഞാൻ അവനെ നോക്കിയൊന്ന് ചിരിച്ച് കൊടുത്തു….
“മോങ്ങാനിരിക്കുന്ന പട്ടിയുടെ തലയിൽ ഈ തേങ്ങ വീണ അവസ്ഥ എന്നൊക്കെ പറയില്ലേ…..ശരിക്കും അതാണ് ലെ ഇപ്പൊ നിന്റെ അവസ്ഥ… സാരമില്ലെടാ മോനുസേ,,, നമ്മക്ക് അടുത്ത വല്ല ഫങ്ക്ഷനിലും പൊളിക്കാട്ടോ…. ”
“പോടി തെണ്ടി….മനുഷ്യൻ ഇവിടെ ആകെ സെഡ് ആയി ഇരിക്കുമ്പോഴാ അവളുടെ ഒരു പട്ടിയും തേങ്ങയും…. തൂ…. ”
“നീ പോടാ മരപ്പട്ടി…. നിന്നെയൊക്കെ ആശ്വസിപ്പിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ…. നിനക്ക് അങ്ങനെ തന്നെ വേണം….. ”
അവനോട് കലിപ്പിൽ അത്രയും പറഞ്ഞ് അവിടെ നിന്നും പോവാൻ ഒരുങ്ങിയപ്പോൾ ആണ് ഋഷിയുടെ അടുത്തേക്ക് ഒരു ആള് കലിപ്പിൽ നടന്നു വരുന്നത് കണ്ടത്..ഇനി ഇവനെ അടിക്കാനോ മറ്റോ ആകോ…എന്ന് കരുതി ഞാൻ അവിടെ തന്നെ നിന്നു… അങ്ങനെ വല്ലതിനും ആണെങ്കിൽ ഒരു അടി ലൈവ് ആയിട്ട് കാണാല്ലോ….എപ്പടി….
“ടാ….. നീയെന്താ ഇവിടെ അട്ടം നോക്കി ഇരിക്കുന്നെ…. ഇതിനാണോ നിന്നെ പൈസയും തന്ന് ഇവിടെ പണിക്ക് നിർത്തിയിരിക്കുന്നെ….
പോയി അവരുടെ കൂടെ ചെന്ന് ഫുഡ് സപ്ലൈ ചെയ്യാൻ നിൽക്കെടാ…. ”
“അത് പോയി നിന്റെ മറ്റവളോട് പറയെടാ കിളവാ…. ”
അയാള് അവന്റെ അടുത്തേക്ക് വന്ന് പറയുന്ന കാര്യം കേട്ടിട്ട് ഞാൻ ചിരിച്ചോണ്ടിരുന്നപ്പോൾ ആണ് അവൻ കലിപ്പിൽ അയാളെ അടിക്കാൻ വേണ്ടി കയ്യോങ്ങിയത്…
ഞാൻ അപ്പൊ തന്നെ അവനെ അവിടെ നിന്നും പിടിച്ചു വലിച്ചു കൊണ്ടുവന്നു…. ഇല്ലെങ്കിൽ ഇവൻ ഇന്നിവിടെ ഒരു ചോരപ്പുഴ ഒഴുക്കിയേനെ….
“നിനക്കെന്താ ഭ്രാന്താണോ….അയാളെന്തെങ്കിലും
ഒക്കെ പറഞ്ഞു എന്ന് വെച്ച് അയാളെ തല്ലാൻ ഓങ്ങാണോ ചെയ്യാ….. ”
വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട് പോസ്റ്റ് ചെയ്തൂടെ
എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?
താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക
സോറി
???❤
Flash back complete aayi oarayaan time aayi
After that present continue cheyuka
Appozhane eni story ke oru fire kittukayullu enne thonnunnu
❤️❤️❤️❤️
Rkd?
Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…
ഇഷ്ടമായോ ❤
?????
Mridul?
കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു
തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤
❤️❤️❤️❤️❤️❤️❤️
Dd?
❤❤❤❤❤❤❤❤❤❤
Dpk❤
അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
നോകാം നോകാം ❤
????
St?
Nyzz??????
???
Oh love❤❤❤❤
?????
❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????
????❤❤❤❤??????
❤️❤️❤️❤️❤️
?❤??
❤️❤️❤️
❤❤❤❤
❤
???