സഹയാത്രിക [ജോ] 116

 

“ഇന്ന് കീരത്തോരൻ ആണ്. ഇതൊക്കെ ഒന്ന് അരിഞ്ഞെടുത്തേ..” ഒരു മുറം നിറയെ ചീരയും ഒരു കത്തിയും അരിഞ്ഞിടാനുള്ള പാത്രവും കയ്യിൽ വച്ചു കൊടുത്തിട്ട് ആത്ത പിറുപിറുത്ത് ഇറങ്ങിപ്പോയി.

 

മടിയിലെ മുറം നിറയെയിരിക്കുന്ന ചീരയിൽ അവളങ്കലാപ്പോടെ നോക്കി.

 

ഇലഞ്ഞിത്തറ അത്യാവശ്യം അംഗസംഖ്യയുള്ള കൂട്ടുകുടുംബമാണ്.

അതുകൊണ്ട് തന്നെ ഒരു നേരം വയ്ക്കേണ്ട ഭക്ഷണത്തിന്റെ അളവ് കൂടുതൽ ആയിരിക്കും.

 

ഇതൊക്കെ താൻ എപ്പോ അരിഞ്ഞു തീരും?

 

ചിറ്റിയും പെരിയമ്മയും അക്കാമാരും തന്നെ സഹായിക്കാൻ പോയിട്ട് ഒന്ന് ശ്രദ്ധിക്കാൻ കൂടി മുതിരുന്നില്ല എന്ന് കണ്ടതും അടുത്ത പറമ്പിൽ മേയാൻ പാഞ്ഞ മനസ്സിനെ ഉള്ളിലേക്ക് ഏക്കിപ്പിടിച്ചു കൊണ്ട് അവൾ കയ്യിൽ ഒരു പിടി ചീരയെടുത്തു പിടിച്ചു.

 

ഏറെ നേരത്തെ പ്രയത്നത്തിന് ശേഷം മുറത്തിലെ ചീര മുഴുവൻ അരിഞ്ഞെടുത്തതും എപ്പോഴൊക്കെയോ പാളിപ്പോയ കത്തി സൃഷ്ടിച്ച ചൂണ്ടുവിരലിലെ ചുവന്ന വരകളിൽ നോക്കി അവൾ ഹാളിലേക്ക് നടന്നു.

 

“എന്താ മോളെ.. വിരൽ മുറിഞ്ഞോ?” സ്നേഹത്തിന്റെ ധ്വനി നിറഞ്ഞ ചോദ്യത്തിന് അവൾ സങ്കടത്തോടെ മുഖമുയർത്തി.

 

പെരിയപ്പയാണ്.

 

“മ്മ്…” അവൾ മൂളിയതും അയാൾ അവളുടെ കൈയിൽ പിടിച്ച് സോഫയിലിരുത്തി. നനുത്ത വിരലുകളിൽ നോട്ടം നട്ടു. ചോര പൊടിഞ്ഞ രണ്ടുമൂന്നു ചെറിയ വരകൾ. ഉടുമുണ്ടിന്റെ അറ്റം കീറി അവളുടെ വിരൽ കെട്ടിവച്ചു കൊണ്ട് അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.

 

“ഇനി കത്തി പിടിക്കുമ്പോ സൂക്ഷിക്കണം കേട്ടോ..”

 

“മ്മ്…” അതിനും വിഷമത്തോടെ മൂളിയെന്നല്ലാതെ അവളൊന്നും പറഞ്ഞില്ല.

അഞ്ജലി എഴുന്നേറ്റു നടന്നു.

കളിക്കാൻ പൊയ്ക്കോ എന്നോ ഇനി അടുക്കളയിൽ കേറണ്ട എന്നോ അയാൾ പറയുമെന്ന് അവൾ ചെറുതായെങ്കിലും പ്രതീക്ഷിച്ചിരുന്നിരിക്കണം.

 

എങ്കിലും ഈയിടയ്ക്കായി പെരിയപ്പയ്ക്ക് തന്നോട് സ്നേഹമുണ്ടെന്ന് തോന്നുന്നുണ്ട്. കൃത്യമായി ഓർത്തെടുത്താൽ താൻ ഋതുമതിയായത് മുതൽ!

 

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ ?

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??

  12. ?❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?

    ‘നവവധു’ എഴുതിയ ???

    1. ? നിതീഷേട്ടൻ ?

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????

Comments are closed.