❤രാക്ഷസൻ?3 [hasnuu] 268

രാക്ഷസൻ 3

Rakshasan Part 3 | Author : VECTOR | Previous Part

 

മുറിവ് ആവാൻ മാത്രം ഈ ചുമരിൽ എന്താ എന്ന് കരുതി അതിനെ ഒന്ന് സൂക്ഷിച്ച് നോക്കിയതും അവിടെ ഉള്ള സംഭവം കണ്ടിട്ട് ഞാനറിയാതെ എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി പോവും വിധം പുറത്തേക്ക് വന്നു….

 

 

ഈ വീട്ടിൽ ഉള്ളതിൽ വെച്ച് വേറിട്ട് നിൽക്കുന്ന ഒരു റൂമാണ് ഇത്… കാരണം ഇതിന്റെ പെയിന്റിംഗ് തന്നെ….കണ്ടാൽ ഒരു മരവീട് പോലെ തോന്നും…. അത്രക്കും അടിപൊളിയാ…..

 

 

റൂമിന്റെ ഭംഗി ആസ്വദിച്ചു നിൽക്കുന്നതിന്റെ ഇടക്കാണ് മുറിവിൽ നിന്നും ചെറിയ നീറ്റൽ അനുഭവപ്പെട്ടത്….

മുറിവ് ചെറുതാണെങ്കിലും രക്തം നല്ലവണ്ണം വരുന്നുണ്ട്….

ഇനിയിപ്പോ എന്താ ചെയ്യാ എന്ന് കരുതി നിൽക്കുമ്പോൾ ആണ് ഇടത്തെ സൈഡിൽ ഒരു വെള്ളത്തുണി കണ്ടത്…. പിന്നെ ഒന്നും നോക്കിയില്ല അതിൽ നിന്നും ഒരു ചെറിയ പീസ് കീറി എടുത്ത് മുറിവിൽ കെട്ടി….

 

 

എന്നിട്ട് എന്റെ ചൂണ്ടു വിരലിൽ മുറിവ് ആക്കിയ ആ വൃത്തികെട്ട സ്ഥലത്തേക്ക് ഞാൻ പതിയെ പതിയെ നടന്ന് ചെന്നു….

അതിന് മുന്നേ ഞാൻ ഡോർ ഒന്ന് തുറന്നു വെച്ചു……

അത് വേറെ ഒന്നും കൊണ്ടും അല്ലാട്ടോ….അവിടെ വല്ല പ്രേതവും മറ്റും ആണെങ്കിൽ എന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ….

പ്യവങ്ങൾ ജീവിച്ചു പൊക്കോട്ടെ…. അല്ലാതെ എനിക്ക് പേടി ഉണ്ടായിട്ടൊന്നും അല്ല….

 

 

സർവ്വ ഈശ്വരന്മാരെയും മനസ്സിൽ ധ്യാനിച്ച് ഞാൻ അവിടെ മെല്ലെ ശബ്ദമുണ്ടാക്കാതെ മുട്ട് കുത്തി ഇരുന്നു….എന്നിട്ട് കമ്മലെടുക്കാൻ വേണ്ടി കൈ പതിയെ താഴേക്ക് കൊണ്ടുപോയതും പെട്ടന്ന് തന്നെ കൈ സ്ലിപ്പായി ആ ചുമരിനിട്ടിടിച്ചു…

Updated: May 31, 2021 — 3:57 pm

33 Comments

  1. ലുയിസ്

    വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

    2. സോറി

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. ❤️❤️❤️❤️

  4. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

    1. ഇഷ്ടമായോ ❤

  5. Mridul k Appukkuttan

    ?????

  6. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  7. ❤️❤️❤️❤️❤️❤️❤️

  8. ❤❤❤❤❤❤❤❤❤❤

  9. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. നോകാം നോകാം ❤

  10. Nyzz??????

  11. Oh love❤❤❤❤

  12. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????

    1. ????❤❤❤❤??????

  13. കാട്ടുകോഴി

    ❤️❤️❤️❤️❤️

  14. ❤️❤️❤️

    1. ❤❤❤❤

Comments are closed.