ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1828

ശിവാത്മികIX
Author മാലാഖയുടെ കാമുകൻ
Previous Part

അവളെ കണ്ടതും നട്ടെല്ലിന്റെ ഉള്ളിൽ ഒരു തരിപ്പ് വരുന്നത് ശിവ അറിഞ്ഞു.. അവൾക്ക് ചലിക്കാൻ പോലും ആയില്ല.. കാലുകൾ ഉറച്ചുപോയത് പോലെ..

സൂര്യ അവിടെ നിന്നുകൊണ്ട് ആ വാൾ അവൾക്ക് നേരെ നീട്ടി..

ശിവ പേടിച്ചു പുറകോട്ട് പോയി ബാൽക്കണിയിൽ വച്ചിരുന്ന മേശയിൽ തട്ടിയപ്പോൾ അതിൽ വച്ചിരുന്ന ഒരു ഗ്ലാസ് നിലത്തുവീണ് ഉടഞ്ഞു.. വലിയ ശബ്ദം…

അൽപ നിമിഷം കൊണ്ടുതന്നെ പ്രിൻസിന്റെ റൂമിൽ വെളിച്ചം തെളിഞ്ഞു..

“ശിവ..? നീയെന്താ അവിടെ..?”

അതും ചോദിച്ചുകൊണ്ട് വന്ന പ്രിൻസ് ശിവയെ നോക്കിയപ്പോൾ അവൾ വിറച്ചുകൊണ്ട് അവനെ ചുറ്റി പിടിച്ചു..

പ്രിൻസ് പെട്ടെന്ന് അതിശയിച്ചുപോയി..

കിലുകിലാ വിറയ്ക്കുന്ന പെണ്ണിനെ അവൻ ചേർത്ത് പിടിച്ചു..

“അച്ചായാ.. ന്നെ കൊല്ലും.. അവൾ.. കൊല്ലും എന്നെ..അവൾ വന്നു..”

അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അത് പറഞ്ഞപ്പോൾ അവൻ ചുറ്റും നോക്കി..

“ആര്..ആര് വന്നു എന്ന്..? ഞാൻ ആരെയും കാണുന്നില്ലല്ലോ..?”

അത് കേട്ടപ്പോൾ ശിവ തലപൊക്കി ഗേറ്റിന് നേരെ നോക്കി. ആരും ഇല്ല.. അവൾ ആകെ പകച്ചുപോയി..

“അവിടെ.. സൂര്യ അവിടെ ഉണ്ടായിരുന്നു അച്ചായാ.. പോയോ..? അവൾ വന്നു..”

അവൾ വല്ലാത്ത പരിഭ്രാന്തിയോടെ ചുറ്റും നോക്കി.

“എന്നതാ അച്ചായാ ഇവിടെ..?”

ശബ്ദം കേട്ട് ശിവ തിരിഞ്ഞു നോക്കി.. ആലീസ് ആണ്..

“ഓ അവൾ സൂര്യയെ കണ്ടെന്ന് പറഞ്ഞു ബഹളം.. എന്തോ സ്വപ്നം കണ്ടതാണ്. “

പ്രിൻസ് നിസ്സാരമട്ടിൽ പറഞ്ഞപ്പോൾ ശിവക്ക് സങ്കടം വന്നു.. അവൾ രണ്ടുപേരെയും ഒന്ന് നോക്കി താഴേക്ക് നടന്നു.. പ്രിൻസ് അത് നോക്കി നിന്നു..

220 Comments

  1. Abdul Fathah malabari

    എന്താ പറയാ ഞെട്ടിച്ചു കളഞ്ഞു
    പാവം പ്രിൻസും ആലീസും ശിവയും രക്ഷപ്പെടണേ എന്ന ഒരു പ്രാർത്ഥനയെ ഒള്ളൂ
    നിരഞ്ജൻ എന്തിന് ആത്മഹത്യ ചെയ്തു ?
    നിഗൂഢതകൾ ഒരുപാട് ബാക്കി

    മാലാഖയുടെ കാമുകന്റെ എല്ലാ കഥകൾക്കും ഒരു പ്രത്യേകത ഞാൻ അറിഞ്ഞു
    സന്തോഷം ഉള്ള രങ്കങ്ങൾ ആയാലും സങ്കടം ഉള്ള രങ്കങ്ങൾ ആയാലും നിറകണ്ണുകളോടെ അല്ലാതെ ചില രങ്കങ്ങൾ വായിച്ചു തീർക്കാൻ കഴിയില്ല…

    അത് നിയോഗത്തിന്റെ തുടക്കത്തിൽ റോഷൻ വീട് വിട്ട് ഇറങ്ങിയപ്പോൾ മുതൽ ഞാൻ അനുഭവിച്ചറിഞ്ഞതാണ്…

    പിന്നെ ഇന്നും ഒരു തേങ്ങലോടെ അല്ലാതെ ഓർക്കാൻ കഴിയാത്ത ഒരു പനിനീർ പൂവ് എന്ന കഥയുടെ ആസ്വാദനക്കുറിപ്പും ഇവിടെ ചേർക്കുന്നു…

    ആരുഷി എണീറ്റ് അവളുടെ നരാൺ എെുതു ഒരു ചിപ് ം
    കാണിച്ു.. ആനരാ വരച് ചിപ് ം അവൾ നരാനൊ
    എെുതത്..
    “അവൾ വരച്ചത് ആണ് ഇത്.. അഞ്ചു വർഷം മുൻനപ്…”
    ഒരു പെൺകുട്ടിയുടെ കൈ കോർത്തു പിടിച്ചു
    നടന്നു പോകുന്ന അച്ഛനും അമ്മയും.. അവർ പോകുന്നത് ഒരു
    കുഴിമാടത്തിന്റെ അടുത്ത് നിന്നും നോക്കി
    ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു സ്ത്രീ രൂപം…
    ആ സ്ത്രീ രൂപത്തിന്റെ ഇടത്തെ കവിൾ കറുപ്പാണ്..
    എങ്ങനെ കഴിയുന്നു ബ്രോ ഇങ്ങനെ കരയിക്കാൻ
    ഇവിടെ ഈ കമന്റ് ഇടുമ്പോളും എന്റെ കണ്ണുകൾ നിറയുന്നു…
    ഞാൻ ആദ്യം കരുതിയത് നിയോഗം ഒക്കെ പോലെ രണ്ടു പേരെയും അഭി കെട്ടും എന്നാ പക്ഷേ എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു

    അഗ്നിയുടെ മരണം ഉൾക്കൊള്ളാൻ ആയില്ല ആഭാഗങ്ങൾ എങ്ങനെ വായിച്ചു തീർത്തു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല

    രാത്രി മൂന്ന് മണിക്ക് എഴുന്നേറ്റ് ദോഷം ചുടുന്ന രംഗം ഒക്കെ ആരോ പാടിയ പോലേ ഓർക്കുമ്പോൾ ഇടനെഞ്ചിൽ തേങ്ങലാണേ

    അവളുടെ കല്ലറയുടെ മുന്നിൽ റോസ് ചെടി വളർന്നു നിൽക്കുന്ന അവസാനം രങ്കം വായിച്ചപ്പോൾ എന്നോ വായിച്ചു മറന്ന ഐറിഷ് റോസ് എന്ന കഥ ഓർമ്മ വന്നു

    ആ കഥ തറവാട്ടിലും ഇവിടെയും തിരഞ്ഞിട്ടും കാണാത്തത് കൊണ്ടാണ് ഇവിടെ കമന്റിയത്
    ശിവാത്മികയുടെ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    1. വലിയ സന്തോഷം.. അഗ്നിയുടെ കഥ അഗ്നി എന്ന പേരിൽ തന്നെ ഇവിടെ ഉണ്ട്.. ആ പേരാണ് അതിന് യോജിച്ചത് എന്ന് തോന്നി..
      ഈ കഥയിലെ സംശയങ്ങൾ അടുത്ത ഭാഗത്തോടെ തീരും..
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  2. എംകെ..
    ഒത്തിരി ഇഷ്ടമാ താങ്കളുടെ എഴുത്ത്.. ❤️❤️❤️❤️❤️❤️❤️ക്ലൈമാക്സ്‌ ആക്കുവാ…… കുറച്ച് കൂടി പോകും എന്ന് പ്രതീക്ഷിച്ചാരുന്നു..
    ഒത്തിരി സ്നേഹം..❤️❤️❤️❤️

    1. ഒത്തിരി സ്നേഹം. ❤️ ഇനിയും നീട്ടിയാൽ ശരിയാവില്ല തോന്നി. പിന്നെ എനിക്കൊരു യാത്ര ഉണ്ട്. അതിനുള്ള തയ്യാറെടുപ്പിൽ ആണ്.
      സ്നേഹത്തോടെ

  3. ഇന്നുണ്ടോ

    1. നാളെ തരാം. അവിടെ നാളെ ആയിട്ടുണ്ടാകും അല്ലെ. എന്നാൽ ഇന്ന് തരാം. ?

  4. കാക്കണോ…?

  5. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻNovember 8, 2021 at 9:41 pm
    നിയോഗം കുറെയധികം എഴുതാൻ എനിക്ക് കഴിയും. സമയം ആണ് ഇല്ലാത്തത്. നേരിട്ട് മനസ്സിൽ നിന്നും പകർത്തുന്ന ഒരു സെറ്റപ് ഉണ്ടേൽ സുഖമായിരുന്നു. ?

    എംകെ ഞാൻ KK യിൽ നിന്ന് വായിക്കാൻ തുടങ്ങിയതാണ് നിയോഗം… എല്ലാവരും ഒരേ സ്വരത്തിൽ എംകെയോട് ഒന്നേ ചോദിക്കുന്നുള്ളു നിയോഗം…. നിയോഗം…..നിയോഗം……

    സമയക്കുറവ് മനസിലാക്കാൻ എനിക്ക് പറ്റും എഴുതുന്നതിന്റെ വിഷമവും മനസിലാവും പക്ഷെ എപ്പോഴും ഇടുന്നപോലെ 10 നാൾ ഗ്യാപ് ഇട്ടു വേണം എന്നില്ല 1പാർട്ട്‌ തന്നു 1-2 മാസം കഴിഞ്ഞോ ?വേണേൽ ഒരു കൊല്ലം വേണേലും എടുത്തോ കാത്തിരിക്കാൻ തയ്യാറാണ്?…. പക്ഷേ വായനക്കാരുടെ ഈ അപേക്ഷ തള്ളി കളയരുത് ഇപ്പൊ തന്നെ വേണം എന്ന് പറയുന്നില്ല സമയം പോലെ എപ്പോഴെങ്കിലും മതി…. നിയോഗം തുടരും എന്നൊരു വാക്ക് കേട്ടാൽ മതി എന്തായാലും പറഞ്ഞിട്ട് ഇട്ടിട്ടുപോവില്ലെന്നറിയാം…

    ഒരു UPDATE തന്നുടെ…

    വേണേൽ hashtag ഇട്ടു ട്വിറ്ററിൽ Trends ആക്കാം #WeWantNiyogam4 ?….

    1. Bro ഇതു തന്നെയാണ് ഞാനും കുറെ ആയി പറയുന്നത്. ഒടുവിൽ ഇന്ദു ചേച്ചിയോട് വരെ പറഞ്ഞു നോക്കി നോ രക്ഷ ആണ് ???

      1. വെറുതെ അല്ല എന്നോട് എഴുതുന്നുണ്ടോ എന്നും ചോദിച്ചു വന്നത്. ?

    2. സത്യം ആണ് bro ഞാനും ഒരുപാട് അക്രാഹിച്ച ഒരു കാര്യം ആണ് നിയോഗം ഇനിയും തുടരണം എന്ന്. ഇനി ചേട്ടനെ പൊക്കിപ്പറയുക അല്ല ട്ടോ. സത്യം പറഞ്ഞാൽ നിയോഗം തുടക്കം മുതൽ അവസാനം വരെ വായിച്ചതിൽ എനിക്ക് കുറച്ചു അഭിമാനം തോന്നുന്നു കാരണം നമ്മൾ ചിന്ദിക്കുന്നത് അപ്പുറം ആണ് കഥയിലൂടെ നമക് ലഭിച്ചത് ഒരു സിനിമ കണ്ടാൽ കുടി ലഭിക്കാത്ത ഒരു രസം അത് വായിച്ചപ്പോൾ ലഭിച്ചു. നിയോഗം ഇനിയും തുടർന്നുകൂടെ? 10 ദിവസം എന്ന് ഉള്ളത് ഒരുമാസമോ 2 മാസമോ കഴിഞ്ഞു ഓരോരോ പാർട്ട്‌ തന്നൽ മതി. ?

      1. Yes TOM paranjth sathyam ann… ? Niyogam ennaa kadhaa paravajanatheetm ayyirunu. Ennium aa kadhaa kond varanm enn njn sherikum agrahikunu..

      2. ഇതിന്റെ മറുപടി താഴെ ഉണ്ട് അതൊന്നു നോക്കിക്കോളൂ. ?

    3. ഞാൻ ഒരു യാത്ര പോകുകയാണ്. സാഹസികമായ ഒരു യാത്ര. അതിനുള്ള തയ്യാറെടുപ്പിൽ ആണ്. അത് കഴിഞ്ഞു വന്നു ഞാൻ പറയാം. പോരെ. പക്ഷെ കുറെ ദിവസം എടുക്കും. ഡീറ്റെയിൽസ് ഒന്നും പറയുന്നില്ല എന്നാലും 50 ദിവസങ്ങൾ മുഴുവൻ വേണ്ടി വരും തിരിച്ചു വരാൻ. അത്രനാൾ വേറെ ഒരു ആക്ടിവിറ്റികളും ഉണ്ടാവില്ല. ?

      1. വല്ല ബഹിരാകാശ യാത്ര ആണോ ???
        ????

        1. ഹേയ് എംകെ അല്ലെ ആള് അതും സാഹസിക യാത്രയാണെന്നു പറഞ്ഞ സ്ത്ഥിതയ്ക്െ അങ്ങു ബഹിരാകാശം കൊണ്ടൊന്നും നിൽക്കുമെന്നു തോന്നുന്നില്ല. മിക്കവാറും സ്കാർലെറ്റിനോടൊപ്പം ക്യൂനിന്റെ നിർദേശം പ്രകാരം വല്ലോ പ്ലാനെറ്റും പിടിച്ചടക്കാനോ മറ്റോ ആകാനാണു സാധ്യത. അതീവ രഹസ്യസ്വഭാവമുള്ള ഓപ്പറേഷനായതു കൊണ്ടാണ് അദ്ദേഹം യാത്രയുടെ വിശാദാംശംങ്ങൾ വെളിപ്പെടുത്താത് . എന്തായലും . തിരിച്ചു വരുമ്പോൾ സീമ്പൺ ഫോർ നു തിരികൊടുക്കാനായായിരിക്കും എന്നു പ്രതീക്ഷിക്കാം.

        2. Mk ആയത് കൊണ്ട് സാധ്യതാ താളി കളയാൻ പറ്റില്ല ചിലപ്പോൾ നിയോഗം 4 എഴുതാൻ ഉള്ള യാത്ര യിൽ ആയിരിക്കും ?

        3. Quarantine ഒക്കെ ഉള്ള സ്ഥലം ആണെന്ന് തോന്നുന്നു.50 ദിവസം including quarantine ആണ് ??

          1. ?? ഏത് നമ്മുടെ എംകെ ഹാഫ് കൃത്രിൻ ആകാനാണ് സാധ്യത. അല്ലാതെ സാധാരണ മനുഷ്യൻ മനുഷ്യൻമാർ സ്വപ്നം കാണാൻ പോലും ആകാത്തത് അല്ലേ week after week മൂന്ന് സീസൺസ് അദ്ദേഹം നമുക്ക് തന്നത്. അപ്പോ ഞാൻ പറഞ്ഞു വന്നത് റ്റ്രീനിറ്റി പറഞ്ഞ പോലെ അങ്ങേർക്ക് സാധാരണ മനുഷ്യൻമാർക്ക് വരുന്ന അസുഖങ്ങൾ ഒന്നും ഇനി വരുത്തില്ല. പിന്നെയല്ലെ കൊറോണ. ഒക്കെ ട്രീനിറ്റയുടെ ട്രീറ്റ്മെന്റ്… അമ്മേ ട്രിനിറ്റി കാത്തോളണേ എന്നു ഉള്ളിൽ തട്ടി ഒന്നു വിളിച്ചാൽ മതി. ഇനി ഇതൊന്നുമില്ലേലും ആ കിവേറ കൊച്ചിൻ്റെ ബോടി വർക്ക്ഷോപ്പിൽ കയറ്റിയാൽ ഏതു write off ചെയ്ത വണ്ടിയും Mint condition ആക്കി തരും… പിന്നല്ലേ!!! ഓർമ്മയുണ്ടോ പണ്ട്… പണ്ടെന്നു വച്ചാൽ പണ്ട് പണ്ട്… ഒരിക്കൽ റേവൂട്ടിയെ സ്കാർലെറ്റ് ബേബി പഞ്ഞിക്കെടുത്തിട്ട് ഇഞ്ച പരുവമാക്കിയത്. അന്ന് ഡോക്റ്റേഴ്സ് റേവൻ്റെ ആയുസ്സിന് ഏതാനും ദിവസങ്ങൾ മാത്രമായിരുന്നു വിധി കൽപ്പിച്ചത്… പക്ഷേ കിവേറയുടെ തുടന്നുള്ള നിശ്ചയദാർഢ്യത്തോടുള്ള ചികിത്സ കഴിഞ്ഞ് റേവനേ റീലോട് ചെയ്ത് റേവൻ 2.0 ആക്കി റിട്ടേൺ ചെയ്തതും അങ്ങിനെ മറക്കുവാൻ പറ്റുവോ?…ഉവ്വേ സാമച്ചയോ ശരിയല്ലിയോന്നേ?!!

  6. ഹലോ പ്രമുഖേ ഇന്ന് കഥ വരുമോ ??

    1. ഇന്ന് ഇല്ല.

  7. സമയം കിട്ടുന്നപോലെ നിയോഗം കൂടി ഒന്ന് പരിഗണിക്കണേ…..

  8. ❤️❤️❤️❤️

  9. ഒരു പാവം വായനക്കാരൻ

    നിയോഗം പുതിയ ഭാഗം വരുമോ

  10. നെക്സ്റ്റ് ക്ലൈമാക്സ് എഴുതിയിട്ട് തരാം.. ❤️

    1. Last aano കഴിഞ്ഞോ

      1. അതെ. ഇനിയും നീണ്ടാൽ ശരിയാകില്ല. എല്ലാരേം കൊന്ന് ഞാൻ തടിയെടുക്കും ?

        1. കൊല്ലുന്നതോക്കെ കൊള്ളാം കരയിപ്പിക്കാൻ വെല്ല ഭാവവും ഉണ്ടെങ്കിൽ….

          കണ്ണ് തുടക്കാൻ എനിക്കറിയാം…

          1. ഇത് പുതിയത് അന്നോ എവിടെയും ഞാൻ കേട്ടിട്ടില്ല അവസാനം പറഞ്ഞ ആ ഒരു കാര്യം? ?

          2. Pappan ഒരു khilladi തന്നെ…

          3. സ്വന്തം സൃഷ്ടി… എനിക്ക് ആരെയും വേദനിപ്പിക്കുന്നത് ഇഷ്ടമല്ല… അതാ…??

    2. ബി എം ലവർ

      ഇന്നുണ്ടോ എംകെ…?

  11. Superb. Wtg 4 nxt part…

  12. ഇന്നുണ്ടാവുമല്ലോളില്ല്ലെ…. ലെ…. ലെ

    1. ഇന്നില്ല

      1. Ragendu…
        പുതിയത് ഒന്നും ആയില്ല…. അല്ലെ അതോ എഴുത്തിലാണോ…
        വെയ്റ്റിങ് ആണ് ട്ടോ.. ❤️❤️❤️

  13. കാമുകാ നിയോഗത്തിന് “WHAT IF” ചെയ്യുന്നതിനെ കുറിച് എന്താണ് അഭിപ്രായം ???

    1. പൊളിക്കും…. ?

    2. നിയോഗം കുറെയധികം എഴുതാൻ എനിക്ക് കഴിയും. സമയം ആണ് ഇല്ലാത്തത്. നേരിട്ട് മനസ്സിൽ നിന്നും പകർത്തുന്ന ഒരു സെറ്റപ് ഉണ്ടേൽ സുഖമായിരുന്നു. ?

      1. ??അയ്ശേരി ?

      2. കാത്തിരിക്കാം

  14. Halloween special ആണോ പുതിയ പ്രൊഫൈൽ പിക്ചർ. എന്തായാലും ഹാലോവീന്റെ എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു?☠️

      1. ???

  15. 666 likes. അവിടെ നിൽക്കട്ടെ. ??

    1. ബി എം ലവർ

      ???

  16. ഹായ് എം കെ
    എന്തുവാ ഇത് . ഞങ്ങൾ സാധാരണക്കാർക്കു സ്വപ്നത്തിൽ പോലും കാണാൻ സാധിക്കാത്ത തരത്തിൽ ആണ് താങ്കൾ ഈ കഥ മുന്നോട്ട് കൊണ്ടു പോകുന്നത്. ആദ്യം മുതൽ അവസാനം വരെ ശ്വാസം അടക്കിപ്പിടിച്ച് കൊണ്ട വായിച്ചത്.

    സ്നേഹപൂർവ്വം
    സംഗീത്

    1. ഒത്തിരി സ്നേഹം ഉണ്ട്ട്ടോ.. ഇത് ആർക്കും ഇഷ്ടമാകും എന്നുപോലും കരുതിയത് അല്ല. ?

  17. ഉഫ്.. ഫുൾ ട്വിസ്റ്റ്‌..!

    കിടു ആയിട്ടുണ്ട് എംകെ. ???

  18. സഹോദരൻ ❤

    ഇനി വല്ല 999 ഉം വരണ്ടേ വരുവോ രക്ഷിക്കാൻ ?…..

    എന്നതാണേലും സൂപ്പർ അച്ചായാ…. ??

    പിന്നെ എന്റെ പേരും നിരഞ്ജൻ എന്നാട്ടോ ?….

    1. 999 വരില്ല. നിരഞ്ജൻ നല്ലൊരു പേരാണ്. എഴുതിയപ്പോ മനസ്സിൽ പെട്ടെന്ന് വന്നതാണ്. ?

  19. ആ കാർ വന്നു മതിലിൽ ഇടിച്ചു അതൊരു പെണ്ണാണെന്ന് കണ്ടപ്പോൾ തോന്നി… ഇതൊരു വരവാണ് ആരുടെയോ….. അവൾക്കു സൂര്യക്കും തമ്മിൽ ബന്ധം ഉണ്ടകും എന്ന് തോന്നിയിരുന്നു… പക്ഷെ അവളാകും മാസ്റ്റർ എന്ന് തോന്നിയില്ല.. കഥ പൊളിക്കുന്നുണ്ട്… ഞാൻ കുറച്ചു പേരുടെ കഥകളെ ഇതിൽ വായിക്കാറുള്ളു… മറ്റുള്ളർ മോശം ആണെന്ന് കരുത്തരുതേ… എന്റെ മനസിനെ സ്വാതീനിക്കാൻ ചില എഴുത്തുക്കർക്കേ പറ്റിയിട്ടുള്ളു… അതിൽ ഒരാളാണ് എംകെ താങ്കൾ.. ജർമനിയിൽ ആണെന്ന് കരുതുന്നു ഇപ്പോൾ.. എല്ലാവിധ ആശംസകളും…

    1. ഞാൻ എഴുതി വിടുന്നത് ഇഷ്ടപ്പെടുന്നത് തന്നെ ഭാഗ്യം.. അതെ ഇവിടെ സുഖമായി പോകുന്നു. ഒത്തിരി സ്നേഹം ❤️

      1. താങ്കളുടെ ശൈലി ഒരു പ്രെത്യകത ആണ്… നിയോഗം അതിന്റെ എല്ലാ പാർട്ടും എത്ര പ്രാവശ്യം വായിച്ചു എന്നനിക്ക് തന്നെ നിശ്ചയം ഇല്ല. അത്ര ഏറെ ഇഷ്ട്ടപെട്ട ഒരു നോവൽ ആയിരുന്നു എനിക്ക്… അതുപോലെ സീതയെ തേടി…. ( മിക്കപ്പോഴും അത് വായിക്കാറുണ്ട് തുടരെ തുടരെ )ശിവാത്മീക … Etc…..പ്രണയവും…. അത്ഭുതവും…. സയൻസും… നല്ല സസ്പെൻസും… കഥയെ നല്ലരീതിയിൽ എന്നെ ഹരം കൊള്ളിക്കാറുണ്ട്. ഇനിയും ധാരാളം കഥകൾ ആ വിരൽത്തുമ്പിൽ നിന്നും ഉണ്ടാവട്ടെ… ജർമനിയിൽ കാലാവസ്ഥ എങ്ങനെ ഉണ്ട്. തൊട്ടടുത്തു ഞാനും ഉണ്ട് ലൊണ്ടനിൽ…. ഇവിടെ വന്നിരുന്നു എന്നറിഞ്ഞു…

        1. ഇവിടെ തണുപ്പ് തുടങ്ങി വരുന്നു. അവിടെയും നല്ല അവസ്ഥ ആകും അല്ലെ? ?

          1. സ്റ്റാർട്ട്‌ ചെയിതു തണുപ്പ് പ്രത്യേകിച്ച് കടലോരം ആയതു കൊണ്ട് അൽപ്പം കൂടുതൽ ആണ് തണുപ്പ്….ഇനി ഈ വഴി വരുന്നുണ്ടോ???? നിയോഗം തീർക്കേണ്ട സമയം പോലെ റോഷന്റെ കുടുംബത്തെ അങ്ങനെ മറക്കാൻ പറ്റില്ല… സമയം പോലെ… ജർമൻ ഭാഷ എങ്ങനെ വഴങ്ങിയോ…ഞാനും ഇടയ്ക്കു വരാറുണ്ട്….. എന്നെങ്കിലും കാണുവാൻ സാധിക്കട്ടെ എന്ന് വിശ്വസിക്കുന്നു

          2. ജർമൻ ഭാഷ പഠിക്കേണ്ട ആവശ്യം വന്നില്ല എങ്കിലും ആവശ്യത്തിന് അറിയാം. ആവശ്യത്തിന് മാത്രം. മാഞ്ചസ്റ്ററിൽ ഒന്ന് വരുന്നുണ്ട് ഈ അടുത്ത ദിവസത്തിൽ ഒന്ന്. ഈ തവണ കഴിയില്ല എങ്കിലും എന്നെങ്കിലും കാണാം. ❤️

  20. ? മല്ലു ??????? ?

    Ahh…. ഒരു twist ആണ് പ്രീതിഷിച്ചത് ഇത് ഇപ്പൊ എന്താ ഉണ്ടായേ…..?twist maatre ollu…?ore pwoli iniyum puthiya characters നെ expose ചെയ്യാൻ ഉണ്ടോ.. ?..I Am Waiting

    1. ഇനി പുതിയ ആളുകൾ ഇല്ല. ഇതിൽ അങ്ങട് നിർത്താം. ?

  21. നീലകുറുക്കൻ

    Mr നിരഞ്ജൻ ഒരു നല്ല കോഴിയായിരുന്നോ ആവോ?

    ആലീസിനെയോ അന്നയെയോ ചിക്കി പരത്താൻ ചെന്നപ്പോ അവർ കേറി മേഞ്ഞു കാണും..

    എന്നാണ് എന്റെ ഒരിത്.. ???

  22. ഈ പാർട്ട്‌ ??. കഴിഞ്ഞ പാർട്ടിൽ ഞാൻ ചുമ്മാ ഒരു ട്വിസ്റ്റ്‌ കമന്റ് ചെയ്തിരുന്നു പ്രിൻസ് അറിയാതെ അവനെ സ്നേഹിച്ച ആരെങ്കിലും ആയിരിക്കും ഇതിനു പിന്നിൽ എന്ന്. But ആ ട്വിസ്റ്റ്‌ പൊളിച്ചു കൈയ്യിൽ തന്നു. നിരഞ്ജനുമായി എന്ത് ബന്ധം പ്രിൻസിന് എന്നറിയാൻ കാത്തിരിക്കുന്നു ?. പിന്നെ ഇന്ന് ധാരാളം ഫ്രീ time ഉണ്ടെന്നു cmnts റിപ്ലൈ കണ്ടിരുന്നു. എങ്കിൽ പിന്നെ ചുമ്മാ നിയോഗം 4 അങ്ങ് എഴുതി തുടങ്ങിക്കോ ??

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ഡിസംബർ പറഞ്ഞു തരൂലന്നല്ലേ മൂപ്പരു N3 അവസാനം പറഞ്ഞത്….????

      1. Aphrodite സ്വപ്നത്തിൽ വന്നു mk എന്ന ഭക്തനോട് പറഞ്ഞു നിയോഗം 4 എഴുതിക്കോളാൻ

        1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

          ൻ്റെ സ്വപ്നത്തിൽ ആരും വരില്ല..??

          1. വരും വരും.. ഏതേലും പൂതന

          2. സ്വപ്നത്തിൽ ആരും വരില്ലെന്ന് ആരാ പറഞ്ഞേ ?

          3. സ്വപ്നത്തിൽ ആരെ വേണേലും വരുത്താം. ?

      2. അതെ. അവൾ ഇപ്പൊ കഥ പറയാറില്ല ?

    2. ഉവ്വ ഇന്ന് ഫ്രീ ടൈം മുഴുവൻ തെണ്ടി നടന്നു. 2° അയിരുന്നു തണുപ്പ് രാവിലെ. ? പിന്നെ നന്നായി ഉറങ്ങി.

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        മടിയൻ

  23. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    അയ്ശരി നാൻ കരുതി 666 ആയിരിക്കും എന്ന്…??

    1. 666 എല്ലാത്തിലും ആക്കിയാൽ അവർ എന്നെ കൊണ്ടുപോകും. ?

  24. കർണ്ണൻ (സൂര്യപുത്രൻ )

    ❤❤❤

  25. ?❤️?

Comments are closed.