⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3632

ദേവാസുരൻ


s2 episode 09


? Demon king Dk?


 Previous Part


എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു….

അല്പം വൈകി ല്ലേ…. കുഴപ്പമില്ല….

കാത്തിരുന്നു വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണല്ലോ….

കഴിഞ്ഞ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ചതിൽ അതികം കമന്റ്‌ വന്നു….

ഒത്തിരി സന്തോഷം…..

ഒപ്പം ഒത്തിരി നന്ദിയും….

അതിൽ പലരുടെയും വിഷയം തന്നെ എന്റെ അമുഖമാണ്….

?— ‘”” കമന്റ്‌ പ്രധീക്ഷിച്ച് കഥ എഴുതരുത് ബ്രോ….'””

‘”” കഥ ഇഷ്ട്ടമല്ലാതെ അല്ല… ഇഷ്ടക്കൂടുതൽ കൊണ്ടാണ് കമന്റ്‌ ഇത്രേം നാൾ ഇടാതെ പോയത്…. ‘””

‘”” നിങ്ങളുടെ വായനക്കാരെ താഴ്ത്തി കെട്ടാൻ നാണമില്ലേ….'””

‘””” പറ്റില്ലെങ്കിൽ നിർത്തി പോടാ….'””

‘”” വായന നിർത്തുകയുമില്ല കമന്റ്‌ തരുകയുമില്ല….. നീ പോയി കേസ് കൊടുക്ക്….'”” —?

ഇങ്ങനെ കുറച്ചു കമെന്റുകൾ ശ്രദ്ധയിൽ പെട്ടു….. ?ഇവരോടൊക്കെ ഞാൻ എന്ത് മാങ്ങാത്തൊലി പറയാനാ….

ഒപ്പം കമന്റ്‌ കൂടി പോയി dk ക്ക് റിപ്ലൈ തരാൻ പോലും സമയമില്ല എന്ന ഹാസ്യ കമന്റ്കൾ…. ?

ശരിയാണ്….. സമയം കുറവാ…..

പക്ഷെ നിങ്ങൾ 1000 കമന്റ്‌ തന്നാലും ഞാൻ ഉള്ള സമയം നോക്കി റിപ്ലൈ തരും…. കാരണം എനിക്കതിന്റെ വില അറിയാം….

ഇല്ലാത്ത സമയം കണ്ടെത്തി

ഇനി എന്താണ് നിങ്ങൾ തരുന്ന മറുപടിയുടെ വില എന്ന് ഞാൻ പറഞ്ഞു തരാം….

ഞാൻ 100 പേജ് ഉള്ള പാർട്ട് തന്നാൽ അതിലെ 10 പേജ് പോലും ഞാൻ ഒറ്റ ഇരുപ്പിന് ഇരുന്ന് എഴുതുന്നവ ആവില്ല….ചിലപ്പോ അത് എഴുതുവാൻ മൂടും വരണമെന്നില്ല…. മൂഡ് ഉള്ള സമയം എഴുതാൻ പറ്റി എന്നും വരില്ല….

പക്ഷെ നിങ്ങൾ തരുന്ന ഓരോ കമന്റും വായിക്കുമ്പോൾ എഴുതാൻ ഒരു പ്രേരണ കിട്ടും…. ഞാൻ എഴുതുന്ന കഥക്ക് ചിലർ കാത്തിരിക്കുന്നു എന്ന ചിന്ത ഉണ്ടാവും…

ആ ചിന്തായാണ് മുന്നോട്ട് പോകുവാൻ ഉള്ള എന്റെ പ്രചോതനം…..

ദേവാസുരൻ എന്നത് എന്റെ ഒരു ഡ്രീം സ്റ്റോറി ആണ്…. അത് തീർക്കുവാൻ എനിക്ക് ഏകദേശം 5 വർഷ സമയം ആവശ്യമാണ്‌…. നാലോ അഞ്ചോ സിസ്സൺ ആവശ്യമാണ്‌….

ഇത്രേം നാൾ ഒരു മടുപ്പും തോന്നാതെ കഥ മുന്നോട്ട് വലിക്കണമെങ്കിൽ നിങ്ങളുടെ ഒരു ചെറു സപ്പോർട്ട് എനിക്ക് വേണ്ടിവരും….പലപ്പോഴും നിങ്ങളുടെ റെസ്പോൺസ് കാണുമ്പോ ഇട്ടിട്ട് പോകാൻ ആണ് തോന്നാര്…..

മറ്റുള്ളവരെ നോക്കാതെ നിങ്ങൾക്ക് വേണ്ടി കഥ എഴുതു സഹോദര എന്നൊക്കെ പറഞ്ഞു ഉപദേശിക്കാൻ കൊറേ ആളുകൾ ഉണ്ട്….

അങ്ങനെ ചെയ്ത ഈ ആണ്ടിൽ ഒന്നും കഥ തീരില്ല…. കാരണം എനിക്ക് വേണ്ടി എഴുതുകയാണെൽ എന്റെ ഒഴിവിന് അനുസരിച്ചല്ലേ ഞാൻ എഴുതു….. നിങ്ങൾക്ക് കൂടെ വേണ്ടി ആണെന്ന് മനസ്സ് പറയുമ്പോൾ അല്ലെ ഇപ്പൊ കാണിക്കുന്ന സാഹസം ഞാൻ കാണിക്കു ???

എന്നെ അറിയുന്ന വളരെ കുറച്ചുപേർക്ക് അറിയാം…. ഒരു കഥ എഴുതേണ്ട ചുറ്റുപാടിലൊ അവസ്ഥയിലോ ജീവിക്കുന്നവൻ അല്ല ഞാൻ എന്ന് ….

ചില കാര്യങ്ങളിൽ നിന്നും മൈൻഡ് മാറ്റുവാൻ ആണ് ഞാൻ എഴുത്ത് തുടങ്ങിയത്….. അത് ഇന്നും തുടരുന്നു….

കുറെ പേർ തരുന്ന നീളമേറിയ അഭിപ്രായം എനിക്ക് ഒത്തിരി സന്തോഷം നൽകും….

പിന്നെ ചിലർ തരുന്ന ചെറിയ ചെറിയ അഭിപ്രായവും എനിക്ക് സന്തോഷം നൽകും…. ഇതിനിടയിൽ

‘”” waiting for next part, poli, പിന്നെ കൊറേ സ്റ്റിക്കർ ഇട്ടുള്ള കമന്റ്സ്…..'””

ഇതിൽ മറുപടി നൽകും എങ്കിലും അവരെ ഒന്നും ഞാൻ ശ്രദ്ധിക്കുന്നത് പോലുമില്ല എന്നതാണ് സത്യം…..

ചിലർ നിർത്തി പോടാ, ചവറു കഥ എന്നൊക്കെ പറയുമ്പോ ഒരു മനുസുഖം ആണ് ??

നമ്മളെയും വെറുക്കാൻ ആളുകൾ ഉണ്ടല്ലോ എന്ന സന്തോഷം…..

പിന്നെ തെറ്റ് ചൂണ്ടി കാണിച്ച് വരുന്ന നെഗറ്റീവ് കമന്റ്സിനെയും ഒത്തിരി ഇഷ്ട്ടപ്പെട്ടു പോകും പലപ്പോഴും…..

കാരണം മുന്നോട്ട് പോകുമ്പോൾ ചെയ്ത തെറ്റ്  തിരുത്താൻ സഹായിക്കുന്നത് അവയാണ്…..

എന്റെ കണക്ക് പ്രകാരം ഇവിടെ ഒരു 3L വ്യൂ കിട്ടിയാൽ ഒരു 2500 പേർ എങ്കിലും കഥ വായിക്കാതെ പോകില്ല….. അതിലും ഏറ്റവും കൂടി വന്നാൽ കിട്ടുന്നത് 500 ൽ താഴെ മറുപടികൾ ആവും…. ?
ഒപ്പം എനിക്ക് 1 k ലൈക്‌ വന്നത് പോലും ഈ അടുത്ത കാലത്താണ്…..

ഇതൊന്നും ആരെയും താഴ്ത്തി കെട്ടാനോ ആക്ഷേപിക്കാനോ പറഞ്ഞതല്ല…. ഞാൻ നിങ്ങളോട് ചോദിക്കുന്ന ആ കമെന്റിന്റെ വില എന്തെന്ന് പറഞ്ഞു തന്നത് മാത്രമാണ്….

ഇഷ്ടക്കൂടുതൽ കൊണ്ട് കമന്റ്‌ തരാത്തവരോട് ഒന്നേ പറയാനുള്ളൂ….

പുറമെ കാണിക്കാത്ത സ്നേഹം ആരും കാണില്ല…. എനിക്കും കാണാൻ സാധിക്കില്ല……

അപ്പൊ എന്റെ കത്തി കേൾക്കാൻ കാണിച്ച മനസ്സിന് നന്ദി…. പോയി കഥ വായിച്ചോളൂ….

 

 

473 Comments

  1. Dk chetta ഈ പാർട്ടും സൂപ്പർ…????

    ////‘”” waiting for next part, poli, പിന്നെ കൊറേ സ്റ്റിക്കർ ഇട്ടുള്ള കമന്റ്സ്…..’””

    ഇതിൽ മറുപടി നൽകും എങ്കിലും അവരെ ഒന്നും ഞാൻ ശ്രദ്ധിക്കുന്നത് പോലുമില്ല എന്നതാണ് സത്യം…..////

    ഇത് വായിച്ചപ്പോ ന്തോ ഒരു വിഷമം ???…….ശെരിക്കും പറഞ്ഞ അഭിപ്രായം പറയാൻ അറിയാഞ്ഞിട്ടാ…..പിന്നെ നിങ്ങളേ പോലുള്ള എഴുടത്തുക്കാരോട് ഒകെ ഞാൻ എന്ത് പറയാനാ……… നിങ്ങളേ പോലെ ഇത്രേം സമയം effort എടുത്ത് എഴുതുന്ന നിങ്ങളേ ഒകെ വിമർശിക്കാൻ എന്ത് യോഗ്യതയാ നമ്മക്ക് ഉള്ളത്??? സൂപ്പർ അടിപൊളി ഇത് തന്നെ അല്ലെ പറയാൻ ഉള്ളോ?? ഇത് കേട്ട് കേട്ട് ചേട്ടനു മടുപ്പ് വരുന്നു എന്ന് അറിയാം but ഒരു verityക്ക് വേണ്ടി മോശം ആയി പോര എന്നു പറയാൻ പറ്റോ?? സൂപ്പർ ആയതുകൊണ്ട് സൂപ്പർ എന്നു തന്നെ ആണ് സൂപ്പർ അടിപൊളി എന്നു പറയുന്നത്…… പിന്നെ ഈ ലോങ്‌ കമെന്റ് ഒകെ കാണുമ്പോ കൊതിയാവും ഇവർ ഈ കഥ കീറി മുറിച്ചു വിശകലനം ചെയ്ത് അഭിപ്രായങ്ങൾ പറയുന്നത് അത് ഒരു കഴിവ് തന്നെ ആണ് നമ്മക്ക് ആ കഴിവും ഇല്ല???…..

    മിക്ക കഥ ഒകെ വായിച്ച് കഴിഞ്ഞാലും ഞാൻ അപ്പൊ തന്നെ കമെന്റ് സെക്ഷൻ കൂടി നോക്കാറുണ്ട് അതിൽ തന്നെ #@രാഹുൽ ചേട്ടന്റെ ഒക്കെ ലോങ് കമെന്റ് ഉണ്ടേൽ അത് വായിക്കാൻ തന്നെ ഒരു രസമാ???…..

    പിന്നെ അധികം നീട്ടി വലിച്ചു പറയാനും അറിയില്ല …… മാത്രം അല്ല ചെലപ്പോ കഥ വായിച്ചു നമ്മൾ എന്തേലും വിമർശനം പറഞ്ഞാ എല്ലാ എഴുക്കാരും അത് ഒരേ സെൻസിൽ എടുക്കില്ലാലോ? ചിലർക്ക് അത് പെട്ടെന്ന് ഫീൽ ആവും വിഷമം വരും എഴുത്തിനെ തന്നെ ബാധിക്കും പിന്നെ എഴുത്തുകാരുടെ തന്നെ ബ്ലൈൻഡ് ഫാൻസിന്റെ വക ആക്രമണം കൂടി ഉണ്ടാവും??? ചെലപ്പോ നമ്മൾ ചോദിച്ചത് , നമ്മടെ വിമർശനം വെറും മണ്ടത്തരം കൂടി ആവാം അതുകൊണ്ട് ആണ് ആ പണിക്ക് നിൽക്കാത്തത്???……..

    എന്തായാലും ഈ കഥ കഴിയുന്ന വരെ എന്റെ വക കട്ട സപ്പോർട്ട് ?????

    ഈ കഥ അത്രയ്ക്കും ഇഷ്ട്ടമാണ് അതുകൊണ്ട് തന്നെ എന്നെ കൊണ്ട് പറ്റാവുന്ന രീതിയിൽ ആണേൽ പോലും കുഞ്ഞി കമെന്റ് ആയിട്ട് ആണേലും ഞാൻ തരും???? ഒപ്പം എന്റെ വക ഒരു ചുവന്ന ഹൃദയവും ???

    പിന്നെ നമ്മടെ ചെറിയ കമെന്റ് ഒന്നും ശ്രെധിക്കില്ല എന്നു അറിയാം എന്നാലും എന്നാലും lub u?? ….

    Waiting for next part ….Poli??⚡⚡

    സ്നേഹത്തോടെ ??????????????

    1. ////ഇത് വായിച്ചപ്പോ ന്തോ ഒരു വിഷമം ???…….ശെരിക്കും പറഞ്ഞ അഭിപ്രായം പറയാൻ അറിയാഞ്ഞിട്ടാ…..പിന്നെ നിങ്ങളേ പോലുള്ള എഴുടത്തുക്കാരോട് ഒകെ ഞാൻ എന്ത് പറയാനാ…////

      വിഷമിപ്പിക്കാൻ പറഞ്ഞതല്ല…. ഉള്ള സത്യം പറഞ്ഞതാ…. നാലുവരി വായിച്ചാലെ നമ്മുടെ മനസ്സിലാ മറുപടി പതിയു… ചിലർ അല്ലാതെയും പതിയുമെന്നൊക്കെ പറയും… പക്ഷെ കള്ളമാ… എല്ലാവരുടെ കാര്യവും ഇങ്ങനാ… ഞാൻ വിഷമിപ്പിക്കാൻ ഉദ്ദേശിച് പറഞ്ഞതല്ല ??
      ///പിന്നെ ഈ ലോങ്‌ കമെന്റ് ഒകെ കാണുമ്പോ കൊതിയാവും ഇവർ ഈ കഥ കീറി മുറിച്ചു വിശകലനം ചെയ്ത് അഭിപ്രായങ്ങൾ പറയുന്നത് അത് ഒരു കഴിവ് തന്നെ ആണ് നമ്മക്ക് ആ കഴിവും ഇല്ല???…..////

      അതിന് കഴിവൊന്നും വേണ്ട മുത്തേ…. വായിച്ചു കഴിഞ്ഞു ഇതിനെപ്പറ്റി എന്താണ് പറയാൻ ഉള്ളതെന്ന് മനസ്സിൽ വിചാരിക്കാ…. അതങ്ങ് എഴുതുക… അത്രേ ഉള്ളു…. ഞാനത് വിലകുറച്ചു കാണും എന്ന് ചിന്തിക്കാതിരുന്നാൽ മതി… ????

      ////പിന്നെ അധികം നീട്ടി വലിച്ചു പറയാനും അറിയില്ല …… മാത്രം അല്ല ചെലപ്പോ കഥ വായിച്ചു നമ്മൾ എന്തേലും വിമർശനം പറഞ്ഞാ എല്ലാ എഴുക്കാരും അത് ഒരേ സെൻസിൽ എടുക്കില്ലാലോ///

      എന്നെ അങ്ങനെ കാണണ്ടാ ???എനിക്ക് എല്ലാ കമെന്റും ഹാപ്പിയാ…. നെഗറ്റീവ് അടക്കം

      ///ചിലർക്ക് അത് പെട്ടെന്ന് ഫീൽ ആവും വിഷമം വരും എഴുത്തിനെ തന്നെ ബാധിക്കും പിന്നെ എഴുത്തുകാരുടെ തന്നെ ബ്ലൈൻഡ് ഫാൻസിന്റെ വക ആക്രമണം കൂടി ഉണ്ടാവും???/////

      ആ കാര്യത്തിൽ പേടി വേണ്ടാ ??? എനിക്ക് ഫാൻസ്‌ ഇല്ല…. Am just a writer

      പിന്നെ കമെന്റ് ഇടാൻ അറിയില്ലാന്നും പറഞ്ഞിത്രേം വലിയ കമെന്റ് എനിക്ക് വേണ്ടി തന്നില്ലേ… ഒത്തിരി സ്നേഹം ???
      നിങ്ങളെ ഒന്നും പെട്ടെന്ന് ശ്രദ്ധിച്ചില്ലേലും ഇങ്ങനെ ചിലർ എനിക്കൊപ്പം ഉണ്ടെന്ന വിശ്വാസം എന്നും കൂടെ കാണും… ഒത്തിരി സ്നേഹം….
      ഒപ്പം നിങ്ങൾക്ക് വന്ന വിഷമത്തിന് ഹൃദയത്തിൽ തോട്ടൊരു സ്നേഹവും ??

  2. Dk എപ്പോഴും പറയുന്ന പോലെ ഈ partum സൂപ്പർ ആയിരുന്നു….. ഇവരെയൊക്കെ ഇങ്ങനെ കൊല്ലുന്ന കാണുമ്പോൾ sj umm ടീമിനെയും എങ്ങനെ ഒക്കെ കൊല്ലും… കാത്തിരിക്കുന്നു….. ഇങ്ങനെയൊക്കെ കൊച്ചുകുട്ടികളുടെ ചെയ്യുന്നവരെ ഇങ്ങനെ തന്നെ വേണം കൊല്ലാൻ…… waiting for fight ? ? with sj…….

    പിന്നെ പലരും പലതും പറയും നിന്നെ നിരുത്സാഹപ്പെടുത്താൻ അതൊന്നും നീ മൈൻഡ് ചെയ്യണ്ട……..

    1. എല്ലാരേയും ഇങ്ങനെ കൊല്ലാനൊന്നും പറ്റില്ല ഗോപൂ ???

  3. എന്താ പറയണ്ടേ dk മച്ചാനെ തകർത്തു ചാരമാക്കി കളഞ്ഞില്ലേ ഒത്തിരി ഇഷ്ടായി അല്ല ഈ കഥ ഇഷ്ടമല്ലാത്തവർ വായിക്കാതിരിക്കുക അല്ലേൽ പിന്നെ എഴുതുന്ന ആളുടെ വിഷമം മനസിലാക്കാൻ എങ്കിലും ശ്രമിക്കെടോ ഒന്നും അല്ലേലും ഇങ്ങനെയൊക്കെ പറയുന്നവരോട് ഒരു ചോദ്യം “നിനക്ക് പറ്റുമെങ്കിൽ എഴുതി കാണിക്കേടോ “അല്ലാതെ കുറ്റം പറയാൻ മാത്രം വരാതെ ഇരിക്കുക

    ഒത്തിരി സ്നേഹം dk bro❤❤

  4. Very good bro
    Keep it up
    Waiting for next

  5. വിനോദ് കുമാർ ജി ❤

    ❤❤??

  6. Dk superb orupad ishtamayiii thaakaludem harshan chettante fan boy aanu parayaan ennum abhimaname ullu chinnuvinte baagam orupad ishtamayi vaayichapol kannu niranju poyi nammal divasena kaanuna ithupolulla mughagalk pirakil nthumathram yaadhanakalum vedhanakalum undenu aah bagathilude njan orthu rudrente mass oru rakshayum indarnilla but massinekal kooduthal ishtamayath chinnuvine oru ettane pole kond nadanna rundrane aanu orupad thanks ea bagathinum ea kadhaykum eaniyum ithupolulla kadhakal Azhuthuka next partinayi shamayode kathirikum

  7. Aadhyam thanne ninne rand theri parayanam ennund matonninumalla ithreem late aayi thannathin, pinne eppozhum sahajaryam orupole aayirikillaloo enn orkunnathkondum,eee kadhakk vendi nee ethratholam effort eduthirikumenn manasilavunnath kondum njn kshamikkunuu…??

    Pinne eee bhagam nannayittund,pakshe korch lag aayon enik oru cheriya doubt…ath kozhppala adtha pravishyam sheriyakkiyakumalloo…

    Eda eee rajakanmar nammale pole samsarikoo…???avarkk avardeethaya reethiyillee,alla angane kandum keettum parichayamolloo athond chothichathaa…paranath manasilayille..?aadhyathe bhagathe patiya chodhiche..sangathi kazhina part lee last l ullathanelum ippozha chodhikan thoniyee…

    Aaa thendikale chooshanam cheythe korch koranupoyooonn oru samshayam,samharamoorthi korchoode valarandee…?????

    Appo ok….enikk ariyavunnathokke njn paranittund…

    Next part pettann tharan nokaaa…

    Kalpichathallaa…abhekshayan…???

    1. ലാഗ് ശരിയാക്കാം… ??ചിലപ്പോ കുറച്ചു വൈകുവേ…. ??

  8. വായിച്ചു ഇപ്പോഴത്തെയും പോലെ ? പിന്നെ ചിന്നൂന്റെ പാസ്റ്റൊക്കെ പറഞ്ഞപ്പോൾ ശെരിക്കും ഫീൽ ആയി…ലാസ്റ്റ് fight സീൻ ഒക്കെ സൂപ്പർ വെയ്റ്റിംഗ്പാ ഫോർ നെക്സ്റ്റ് പാർട്ട്‌ ?

  9. Demon king enna dk ചേട്ടായി കഥ വൈകിയതിൽ ചെറിയ വിഷമം ഉണ്ട്.
    But കഥ കിട്ടിയപ്പോൾ പോയി രുദ്രന്റെ transformation kiddu.
    Ini sj ye kollakola ചെയ്യുന്നതും, ദേവുവിനെ കൊന്നവനെ ചിത്രവധം ചെയ്യുന്നതും കാണാൻ കട്ട വൈറിംഗ് ആണേ,petann കിട്ടിയില്ലേലും 100 ന് mughalil പേജ് കൂട്ടി കിട്ടിയാൽ മതി,പിന്നെ ധാരാളം ട്വിസ്‌റ്റുകൾ പ്രതീക്ഷിക്കുന്നു.

    Any way kiddu part aayirunnu just like it ❤️
    Pinne ……… ചേട്ടന്റെ insta Id onn tharane idakk msg ayakkamallo
    Nanghal fansinu ???

    ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    With lots of love

    എന്ന്,

    HASAN㋦TEMPEST

    1. Ennitt venm eppo varum eppo varumn choich msg aaki avane budhimuttich eee story nirthikan…

      1. Ne eethada kochu cherka ???

        Oodeda ??????

  10. ബി എം ലവർ

    എന്താ പറയാ…❤️

    , ഇങ്ങനെ ത്രില്ലു ആയി വായിച്ചത് എംകെ യുടെ നിയോഗം ആണ് , അതു കഴിഞ്ഞു ഇപ്പോഴാണ് അതു പോലെ ഉള്ള ഒരു ഭാഗം വായിച്ചത്…..?⚡

    അടുത്ത ഭാഗം ഇതിലും ഇരട്ടി ത്രിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു…????

    ഒഴിവു പോലെ സമയമെടുത്തു എഴുതിയാൽ മതി…?

    കാത്തിരിക്കും?

    1. അതൊക്കെ മൂഡ് പോലെ ഇരിക്കും ??

  11. രുദ്ര മുത്തേ തകർത്തു ???????????

  12. പഴയ സന്യാസി

    Ithentha ivide sambaviche aara padakam pottiche innetha vishuaano

  13. എന്റെ പൊന്നു മോനെ അവസാനത്തെ ആ ബിജിഎം എന്റെ പൊന്നോ തീ ????

  14. I’m extremely sorry bro…

    ഞാൻ ദേവാസുരൻ ആദ്യം മുതൽ വയ്ക്കുന്ന ഒരാളാണ്, എനിക്ക് ഇത് പോലുള്ള കഥകൾ ഭയങ്കര ഇഷ്ടമാണ്, എല്ലാ പാർട്ടിലും comment ഇടണം എന്ന് വിചാരിക്കും but മറ്റുള്ളവരുടെ കൂട്ട് കഥയെ വലിയ ആഴത്തിൽ കീറി മുറിച്ചു പറയാനൊന്നും എനിക്കറിയില്ല അത് കൊണ്ടാണ് ഞാൻ comment ഇടാതിരുന്നത്, once again I’m sorry, ഇനി മുതൽ എല്ലാ പാർട്ടിനും നല്ലതാണേലും ചീത്തയാണേലും എന്റെ അഭിപ്രായം ഞാൻ കുറിച്ചിരിക്കും…

    പിന്നെ ഈ പാർട്ടും എനിക്കിഷ്ടപ്പെട്ടു നന്നായിരുന്നു, അടുത്ത പാർട്ടിനായി ക്ഷമയോടെ കാത്തിരിക്കുന്നു….

    1. ഇനിയിട്ടാൽ മതി ????

  15. വേട്ടക്കാരൻ

    ബ്രോ,നിങ്ങള് മുത്താണ്.എന്താപറയേണ്ട എനിക്കി ഭാഗവും വളരെയധികം ഇഷ്ട്ടപ്പെട്ടു. അവമ്മാർക്കിട്ട് കൊടുത്തപണി സൂപ്പർ.എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുപിള്ളേരെ ഇങ്ങനെ ക്രൂരമായി ചെയ്യുന്നവമ്മാരെ ഇങ്ങനെതന്നെ കൊല്ലണം.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം…

  16. Bro … super arunnu…. Othiri ishtappettu ee part …. Ini 4-5 seasons ennu kettappol anu bhrugu vannathu….. ottum pratheekshikkatha developments arikkum alle … kathirikkunnu

  17. Superb bro❤️❤️

  18. Navaneeth Krishna(NK)

    Waiting for next part

  19. താരദാസ്

    എല്ലാവർക്കും എഴുതാൻ കഴിയില്ല, പ്രത്യേഗിച്ചു താങ്കളെ പോലെയും, ഹർഷൻ ഭായ് നെ പോലെയുമൊക്കെ…. അപ്പൊ അതു വായിക്കാൻ മാത്രമറിയാവുന്ന ഞങ്ങൾക്കായി കുറച്ചു ബുദ്ധിമുട്ടിയാലും യഹാരം ശ്രമിക്കുക…. ഞങ്ങൾ കൃതർത്തരാണ് അതിൽ…. സാഹചര്യം മോശമാണ് എന്നറിയാം…എന്നാലും നിങ്ങളുടെ ഭാവനയിൽ പിറന്നു വീഴുന്ന ഓരോ വാക്കുകൾകുമായി കാത്തിരിക്കുന്ന കുറച്ചു പേരുണ്ട് എന്നോർക്കുക…. കമെന്റ് കാലിൽ നിരാശരാകരുത്….

    1. അത് മറക്കില്ല…. ഡോണ്ട് വറി

  20. എന്താ പറയാൻ ആണ് പൊളിയാണ് ഇതും എന്റെ അമ്മോ ലാസ്റ്റ് ഫിഗ്ത് സീൻ ഒന്നും ഇല്ല പറയാൻ ആയി

  21. ഒറ്റ ഇരിപ്പിന് മുഴുവനും വായിച്ചു. എവിടെയൊക്കെയോ എന്തോ കുറവുകൾ ഉള്ള പോലെ. ചില സ്ഥലങ്ങൾ വായിക്കുമ്പോൾ സ്വയം അതുപോലെ ചെയ്യുന്നതായി തോന്നി. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും എഴുതാൻ നിങ്ങൾ കാണിക്കുന്ന മനസ് ഉണ്ടല്ലോ. അതാ എനിക്കില്ലാത്തത്.. എഴുതുവാൻ ഒരുപാട് ഉണ്ട്. പക്ഷെ മടി. മൂഡ് ഓഫ് അങ്ങനെ

    1. മൂഡ് വരുമ്പോ എഴുതു ബ്രോ… ?

      1. എഴുതണം

  22. ബ്രോ പൊളിച്ചു … ഇങ്ങിനെ ആഴ്ചക്കു ഒരിക്കൽ കിട്ടിയാൽ തരക്കേടില്ല … ഒരു ഹോളിവുഡ് പടം കണ്ട എഫ്ഫക്റ്റ് കിട്ടും … ഒരു സുഖം …

    1. 2 ദിവസം കൂടുമ്പോ ഓരോന്ന് ആയാലോ ??

Comments are closed.