രണ്ടാഴ്ച കഴിഞ്ഞതും ഡോണറിനെ കിട്ടിയെന്ന് പറഞ്ഞ് ഷെറീനയെന്നെ വിളിച്ചു.
ആഹ്ലാദം കൊണ്ട് പായുകയായിരുന്നു ഞാൻ ആശുപത്രിയിലേക്ക്. മനസ്സിന്റെ വേഗത കാലുകൾക്ക് ഇല്ലാത്ത പോലെ.
ഷെറീനയുടെ കാബിൻ ഡോർ വലിച്ചു തുറക്കുമ്പോൾ അവളുടെ പുഞ്ചിരിക്കുന്ന മുഖം ഞാൻ കണ്ടു. തൊട്ടടുത്ത് ഡോക്ടർ രഞ്ജിത്തിനെയും.
ഇയാളെന്താ ഇവിടെ?
“ങ്ഹാ…ഇതാണ് ഞാൻ പറഞ്ഞ ഡോണർ. മീറ്റ് മിസ്റ്റർ സ്വരൂപ്.” അവൾ ചൂണ്ടിയ സീറ്റിന് നേർക്ക് നോക്കുമ്പോൾ തറഞ്ഞു നിന്നു പോയി. ഗൗരവമേറിയ മുഖത്തോടെയിരിക്കുന്ന രൂപൻ.
ഞാൻ ദേഷ്യത്തോടെ ഷെറീനയെ നോക്കി.
“നീയെന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ.. അന്ന് നീ സ്വരൂപ് ആണേൽ അത്രയും സന്തോഷം എന്ന് പറഞ്ഞില്ലേ.. ദാ സ്വരൂപ് തന്നെ ഇവിടിരിക്കുന്നു.”
എനിക്ക് സങ്കടം സഹിക്കാൻ വയ്യാതായി.
“എല്ലാരും കൂടി എന്നെ കളിയാക്കുകയാ അല്ലെ? എന്റെ ഫീലിംഗ്സിനെ ഡോക്ടർ ആയ നീ കളിയാക്കാൻ പാടില്ലായിരുന്നു ഷെറീന..” അവൾക്ക് നേരെ ചൂണ്ടപ്പെട്ട വിരൽ വായുവിൽ നിന്നുവിറച്ചു.
“ശ്ശെ. അഞ്ചൂ.. അങ്ങനല്ല..
ഞാൻ പറഞ്ഞതല്ലേ രഞ്ജിത്തേട്ടാ ഇങ്ങനൊന്നും വേണ്ടെന്ന്.
സ്വരൂപിന് നിന്നെ ഇഷ്ടമാ എന്നറിഞ്ഞപ്പോ ഇങ്ങനെ പ്രസന്റ് ചെയ്യാം എന്ന് വച്ചു. അല്ലാതെ… ഞാൻ…ശ്ശെ….” ഷെറീന എഴുന്നേറ്റ് കൊണ്ട് ഡോക്ടർ രഞ്ജിത്തിനെയും എന്നെയും നോക്കി വല്ലായ്മയോടെ പറയുമ്പോൾ മന്ദബുദ്ധിയെപ്പോലെ ഞാൻ അവളെ തുറിച്ചു നോക്കി.
“ഞാൻ ശരിയാക്കിക്കോളാം. ഡോക്ടർ വിഷമിക്കാതെ.” രൂപൻ അതും പറഞ്ഞ് എഴുന്നേറ്റു.
“അഞ്ജലീ.. വാ…” അവനെന്നെ വിളിച്ചിട്ട് ക്യാബിനിലെ റസ്റ്റ്റൂമിലേക്ക് കയറി. ഷെറീനയെ ഒന്ന് നോക്കി ഞാനവന് പിന്നാലെ നടന്നു.
Enthina nirthiye☹️
ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…
Wonderful as always from you..
Congrats
Super
kadha nannaayittundu.
നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???
“മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???
ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.
Superb mann ❤️❤️
ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.
നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.
അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ
എല്ലാരും പോകുന്നു…
ഇനി ഞാനും പോകുന്നു..
എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
എങ്ങോട്ടെന്നറിയില്ലലോ ?
എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.
Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0
ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??
?❤️
നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം
ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?
‘നവവധു’ എഴുതിയ ???
അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????