❤രാക്ഷസൻ?3 [hasnuu] 268

 

“ശ്ശോ നിനക്ക് ഉണ്ട അത്രക്ക് ഇഷ്ടം ആയിരുന്നോ…. എന്നാ നീയത് പറയണ്ടേ….വീട്ടിലെത്തിയിട്ട് നിനക്ക് ഞാൻ ഉണ്ട വാങ്ങി തരാട്ടോ….

ഇപ്പൊ മോള് ഞാൻ ചോദിച്ച ചോദ്യത്തിനുള്ള മറുപടി കൊണ്ടാ…. ”

 

“അതിന് നീയെന്താടാ കോന്താ എന്നോട് ചോദിച്ചേ……”

 

“നിന്റെ കയ്യിൽ എങ്ങനെയാ മുറിവ് ആയെന്ന്….. ”

 

നുരഞ്ഞു പൊങ്ങിയ ദേഷ്യം അണപ്പല്ലിൽ കടിച്ചമർത്തി കൊണ്ട് അവൻ എന്നോട് അങ്ങനെ ചോദിച്ചതും ഞാനാകെ ഞെട്ടിപ്പോയി….ദൈവമേ… ഇവനോട് ഞാനെന്ത് പറയും…അവന്റെ രഹസ്യ മുറി തുറക്കാൻ നോക്കിയപ്പോൾ പറ്റിയത് ആണെന്നോ… അതെങ്ങാനും പറഞ്ഞാൽ,,,, കൺവെൻഷൻ സെന്റർ ആണെന്ന് പോലും നോക്കാതെ ഇവൻ എന്നെ ഇവിടെ ഇത്രയും ആളുകളുടെ മുന്നിലിട്ട് അടിക്കും…ഇനിയിപ്പോ ഇവനോട് എന്ത് പറയും എന്ന് കരുതി ആലോചിച്ച് അങ്ങനെ നിന്നതും,,, അവൻ വീണ്ടും അതെ ചോദ്യം ആവർത്തിച്ചു….

 

“അമ്മൂ…. നിന്നോടാ ചോദിച്ചേ,,, ഇതെങ്ങനെ ആയി എന്ന് പറ… ”

 

“അത്…. അത് പിന്നെ.. ഹാ….ഉച്ചക്ക് കറി ഉണ്ടാക്കാൻ വേണ്ടി തക്കാളി അരിഞ്ഞപ്പോൾ കത്തി ഒന്ന് സ്ലിപ്പായതാ….”

 

നീ പറഞ്ഞത് മുഴുവനായിട്ടും ഞാൻ വിശ്വസിച്ചിട്ടില്ല എന്ന മട്ടിലുള്ള അവന്റെ നോട്ടം കണ്ടിട്ട് ഞാൻ അവനൊന്ന് ചിരിച്ച് കൊടുത്തു…

 

അതിന് അവൻ എന്നെ നോക്കിയൊന്ന് കണ്ണുരുട്ടി കാണിച്ചിട്ട് എന്റെ മുറിവിൽ പതിയെ തലോടി കൊണ്ട്,,,, ഇപ്പൊ വരാം എന്നും പറഞ്ഞ് കാറിന്റെ അടുത്തേക്ക് നടന്നു…

Updated: May 31, 2021 — 3:57 pm

33 Comments

  1. ലുയിസ്

    വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

    2. സോറി

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. ❤️❤️❤️❤️

  4. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

    1. ഇഷ്ടമായോ ❤

  5. Mridul k Appukkuttan

    ?????

  6. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  7. ❤️❤️❤️❤️❤️❤️❤️

  8. ❤❤❤❤❤❤❤❤❤❤

  9. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. നോകാം നോകാം ❤

  10. Nyzz??????

  11. Oh love❤❤❤❤

  12. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????

    1. ????❤❤❤❤??????

  13. കാട്ടുകോഴി

    ❤️❤️❤️❤️❤️

  14. ❤️❤️❤️

    1. ❤❤❤❤

Comments are closed.