❤രാക്ഷസൻ?3 [hasnuu] 268

 

കയ്യിൽ ഒരു പ്ലാസ്റ്ററുമായി എന്റെ അടുത്തേക്ക് നടന്നടുക്കുന്ന രാക്ഷസനെ ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു…

മുറിവിൽ പ്ലാസ്റ്റർ ഒട്ടിച്ചു തന്നിട്ട് പോവാം എന്ന് അവൻ എന്നെ നോക്കി ചോദിച്ചപ്പോഴും ഞാൻ അവനെ തന്നെ നോക്കി ഏതോ ഹാലിൽ തലയാട്ടി കാണിച്ചു കൊടുത്തു…..

 

രണ്ട് സൈഡിൽ നിന്നും ആളുകൾ തലയിലൂടെ വിതറുന്ന റോസ് പൂവുകൾക്കിടയിലൂടെ എന്റെ കയ്യും പിടിച്ച് അവൻ മുന്നോട്ട് നടന്നു…

അപ്പോഴും അവന്റെ മുഖത്ത് നിന്നും ഞാൻ കണ്ണെടുത്തിട്ടുണ്ടായിരുന്നില്ല….

കണ്ണെടുക്കാൻ തോന്നുന്നുണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ശരി….

 

“എന്താ അമ്മൂ നീ നിന്റെ കെട്ട്യോനെ ആദ്യായിട്ട് കാണുന്ന പോലെ നോക്കുന്നെ….”

 

ഋഷിയുടെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്…

അവന്റെ ആ കൊനിഷ്ഠ ചോദ്യം കേട്ടിട്ട് അവിടെ ഉള്ള എല്ലാവരും ഉണ്ട് എന്നെ നോക്കി ഒരുമാതിരി ചിരി ചിരിക്കുന്നു…. അവർക്കൊക്കെ ഒരു അവിഞ്ഞ ചിരിയും ചിരിച്ചു കൊടുത്ത് നിനക്ക് ഞാൻ പിന്നെ തരാട്ടോ കൃഷി പോത്തേ എന്ന് അവൻ കേൾക്കെ അവനോട് പറഞ്ഞിട്ട് ഞാൻ അഞ്ജു ചേച്ചിയുടെ അടുത്തേക്ക് നടന്നു….

 

“എന്റെ പൊന്നാര ചേച്ചീ,,,,,എങ്ങനെയാ ഇതുപോലെ ഒരു സന്തതി നിങ്ങളെ അച്ഛനും അമ്മയ്ക്കും ഉണ്ടായത്…. ”

 

“എന്റെ കല്യാണം കഴിയുന്നതിനു മുന്നേ ഒരു നൂറ് വട്ടം ഞാനിരുന്നു ചിന്തിച്ച കാര്യമാ നീയിപ്പോ എന്നോട് ചോദിച്ചേ…..”

 

“വേണ്ട വേണ്ടാ…. രണ്ടാളും എന്നെ വല്ലാതെ കൊച്ചാക്കണ്ട…. എടീ,,,,അമ്മു കൊമ്മു കുമ്പളങ്ങേ നിനക്കുള്ള പണി ഓൺ തെ വേ ആണ് ട്ടോ….അതും എന്റെ വക…

വിത്തിൻ 30 മിനുട്സ് നിനക്ക് പണി കിട്ടിയിരിക്കും…..ഋഷിയാ പറയുന്നേ… ”

 

Updated: May 31, 2021 — 3:57 pm

33 Comments

  1. ലുയിസ്

    വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

    2. സോറി

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. ❤️❤️❤️❤️

  4. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

    1. ഇഷ്ടമായോ ❤

  5. Mridul k Appukkuttan

    ?????

  6. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  7. ❤️❤️❤️❤️❤️❤️❤️

  8. ❤❤❤❤❤❤❤❤❤❤

  9. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. നോകാം നോകാം ❤

  10. Nyzz??????

  11. Oh love❤❤❤❤

  12. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????

    1. ????❤❤❤❤??????

  13. കാട്ടുകോഴി

    ❤️❤️❤️❤️❤️

  14. ❤️❤️❤️

    1. ❤❤❤❤

Comments are closed.