“Only 6500…. ”
ബ്ലാക്ക് കൂളിംഗ് ഗ്ലാസും എടുത്ത് വെച്ച് കോളർ ഒന്ന് പൊക്കി അവൻ പറയുന്നത് കേട്ടതും…. ഞാനും ചേച്ചിയും വീണ്ടും തുടങ്ങീലെ ചിരി…
ഞങ്ങളെ ചിരി കണ്ടിട്ട് ഒന്നും മനസ്സിലാവാതെ അവൻ ഞങ്ങളെ നോക്കീട്ട് ഇങ്ങനെ ചിരിക്കാൻ മാത്രം എന്താ ഡ്രസ്സ് കൊളായോ എന്നൊക്കെ ചോദിക്കുന്നുണ്ടെങ്കിലും ചിരിച്ചിട്ട് ഞങ്ങൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല….
അവസാനം അവന്റെ മുഖം കണ്ടിട്ട് പാവം തോന്നീട്ട് ഞാൻ അവനോട് പറയാൻ തുടങ്ങി…..
“എന്റെ പൊന്നാര ഋഷി നീ 6500 രൂപ ഒക്കെ കൊടുത്ത് ഈ ഡ്രസ്സ് എടുത്തത് എന്തിനാ നിനക്ക് വെറും 1500 രൂപക്ക് വാടകക്ക് ഇതേ ഡ്രസ്സ് കിട്ടുമായിരുന്നല്ലോ….”
“വാടകക്കോ…..എനിക്കങ്ങനെ വാടകക്ക് ഡ്രസ്സ് എടുത്ത് ഇടുന്നത് ഇഷ്ടമല്ല എന്ന് നിങ്ങൾക്ക് അറിയില്ലേ…. ”
“ആയിക്കോട്ടെ… അപ്പൊ നീ ഇന്ന് ഇവിടെ ഈ പുതിയ ഡ്രെസ്സും ഇട്ട് ജോലിക്ക് വന്നതാണോ…..”
“ജോലിക്കോ…. ”
ഒന്നും മനസ്സിലാവാതെയുള്ള
അവന്റെ ആ ചോദ്യം കേട്ടിട്ട് ഞാൻ ചിരിയടക്കി പിടിച്ച് കൊണ്ട് അവന് അവിടെ ഫുഡ് സപ്ലൈ ചെയ്യാൻ വേണ്ടി നിൽക്കുന്ന ആളെ കാണിച്ചു കൊടുത്തതും… അവനാകെ ഞെട്ടിക്കൊണ്ട് അയാളെയും അവനേയും മാറി മാറി നോക്കാൻ തുടങ്ങി…..എന്നിട്ട് താടിക്ക് കയ്യും കൊടുത്ത് അവിടെയുള്ള ഒരു കസേരയിൽ പോയിരുന്നു….
വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട് പോസ്റ്റ് ചെയ്തൂടെ
എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?
താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക
സോറി
???❤
Flash back complete aayi oarayaan time aayi
After that present continue cheyuka
Appozhane eni story ke oru fire kittukayullu enne thonnunnu
❤️❤️❤️❤️
Rkd?
Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…
ഇഷ്ടമായോ ❤
?????
Mridul?
കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു
തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤
❤️❤️❤️❤️❤️❤️❤️
Dd?
❤❤❤❤❤❤❤❤❤❤
Dpk❤
അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
നോകാം നോകാം ❤
????
St?
Nyzz??????
???
Oh love❤❤❤❤
?????
❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????
????❤❤❤❤??????
❤️❤️❤️❤️❤️
?❤??
❤️❤️❤️
❤❤❤❤
❤
???