സഹയാത്രിക [ജോ] 116

 

“എന്ത് പേരാ അല്ലെ…? മഞ്ജരി! പച്ചരി.. ചമ്പാവരി എന്നൊക്കെ പറയുന്ന പോലെ.” അവൾ ഇഷ്ടക്കേടോടെ പറഞ്ഞു.

 

സ്വരൂപ്‌ അവളെയൊന്ന് ഇരുത്തി നോക്കി.

 

“പിന്നെ നിന്റെ പേരോ?

അഞ്ജലി…. അഞ്ചെലി എന്നും ആറെലിയെന്നും ഒക്കെ വിളിക്കാല്ലോ!”

 

“രൂപാ…” അവൾ അവനെ തുറിച്ചു നോക്കി.

 

പിന്നെ കുറച്ചു നേരം നിശബ്ദമായിരുന്നു.

 

“എന്ത് മുടിയാണ്! ഇവളാര് കള്ളിയങ്കാട്ടു നീലിയോ.. അയ്യേ… ബ്ലാ..

 

 

പട്ടുപ്പാവാടയുടുത്തോണ്ടാണോ ഇവള് ആറ്റില് വരുന്നത്. ഇവളിവിടെ കുളിക്കാൻ വന്നതാണോ അതോ തൊഴാൻ വന്നതാണോ…”

 

“ഡി.” പിന്നെയും എന്തൊക്കെയോ പിറുപിറുക്കാൻ വന്നതും സ്വരൂപ്‌ ശാസനയോടെ വിളിച്ചു.

 

“ഇമ്മാതിരി വൃത്തികെട്ട വർത്താനം ഇനി പറഞ്ഞാ ചെവരിൽ പിടിച്ചു തേക്കും ഞാൻ. പറഞ്ഞേക്കാം..

ഇത്രേം നാളും ഇല്ലാത്ത സ്വഭാവമല്ലേ ഇങ്ങനിരുന്നു കുറ്റം പറയുന്നത്. നിർത്തിക്കോ നീയ്.”

 

അവൻ ദേഷ്യപ്പെട്ടപ്പോൾ അഞ്ജലിയവനെ ചിറഞ്ഞു നോക്കി. പറഞ്ഞതൊക്കെ മോശമാണെന് അറിയാമെങ്കിലും വിട്ടു കൊടുക്കാൻ കഴിയാത്ത മനസ്സോടെ അവളവിടെ നിന്നും എണീറ്റു.

 

“ഞാൻ പോവ്വാ.”

 

“ഓ!”

 

“ഇനി വരൂല്ല.”

 

“വരണ്ട.”

 

“അല്ലേലും ആർക്കും എന്നെ വേണ്ടല്ലോ. എല്ലാർക്കും അവളെ മതി.”

 

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ ?

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??

  12. ?❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?

    ‘നവവധു’ എഴുതിയ ???

    1. ? നിതീഷേട്ടൻ ?

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????

Comments are closed.