?7?
ലക്ഷ്മിയമ്മ പറഞ്ഞു……
‘”” ആഹ…. ഇത്രേ ഉള്ളോ…. അതൊക്കെ ഞാൻ ഏറ്റു….. ‘”””
ഇന്ദ്രൻ അത്രയും പറഞ്ഞുകൊണ്ട് വേഗം കോണിപ്പടികൾ ഓടികയറി…..
അവൻ നേരെ ചെന്നത് പാറുവിന്റെയും ഇന്ദുവിന്റെയും മുറിക്കു മുന്നിലേക്ക് ആണ്….
അടച്ചിട്ടിരിക്കുന്ന കതവിലേക്ക് ഇന്ദ്രൻ രണ്ട് തട്ട് തട്ടി……
“”” ആരാ…….??'””
ഉള്ളിൽ നിന്നും പാറു ഉറക്കെ ചോദിച്ചു…..
‘””” ഹലോ…. നാഗവല്ലി അല്ലെ…….'””
ഇന്ദ്രൻ കതവിന് പുറത്ത് നിന്ന് വിളിച്ചു ചോദിച്ചു…..
അത് കേട്ടപ്പോ ഉള്ളിൽ നിന്നും ഇന്ദുവിന്റെയും പാറുവിന്റെയും അടക്കി പിടിച്ചുള്ള ചിരി പുറത്തേക്ക് കേൾക്കാമായിരുന്നു…..
‘””” വല്ലി അല്ലടാ…. നീലി…. കള്ളിയം കാട്ട് നീലി…..'””
പാറു അകത്ത് നിന്ന് ചിരി അടക്കി പിടിച്ചുകൊണ്ടു വിളിച്ചുപറഞ്ഞു….
‘””” നീലയോ പച്ചയോ എന്ത് വേണേൽ ആയിക്കോ…. വേഗം വന്നില്ലേൽ യക്ഷികൾ രണ്ടും ബസ് പിടിച്ച് അങ്ങ് വരേണ്ടി വരും….'””
ഇന്ദ്രൻ ഉറക്കെ വിളിച്ചു പറഞ്ഞു…. അതിന് ഉള്ളിൽ നിന്നും ഒരു നീട്ടി ഓ വിളിയും മറുപടിയായി കിട്ടി…..
ഇന്ദ്രൻ അടുത്തതായി നേരെ പോയത് രുദ്രന്റെ മുറിക്കു മുന്നിലേക്ക് ആയിരുന്നു…
ഒരു നാലു തട്ട് തട്ടിയപ്പോൾ തന്നെ രുദ്രൻ വാതിൽ തുറന്നു….
ഷർട്ടൊന്നും ധരിക്കാതെ ഒരു പാന്റ് മാത്രം ഇട്ടാണ് അവൻ നിന്നിരുന്നത്….. ചുണ്ടിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സിഗരറ്റിന്റെ കുറ്റിയും ഉണ്ടായിരുന്നു…..
ഇന്ദ്രൻ വേഗം അനുവാദം പോലും ചോദിക്കാതെ ആ മുറിയിലേക്ക് കയറി….
‘””” ടാ ഇന്ദ്രാ….. ഞാൻ പറഞ്ഞിട്ടുണ്ട് ഇതിനുള്ളിൽ കേറരുത് എന്ന്…..'””
അവനകത്തേക്ക് പോയത് കണ്ട് രുദ്രൻ ദേഷ്യത്തോടെ പറഞ്ഞു…..
‘””” ഓ പിന്നെ……
അവന്റെ ഒരു ജാഡ….. ഒന്ന് പോയെടാ വധൂരി….'””
ഇന്ദ്രൻ അവൻ പറഞ്ഞത് കാര്യമാക്കാതെ പറഞ്ഞു…. ശേഷം ആ മുറി ഒക്കെ ഒന്ന് ചുറ്റി നോക്കി….
‘””” നീ എന്തിനാ ഇപ്പൊ ഇവടെ വന്നത്… അത് പറ…..'””
രുദ്രൻ അവനോട് ചോദിച്ചു….
‘””” ഓ…. അത്ര വലിയ കാര്യത്തിനൊന്നും അല്ല….. നിന്നെ ഒന്ന് അമ്പലത്തേക്ക് കൊണ്ടുപോവാൻ ആണ്…..'””
ഇന്ദ്രൻ മുഖവര ഇല്ലാതെ കാര്യം മൊഴിഞ്ഞു…..
‘””അമ്പലത്തേക്കോ…. എന്തിന്…..??'””
രുദ്രൻ ചോദിച്ചു…..
‘””അമ്പലത്തേക്ക് എന്തിനാ പോകാറ്…
അതിന് തന്നെ…..'”””
ഇന്ദ്രൻ പറഞ്ഞു….
‘”” ഞാൻ ഇല്ല…….'”””
രുദ്രൻ ഒറ്റ വാക്കിൽ മറുപടി പറഞ്ഞു…..
‘”” അതെന്താ നീ ഇല്ലാത്തെ….??'””
ഇന്ദ്രൻ ചോദിച്ചു…..
‘”” വരുന്നില്ല…. അത്ര തന്നെ….'””
‘””” അതിന് ഒരു കാരണം വേണമല്ലോ….'””
ഇന്ദ്രൻ ചോദിച്ചു….
?8?
‘””” ഞാൻ കുളിച്ചിട്ടില്ല…. അതുകൊണ്ട് വരുന്നില്ല…. കാരണം കിട്ടിയല്ലോ……'”
രുദ്രൻ അവനോട് അല്പം കടുപ്പത്തിൽ മറുപടി പറഞ്ഞു…..
‘”” ടാ…. വെറുതെ കള്ളം പറയാൻ നിൽക്കണ്ടാ…. രാവിലെ കളരി അഭ്യസിപ്പിക്കാൻ പോകുമ്പോ നീ കുളിച്ചേ ഇറങ്ങു എന്ന് എനിക്ക് നന്നായി അറിയാം….'””
ഇന്ദ്രൻ പറഞ്ഞു…..
‘”” നിനക്കിപ്പോ എന്തിനാ എന്നെ അമ്പലത്തിൽ കൊണ്ടുപോയിട്ട്….. ഞാൻ വരുന്നില്ലന്ന് പറഞ്ഞില്ലേ……. “”
രുദ്രൻ അവനോട് കോപത്തോടെ പറഞ്ഞു….
”””” എടാ എല്ലാരും പോകുന്നുണ്ട്….
നീ കൂടെ വന്നാൽ എല്ലാവർക്കും സന്തോഷമാവും…..'””
ഇന്ദ്രൻ അവനോട് പറഞ്ഞു…..
‘””” ഞാൻ ഇല്ലടാ….
എനിക്ക് പറ്റില്ല…. നിങ്ങൾ പൊയ്ക്കോ…..'”””
രുദ്രൻ അവനോട് പറഞ്ഞു….
‘””” എന്താടാ ഇത്…..
നീ എന്താ ഇങ്ങനെ….. ഈ വീട്ടിലെ എല്ലാവരും ഇപ്പൊ പഴയ പോലെ ആയി…. എന്നിട്ടും നീ മാത്രം….. ഞങ്ങളോട് പോലും അന്യന്മാരെ പോലെ ആണ് നീ ഇപ്പൊ ഇടപഴകുന്നത്……'”””
ഇന്ദ്രൻ അവനോട് ചോദിച്ചു…..
‘””” ശരിയാണ്….. നിങ്ങൾ ഒക്കെ ഇപ്പോൾ പഴയ പോലെ ആവാൻ തുടങ്ങി…. ഈ വീട്ടിൽ മങ്ങിപ്പോയ ആ പഴയ വെളിച്ചം ഇപ്പോൾ തിരിച്ചു വരുവാൻ തുടങ്ങി….. കാലം എല്ലാ മുറിവും ഉണക്കും എന്ന് പറയുന്നത് എത്ര ശരിയാണ്…. അല്ലെ ഇന്ദ്രാ…..'”””
ഇന്ദ്രൻ തന്റെ ചുണ്ടിലെ അവസാന സിഗരറ്റിൻ പുകയും വലിച്ച് പുറത്തുവിട്ടുകൊണ്ട് പറഞ്ഞു…..
‘”””” മുറിവ് എന്നും മുറിവ് തന്നെ ആടാ…..
കുഞ്ഞിയെ മറക്കുവാൻ ആർക്കും സാധിക്കില്ല…. ഇപ്പൊ ഈ വീട്ടിൽ കാണുന്ന സന്തോഷത്തിൽ പങ്ക് ചേരാൻ അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്…. പക്ഷെ അതൊരിക്കലും നടക്കില്ലല്ലോ….. നീ എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കുന്നത് കാണുവാൻ ആഗ്രഹിക്കുന്നവരാ ഇവിടുള്ള എല്ലാവരും…..'””
ഇന്ദ്രൻ പറഞ്ഞു നിർത്തി…..
‘””” ഹ ഹ ഹ ഹ ഹ…….
മറക്കാനോ…… എല്ലാം മറക്കാനോ…..
അങ്ങനെ പറ്റി എങ്കിൽ ഞാനാവും ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യശാലി….
പക്ഷെ ഞാൻ ജീവിക്കുന്നത് തന്നെ ഓർമകളിൽ ആണ് ഇന്ദ്രാ….. അതിൽ നിന്നും ഒരു തിരിച്ചുവരവ് എനിക്കുറപ്പുള്ള കാര്യമല്ല…..'”””
കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??
DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ
PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu
ദേവാസുരൻ 11
ഡിസംബർ part പ്രോമോ
‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
എല്ലാവരും സജ്ജരായിരിക്കണം……
എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””
റെയ് പറഞ്ഞു……
‘”” റെയ്…….
നീ പറഞ്ഞു വരുന്നത്……..???'””
‘””” അതെ……..
വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””
റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..
‘”” ദേവാ……
പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””
റിവാന ചോദിച്ചു…..
‘””” അറിയില്ല റിവാ…..
ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
സൂക്ഷിക്കണം……'”””
ദേവാസുരൻ 11 ലേ ചില വരികൾ ???
?ദേവാസുരൻ ഡിസംബർ പാർട്സ് ?
നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..
‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””
അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..
‘””” വരുന്നടി……..'””
‘”” എന്ത്……???'””
‘””” റൊമാൻസ് വരുന്നടി…..'””
നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……
‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
നാട്ടുകാർ മുഴുവൻ കാണും……'””
കൊള്ളാം നന്നായിട്ടുണ്ട്
റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???
എനിക്കും ???
Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ് ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ് ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ
എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ
Enthayalum kore naal ezhuthilla ??
പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ് ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….
ഡീക്കേ
എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.
Thirakkaadaa muthe
Pro pic adipoliayttund
?
ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?
അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..
ശരിയാവും എന്ന് കരുതാം
ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???
??
DK
തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️
ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക് ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??
Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി
അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം
അടുത്ത പാർട്ട് എപ്പ
സൂപ്പർബ് ഒത്തിരി ഇഷ്ടായി
???
എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….
Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ
Poliyayitud
???
bro ee part um super aayitund … aduthath veegm update cheyanne… katta waiting annu
ബിരിയാണി എപോയാ കൊടുകുന്നേ…..?
വേവട്ടെ…. എന്നിട്ട് തരാ ?
വേവട്ടെ…. കൊടുക്കാം ?
മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…
എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ
Nice story bro next part epola
Reply tharanee
ഉടൻ തരാം
?
കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️
സ്നേഹം ????