“സുരഭി കാളിംഗ്.” ഒരു നിമിഷം ഞാനൊന്ന് പകച്ചു.
സ്വരൂപിന്റെ അനിയത്തി.
ഈയൊരു വിളി പ്രതീക്ഷിക്കാത്ത പോലെ ഞാൻ ഒട്ടു നിമിഷം ഫോണിൽ ഉറ്റു നോക്കി. ഉള്ളിലൊരു അപായമണി മുഴങ്ങുന്നു.
ഫോണെടുത്ത് ഇടം കൈ കൊണ്ട് ചെവിയോട് ചേർത്തു.
“പറ മോളെ.” സ്വരൂപിന്റെ അനിയത്തി എന്റെയും അനിയത്തിയല്ലേ.. എന്നെയെത്ര ഇഷ്ടമല്ലെന്ന് പറഞ്ഞാലും എന്തോ അവളെ എനിക്കിഷ്ടമാണ്. അതുകൊണ്ട് തന്നെ എടുത്തയുടനെ വായിൽ വന്നത് അങ്ങനെയാണ്.
“ചേച്ചീ…” വിളിക്കൊപ്പം തുളഞ്ഞു കയറിയത് ഒരു കരച്ചിൽ ചീളാണ്. അതെന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ തന്നെ ചെന്നു തറഞ്ഞു.
“എന്താ മോളെ.. എന്തിനാ കരയുന്നെ?” ഞാൻ വെപ്രാളത്തോടെ എഴുന്നേറ്റു.
“ചേച്ചീടേൽ പൈസ വല്ലോം ഇരിപ്പുണ്ടോ? രൂപേട്ടന് ആക്സിഡന്റ് ആയി….” അത്രയേ കേട്ടുള്ളൂ. ചെവി കൊട്ടിയടച്ച പോലെ തോന്നി.
ശരീരത്തിലെ ഓരോ കോശങ്ങളും ജീർണിച്ച അവശതയോടെ തളർന്നു ഞാനാ കസേരയിലേക്ക് തന്നെയിരുന്നു പോയി.
എന്റെ രൂപാ…. ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങിപ്പോയി.
“ചേച്ചീ.. സഹായിക്കാൻ ആരൂല്ല…
മനുവേട്ടൻ ബാംഗ്ലൂരിലാ.. എന്താ ഒന്നും പറയാത്തെ..” അവളേങ്ങിക്കൊണ്ട് ചോദിച്ചു.
“ഏത് ഹോസ്പിറ്റലിലാ..” എന്റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു.
“മെഡി കെയറിൽ. തലയ്ക്ക് ഓപ്പറേഷൻ ഉണ്ടെന്ന്. പൈസ കെട്ടിവയ്ക്കാതെ അവർക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന്. എനിക്ക് പേടിയാവുന്നു ചേച്ചീ…” അവൾ വാവിട്ടു കരയുകയാണ്.
Enthina nirthiye☹️
ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…
Wonderful as always from you..
Congrats
Super
kadha nannaayittundu.
നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???
“മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???
ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.
Superb mann ❤️❤️
ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.
നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.
അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ
എല്ലാരും പോകുന്നു…
ഇനി ഞാനും പോകുന്നു..
എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
എങ്ങോട്ടെന്നറിയില്ലലോ ?
എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.
Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0
ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??
?❤️
നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം
ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?
‘നവവധു’ എഴുതിയ ???
അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????