അവന്‍ താക്കീതുപോലെ വല്ല്യമ്മാവനോടു പറഞ്ഞു. അയാള്‍ സ്തബ്ദനായി തലകുനിച്ചു. കാളി എല്ലാവരെയും ഒന്നു നോക്കിയിട്ടു വണ്ടിയിലേക്കു കേറി..
ശ്രാവണി കട്ടിളപ്പടിയില്‍ നിന്നു അമ്പരപ്പോടെയാണ് ആ കാഴ്ച കണ്ടത്. ആരെയും ഭയക്കാത്ത വല്യമ്മാവന്‍ ഒരു ചെറുപ്പക്കാരനു മുന്നില്‍ തല കുനിച്ചു നില്‍ക്കുന്നു. മഴ നനഞ്ഞുകുതിര്‍ന്ന അവന്റെ രൂപം ഓര്‍ക്കുമ്പോള്‍ അവളുടെ നെഞ്ചു പിടയ്ക്കാന്‍ തുടങ്ങി. വണ്ടിക്കുള്ളിലിരുന്ന് അവളെ തന്നെ നോക്കിയ അര്‍ജുനെ ശ്രാവണി
കണ്ടിരുന്നില്ല. അവളുടെ ചിന്തകള്‍ അവനെ ചുറ്റിപ്പറ്റിയായിരുന്നു.
ആറടിയിലേറെഉയരം ഒത്ത ശരീരം.. പൗരുഷം നിറഞ്ഞ മുഖം പൂർണ്ണ ചന്ദ്രന്റെ ശോഭയോടെ വെട്ടി തിളങ്ങുന്നു… നീട്ടി വളർത്തിയ മുടി കറുത്ത ഹെയർബാൻഡ് കൊണ്ട് കെട്ടിവച്ചിട്ടുണ്ട്..
കൈതണ്ടയിൽ പഞ്ചലോഹത്തിൽ തീർത്ത വള കഴുത്തിൽ സ്വർണ്ണം കെട്ടിച്ച വലിയ രുദ്രാക്ഷമാല… കൃഷ്ണമണിക്ക് തിളക്കമാർന്ന ചാരനിറം കണ്ടാൽ മുപ്പതു വയസ്സ് തോന്നിക്കുമെങ്കിലും അതിലും കുറവാണെന്ന് ആളുടെ ശരീരഭാഷയിൽ നിന്നും മനസിലാക്കാം…
ആദ്യ നോട്ടത്തിൽ തന്നെ ശ്രാവണിയുടെ നെഞ്ച് തുടിച്ചു…
അവൾ സ്വയം ചോദിച്ചു ആരാണവന്‍…?
(തുടരും )
valare nannayirikkunnu…iganetanne munnottu poku…waiting…..
നിറഞ്ഞ സ്നേഹം കൂട്ടെ ???
ഈ ഭാഗവും മനോഹരമായി ഷാന…..
അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..
ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.
…
കാളിയുടെ വരവ് ഗംഭീരം ആയിരുന്നു
അവൻ വില്ലൻ ആണോ….??
ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……
വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……
ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….
അടുത്ത ഭാഗത്തിനായി കട്ട waiting
.❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???
❤❤❤❤
???
♥️❤️
???
❤️
???
ആരണവൻ…
അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…
♥️♥️♥️♥️♥️
പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??
ഹായ്
ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
just for a തോന്നൽ
എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .
No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാനാ,
കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
ആശംസകൾ…
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാന,
മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…
-മേനോൻ കുട്ടി
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
Hi
???
Hoy..
???