?????
“രൂപാ.. അവിടെ കാവില് വലിയൊരു മരമുണ്ട്… ദേ ഇത്രേം വലുത്…” ഏഴുവയസ്സുകാരിയായ തന്റെ വാക്കുകളായിരുന്നു അവ.
സ്വരൂപിനെ ആദ്യമായി കണ്ട ദിനത്തിൽ, ഇരു കൈകളും ഉയർത്തി വികസിച്ച മിഴികളോടെ ഇലഞ്ഞിത്തറയിലെ വിശേഷങ്ങൾ പങ്കു വയ്ക്കുന്ന സമപ്രായക്കാരിയെ അവനും അതേ ഭാവത്തോടെ നോക്കിയിരുന്നു.
ഇരുവരും ഇലഞ്ഞിത്തറയിലെ കാവ് തുടങ്ങും മുൻപേയുള്ള മഹാഗണിയുടെ ചുവട്ടിലാണ് ഇരിപ്പ്.
“ഇങ്ങ് വന്നേ… ഒരു കാര്യം പറയാം. ” അവൾ കൈ കൊണ്ട് മാടി വിളിച്ചപ്പോൾ അവൻ കാത് അടുപ്പിച്ചു.
“അതിൽ ഗന്തറൻ ഉണ്ടെന്ന്…” ശബ്ദം കാറ്റു പോലെ പുറത്തെടുത്ത് അവൾ രഹസ്യം പറഞ്ഞു.
“ഗന്തറനോ! അതാര്? അയാളെന്തിനാ മരത്തിൽ കയറിയിരിക്കുന്നെ?”
ദൂരെക്കാണുന്ന കാവിലെ ഗന്ധർവ്വൻ പാലയിലേക്ക് അവനൊന്നു എത്തി നോക്കി.
“ആരാണെന്ന് എനിക്കറിഞ്ഞൂടാ.. ആത്ത എന്നെ അങ്ങോട്ട് വിടാറില്ല. ആയാളെ ആർക്കും കാണാൻ പറ്റൂല്ലെന്ന്.”
“അയാക്ക് സൂപ്പർ പവറുണ്ടോ..?” കുഞ്ഞു സ്വരൂപിന്റെ വാക്കിലും നോക്കിലും അതിശയം.
“സൂപ്പർ പവറോ?”
“മ്മ്.. ബെൻടന് സൂപ്പർ പവറുണ്ട്. സൂപ്പർമാനും സ്‌പൈഡർ മാനും മായാവിക്കും സൂപ്പർ പവറുണ്ട്.”
“രൂപന് ഉണ്ടോ?”
“ഉണ്ടല്ലോ… ദേ ഈ വാച്ച് കണ്ടോ?” അവൻ ഇടം കൈയിൽ കെട്ടിയ ബെൻടന്റെ പച്ചയും കറുപ്പും നിറം കലർന്ന വാച്ചവളെ കാണിച്ചു.
“ഇതിൽ ദേ ഇങ്ങനെ അടിച്ചാൽ സൂപ്പർ പവറ് കിട്ടും.” വലം കൈപ്പത്തി വാച്ചിന് മുകളിൽ ഊക്കോടെ അമർത്തിയത് കണ്ട ആ കണ്ണുകളിൽ അത്ഭുതമായിരുന്നു.
“അപ്പോ രൂപന് സൂപ്പർ പവർ കിട്ടിയോ?
എങ്കി എന്നെയും കൊണ്ട് പറക്കാമോ?” അവൾ ചാടിയെണീറ്റു.
Enthina nirthiye☹️
ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…
Wonderful as always from you..
Congrats
Super
kadha nannaayittundu.
നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???
“മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???
ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.
Superb mann ❤️❤️
ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.
നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.
അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ
എല്ലാരും പോകുന്നു…
ഇനി ഞാനും പോകുന്നു..
എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
എങ്ങോട്ടെന്നറിയില്ലലോ ?
എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.
Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0
ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??
?❤️
നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം
ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?
‘നവവധു’ എഴുതിയ ???
അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????