സഹയാത്രിക [ജോ] 116

 

“വന്നിട്ടെന്തിനാ.. എന്നെ അവിടാരും തിരക്കീലല്ലോ..” അവൾ കൈ കെട്ടി മുഖം മറുവശത്തേക്ക് തിരിച്ചു പിടിച്ചു.

 

“നിന്നെ തിരക്കിയോണ്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത്.” അവനും അവളിരിക്കുന്ന പാറയുടെ മേൽ ഇരുന്നു.

 

“ഞാൻ തിങ്കളാഴ്ച രാവിലെ പോവും.”

 

“മ്മ്മ്…” കല്ലാറിലേക്ക് മിഴിയൂന്നിക്കൊണ്ട് അവൻ മൂളി.

 

“എനിക്ക് സങ്കടം വരുവാ രൂപാ.. എനിക്കിവിടെ നിങ്ങടെ കൂടെ മതി.. എനിക്കവിടെ സെറ്റ് ആവുന്നില്ല.”

 

അവൻ നോട്ടം അവളിലേക്കാക്കി.

 

“പ്ലസ്ടൂ കഴിഞ്ഞ് നീ ഇങ്ങോട്ട് വാ.. നമുക്ക് എല്ലാർക്കും ഒരുമിച്ച് കോളേജിൽ പോവാം. പെരിയപ്പ കിടപ്പിലായല്ലോ. ഇനി ശല്യം ഒന്നും കാണില്ല.”

 

“ആഗ്രഹം ഉണ്ട്.. പ്ലസ്ടുവോടെ ഞാൻ മതിയാക്കും എല്ലാം..”

 

“രൂപാ..” മഞ്ജരിയുടെ വിളി തടസ്സമായി മുഴങ്ങിയതും രണ്ടുപേരും അങ്ങോട്ട് നോക്കി.

 

മഞ്ജരിയുടെ കയ്യിൽ ചൂണ്ടയിൽ കിടന്നു പിടയ്ക്കുന്ന ഒരു മീൻ.

 

“ഞാൻ മീനെ പിടിച്ചു.” അവളാഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.

 

“ശ്ശെയ്…” രൂപൻ അതിശയിച്ചപ്പോൾ ഞാനാണ് പഠിപ്പിച്ചത് എന്ന അർത്ഥത്തിൽ ഉമർ ഉടുപ്പിന്റെ ഷോൽഡർ പൊക്കിക്കാണിച്ചു.

 

വീണ്ടും അവർ ചൂണ്ടയിടുന്നതിൽ വ്യാപൃതമായപ്പോൾ അഞ്ജലി പതിയെ മുരടനക്കി.

 

“മഞ്ജരിയും രൂപനും എങ്ങനാ..”

 

“ഞങ്ങൾ നല്ല കൂട്ടാ..” അവൻ സന്തോഷത്തോടെ പറഞ്ഞു.

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ ?

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??

  12. ?❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?

    ‘നവവധു’ എഴുതിയ ???

    1. ? നിതീഷേട്ടൻ ?

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????

Comments are closed.