ഒന്നിനുമല്ല വെറുതെ… എന്ത് സുഗന്ധം ആണ് ഇതിനു…
ദേവമ്മ ഇത് കൊണ്ട് മോൾക്ക് തലയിൽ ചൂടാൻ മാല ഉണ്ടാക്കി തരട്ടെ…
ഇത് തലയിൽ ചൂടുമോ ദേവമ്മ…
പിന്നെ എനിക്ക് എന്തിഷ്ടമാണെന്നോ ഇത്… കൊഴിഞ്ഞു വീണ പൂക്കൾ ശ്രാവണിക്കൊപ്പം നിന്നു പെറുക്കിയെടുത്തു…
ഇത്രയും മതി.. വീട്ടിലേക്ക് വരൂ.. ദേവമ്മ വാഴനാരിൽ കോർത്തു തരാം….”
അന്ന് പോയതിൽ പിന്നെ മോളെ കണ്ടില്ലല്ലോ അവർ വിഷമത്തോടെ പറഞ്ഞു
അത്….. ഒറ്റക്ക് നടക്കുന്നത് കണ്ടാൽ വല്യമ്മാവൻ വഴക്കുപറയും അതാ എങ്ങോട്ടും പോകാത്തത്
ആണോ, എന്നാലും മോൾ സമയം കിട്ടുമ്പോൾ ഇടക്ക് ദേവമ്മയെ കാണാൻ വരണം, ദേവമ്മക്ക് അച്ഛനല്ലാതെ വേറെ ആരുമില്ല, ശ്രാവണി എനിക്കെന്റെ സ്വന്തം മോളെപ്പോലെ ആണ് വരില്ലേ ദേവമ്മേ കാണാൻ അവർ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു
വരാം ദേവമ്മേ അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു…
ദേവമ്മ സംസാരിച്ചു കൊണ്ട് പതുക്കെ തിരിഞ്ഞ് വീട്ടിലേക്കു നടന്നു… യാന്ത്രികമായി തന്നെ ശ്രാവണി അവരെ പിന്തുടർന്നു…
എന്ത് ചന്തമാണ് ദേവമ്മയെ കാണാൻ.. ഇപ്പോഴും.. എന്നിട്ടെന്താവോ ദേവമ്മ വിവാഹം കഴിക്കാതെ നിന്നത്.. മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു…
വീടിനു ഉമ്മറത്തെത്തിയപ്പോൾ കൂവളത്തറയിലെ നാഗ പ്രതിഷ്ടയെ വണങ്ങി കൊണ്ട് ദേവമ്മ പൂമുഖത്തേക്ക് കയറി… കടന്നു വരൂ കുട്ടി…
മ്മ്… പടിക്കെട്ടുകൾ കയറുമ്പോൾ ഉത്തരത്തിലും കഴുക്കൊലിലും ഒടുക്കൾക്കിടയിലും അവളുടെ കണ്ണുകൾ പരതിനടന്നു… മുൻപത്തെ അനുഭവം അവൾക്കു കുറച്ചു പരിഭ്രമം ഉണ്ടായിരുന്നു…
പേടിക്കേണ്ട കുട്ടി ഇവിടെ ഒന്നുമില്ല…അകത്തേക്ക് വരൂ ദേവമ്മ ഒരു കൂട്ടം കാണിച്ചുതരാം അവർ അവളെ ക്ഷണിച്ചു…
valare nannayirikkunnu…iganetanne munnottu poku…waiting…..
നിറഞ്ഞ സ്നേഹം കൂട്ടെ ???
ഈ ഭാഗവും മനോഹരമായി ഷാന…..
അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..
ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.
…
കാളിയുടെ വരവ് ഗംഭീരം ആയിരുന്നു
അവൻ വില്ലൻ ആണോ….??
ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……
വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……
ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….
അടുത്ത ഭാഗത്തിനായി കട്ട waiting
.❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???
❤❤❤❤
???
♥️❤️
???
❤️
???
ആരണവൻ…
അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…
♥️♥️♥️♥️♥️
പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??
ഹായ്
ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
just for a തോന്നൽ
എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .
No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാനാ,
കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
ആശംസകൾ…
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാന,
മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…
-മേനോൻ കുട്ടി
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
Hi
???
Hoy..
???