“അന്നാ പിന്നെ കാണാം അര്‍ജുനേട്ടാ.” അവര്‍ അവനോട് യാത്ര പറഞ്ഞു. അവന്റെ സഹൃയത്തുക്കളെ കൈവീശികാണിച്ച ശേഷം നടന്നു.
“അങ്ങനങ്ങു പോയാലോ പിള്ളേരേ, ഈ ചേട്ടന്മാരും നില്‍ക്കുന്നത് കണ്ടില്ലേ. നമ്മളോടും കൂടെ ഒന്നു ചിരിച്ചു കാണിക്കെന്നേ.” അവിടേക്കു വന്ന ഒരുത്തന്‍ അവരുടെ മുന്നില്‍ കയറിനിന്നുകൊണ്ട് ചോദിച്ചു.
പരിചയം ഇല്ലാത്ത ആളെ കണ്ടതും അനു ധനുവിന്റെ കൈകള്‍ കൂടിപ്പിടിച്ചു.
പെട്ടന്ന് അര്‍ജുന്‍ അവന്റെ നെഞ്ചില്‍ തള്ളികൊണ്ടു അവര്‍ക്കുമുന്നില്‍ കയറി നിന്നു.
“ഏതാടാ നാറീ നീ. ” അവന്‍ ദേഷ്യം കൊണ്ടു വിറയ്ക്കുകയായിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളും സംഭവം കണ്ട് അവിടേക്കു വന്നു.
“എന്താടാ എന്താ പ്രശ്‌നം. ”
അര്‍ജുന്‍ അനുവിനെയും ധനുവിനെയും നോക്കി. രണ്ടും പേടികൊണ്ടു വിറയ്ക്കുകയാണ്.
നിങ്ങള്‍ പൊയ്‌ക്കോ ഇവരൊന്നും ഒന്നും ചെയ്യില്ല. അവന്‍ അയാളെ തുറിച്ചു നോക്കികൊണ്ട് അവരെ സമാധാനിപ്പിച്ചു.
“അത് നീ ആണോ തീരുമാനിക്കുന്നത്……”
അത് പറഞ്ഞുകൊണ്ട് അയാള്‍ അനുവിന്റെ കൈയില്‍ കേറി പടിച്ചതും അര്‍ജുന്‍ അവന്റെ കരണം നോക്കി അടിച്ചതും ഒരുമിച്ചായിരുന്നു… അടികൊണ്ടവന്‍ ഒന്നു വേച്ചുപോയി.
“ടാ……”
അവന്‍ അര്‍ജുനെ അടിക്കാനായി ചീറി അടിത്തു. അര്‍ജുന്‍ അവനെ ചവിട്ടി വീഴ്ത്തിയതും അവിടെ ഉണ്ടായിരുന്ന ഇന്നോവയില്‍ നിന്നു ആറുപേര്‍ ചാടി ഇറങ്ങി.
“അടിച്ചു കൊല്ലടാ ഇവനെ നിലത്തു കിടന്നവന്‍ അവരോട് അലറി.”
അപ്പോഴേയക്കും രതീഷും കൂട്ടുകാരും അവിടേക്ക് ഓടിയെത്തി. പിന്നെ അവിടെ നടന്നത് പൊരിഞ്ഞ അടിയായിരുന്നു. അര്‍ജുന്‍ നിലത്തു കിടന്നവന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടി.
valare nannayirikkunnu…iganetanne munnottu poku…waiting…..
നിറഞ്ഞ സ്നേഹം കൂട്ടെ ???
ഈ ഭാഗവും മനോഹരമായി ഷാന…..
അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..
ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.
…
കാളിയുടെ വരവ് ഗംഭീരം ആയിരുന്നു
അവൻ വില്ലൻ ആണോ….??
ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……
വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……
ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….
അടുത്ത ഭാഗത്തിനായി കട്ട waiting
.❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???
❤❤❤❤
???
♥️❤️
???
❤️
???
ആരണവൻ…
അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…
♥️♥️♥️♥️♥️
പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??
ഹായ്
ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
just for a തോന്നൽ
എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .
No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാനാ,
കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
ആശംസകൾ…
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാന,
മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…
-മേനോൻ കുട്ടി
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
Hi
???
Hoy..
???