ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1828

ശിവാത്മികIX
Author മാലാഖയുടെ കാമുകൻ
Previous Part

അവളെ കണ്ടതും നട്ടെല്ലിന്റെ ഉള്ളിൽ ഒരു തരിപ്പ് വരുന്നത് ശിവ അറിഞ്ഞു.. അവൾക്ക് ചലിക്കാൻ പോലും ആയില്ല.. കാലുകൾ ഉറച്ചുപോയത് പോലെ..

സൂര്യ അവിടെ നിന്നുകൊണ്ട് ആ വാൾ അവൾക്ക് നേരെ നീട്ടി..

ശിവ പേടിച്ചു പുറകോട്ട് പോയി ബാൽക്കണിയിൽ വച്ചിരുന്ന മേശയിൽ തട്ടിയപ്പോൾ അതിൽ വച്ചിരുന്ന ഒരു ഗ്ലാസ് നിലത്തുവീണ് ഉടഞ്ഞു.. വലിയ ശബ്ദം…

അൽപ നിമിഷം കൊണ്ടുതന്നെ പ്രിൻസിന്റെ റൂമിൽ വെളിച്ചം തെളിഞ്ഞു..

“ശിവ..? നീയെന്താ അവിടെ..?”

അതും ചോദിച്ചുകൊണ്ട് വന്ന പ്രിൻസ് ശിവയെ നോക്കിയപ്പോൾ അവൾ വിറച്ചുകൊണ്ട് അവനെ ചുറ്റി പിടിച്ചു..

പ്രിൻസ് പെട്ടെന്ന് അതിശയിച്ചുപോയി..

കിലുകിലാ വിറയ്ക്കുന്ന പെണ്ണിനെ അവൻ ചേർത്ത് പിടിച്ചു..

“അച്ചായാ.. ന്നെ കൊല്ലും.. അവൾ.. കൊല്ലും എന്നെ..അവൾ വന്നു..”

അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അത് പറഞ്ഞപ്പോൾ അവൻ ചുറ്റും നോക്കി..

“ആര്..ആര് വന്നു എന്ന്..? ഞാൻ ആരെയും കാണുന്നില്ലല്ലോ..?”

അത് കേട്ടപ്പോൾ ശിവ തലപൊക്കി ഗേറ്റിന് നേരെ നോക്കി. ആരും ഇല്ല.. അവൾ ആകെ പകച്ചുപോയി..

“അവിടെ.. സൂര്യ അവിടെ ഉണ്ടായിരുന്നു അച്ചായാ.. പോയോ..? അവൾ വന്നു..”

അവൾ വല്ലാത്ത പരിഭ്രാന്തിയോടെ ചുറ്റും നോക്കി.

“എന്നതാ അച്ചായാ ഇവിടെ..?”

ശബ്ദം കേട്ട് ശിവ തിരിഞ്ഞു നോക്കി.. ആലീസ് ആണ്..

“ഓ അവൾ സൂര്യയെ കണ്ടെന്ന് പറഞ്ഞു ബഹളം.. എന്തോ സ്വപ്നം കണ്ടതാണ്. “

പ്രിൻസ് നിസ്സാരമട്ടിൽ പറഞ്ഞപ്പോൾ ശിവക്ക് സങ്കടം വന്നു.. അവൾ രണ്ടുപേരെയും ഒന്ന് നോക്കി താഴേക്ക് നടന്നു.. പ്രിൻസ് അത് നോക്കി നിന്നു..

220 Comments

  1. Visahtrich ezhuthan time ila ishtapettu orupadu adutha bagathinayi waiting ❤️❤️

  2. Hi MK
    ഞാൻ വളരെ ലേറ്റ് ആയിട്ടാണ് ഈ സൈറ്റിൽ kadhakal വായിച്ചു തുടങ്ങിയത്. അങ്ങനെ വളരെ അവിചാരിതമയാണ് അഗ്നി എന്ന കഥ വായിക്കുന്നത്. ആ കഥ വളരെ അധികം ഇഷ്ട്ടപെട്ടു പിന്നെ ബ്രോയുടെ നിയോഗം ഒഴികെയുള്ള എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്. അതിൽ തന്നെ എനിക്ക് വളരെ ഇഷ്ട്ടപെട്ട kadhakal ആണ് സീതയെതേടി ഉം eva an angelic beauty ഉം എല്ലാ കഥകളും ഇഷ്ടമാണ് എന്നാലും ഇവ രണ്ടിനോടും കൂടുതൽ ഇഷ്ട്ടം തോന്നുന്നുണ്ട്…. എന്തോ നിയോഗം മാത്രം വായിക്കാൻ എനിക്ക് പറ്റുന്നില്ല എന്താണ് കാരണം എന്ന് അറിയില്ല രണ്ടു മൂന്നു തവണ വായിക്കാൻ open ആക്കിയെങ്കിലും എനിക്ക് വായിക്കാൻ സാധിച്ചില്ല….. ഇത് തന്നെ ആയിരുന്നു ശിവാത്മീക വായിക്കാൻ എടുത്തപ്പോഴും…. എന്നാലും ഞാൻ ശിവാത്മീക വായിച്ചു കേട്ടോ…. എന്താ പറയുക സൂപ്പർ കഥ നല്ല ഫീൽ ആയിരുന്നു വായിക്കാൻ… നല്ല interest തോന്നി വായിക്കാൻ.. പക്ഷെ സൂര്യ എന്ന ആ psyco വന്നപ്പോൾ വീണ്ടും ഇനി വായിക്കില്ല എന്ന് തീരുമാനിച്ചു. പക്ഷെ ഇനി എന്താവും സംഭവിക്കുക എന്ന ചിന്ത മനസ്സിൽ വന്ന് അങ്ങനെ 8th part വായിച്ചു ഇപ്പോൾ part 9ഉം വായിച്ചു അടുത്ത പാർട്ടിനു വേണ്ടി waiting ആണ്……
    എന്താ എന്ന് അറിയില്ല നിങ്ങളുടെ കഥകൾക്ക് എല്ലാം ഒരു മന്ത്രികതയുണ്ട്….. വായനക്കാരെ പിടിച്ചിരുതുന്ന രീതിയിൽ….❤❤❤
    നിയോഗം വായിക്കാൻ പറ്റും എന്ന് തന്നെയാണ് കരുതുന്നത്….. കാരണം ഇപ്പോൾ 4 മാസം ആയി ഒരേ കിടപ്പാണെ… ??
    ഒരു ചിന്ന ആക്‌സിഡന്റ്…
    ഇനി flash back ആയിരിക്കുമോ…. അഭിയുടെയും പ്രിൻസിന്റെയും അന്നയുടെയും nirenjanteum കഥയാണോ ഇതിൽ ശിവക്ക് എങ്ങനെയാണു റോൾ?? പ്രിൻസിനെ ഇഷ്ടപ്പെട്ടതുകൊണ്ടാണോ അതോ അവൾക്കും അഭിയുടെ ലൈഫിൽ പങ്ക് undo???
    Waiting ഫോർ the upcoming പാർട്സ്….. ???

    1. ആദ്യമേ വലിയ കൊമെന്റിന് സ്നേഹം. വേഗം തന്നെ റിക്കവർ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. ❤️
      ഇഷ്ടപെട്ടതിൽ സന്തോഷം ഉണ്ട്. പിന്നെ നിയോഗം ഇപ്പോൾ വായിക്കേണ്ട. എല്ലാം ഓക്കേ ആയിട്ട് പൂർണ മനസോടെ ആരോഗ്യത്തോടെ എന്നെങ്കിലും വായിക്കു.
      ഒത്തിരി സ്നേഹത്തോടെ. ❤️❤️❤️

      1. ഒരു surgery കഴിഞ്ഞു അത് സെരിയായില്ല ഇനി ഒരെണ്ണം കൂടി ചെയ്താലേ സെരിയാകുകയുള്ളു….. Next week കാണും…

  3. എന്തിനാ എംകെ ഇന്നലെ പോസ്റ്റിയത്.. എന്തായാലും എംകെ മാജിക് അങ്ങോട്ട് ശെരി ആവാത്തത് പോലെ തോന്നി (ലേശം)… പേജ് കുറവും ഒരു കാരണം ആകാം

    1. മാജിക് ഒക്കെ തീർന്ന്. ഇനി റിഫ്രഷ് ചെയ്യാൻ ഒരു യാത്ര പ്ലാൻ ഉണ്ട്.

  4. Mk…
    Now somethng make sense…!!
    Avlude pastil ninnum avoolaa enn enik thonal indaayirunnu..
    Abhiyude പെട്ടന്നുള്ള verav kandapol thanne thonni… Entho oru prshnm indenn… But avl aavum main vilain enn orikalum vijaarichilla.. ?
    Anyway.. Hats off mk ??.. Storyude frst hlf chila sthalath bore adichapol storyude second hlf adipoli aaki… I just loved it… ❤❤

    Nammalude shana aano ith enn chodichille..??.. Aah ath thanne aan… ?
    Aa kuttanpilla ente dp kond poyathaan enn thonunu.. ?..

    1. താത്തു…. പക്ഷേ പേര് ക്യാപിറ്റൽ ലെറ്റർ ആയിരുന്നല്ലോ…

      1. Dp ഇല്ലാത്ത താത്തു uppillatha കഞ്ഞി പോലെയാണ് ??

        1. ലെമൺ ഇല്ലാത്ത ലെമൺ ഫ്ലേവർ വോഡ്ക പോലെ എന്നും പറയാം. ?

          1. Gas ഇല്ലാത്ത beer പോലെ

    2. സ്നേഹം ഷാന. Dp പോയപ്പോൾ ഒരു സംശയം തോന്നി. മെയിൽ ഐഡി ഒന്ന് ചെക്ക് ചെയ്തു നോക്ക്.
      സ്നേഹം ട്ടോ ?

  5. കാമുകാ കഥ എഴുതുന്ന നീ നല്ല extreme സൈക്കോ ആണ് ട്ടോ

    1. അവസാനം ഞാനും ഇങ്ങനെ ആവുമോ എന്തോ ?

  6. ഉറപ്പിച്ചു നിങ്ങക്ക് എഴുതിയെഴുതി പ്രാന്തായാത??

    അല്ലേൽ ഇങ്ങനെ മനുഷ്യനെ കറക്കുന്ന എഴുത്തെഴുതില്ല??

    ഇഷ്ടപ്പെട്ടു ഈ ഭാഗവും❤️

    1. സത്യം ?? ഇപ്പൊ തന്നെ നേരം വെളുത്തിട്ടില്ല. നല്ല തണുപ്പും.

  7. ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ ഹോ ഈ പാർട്ടും pwoli ❤️?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  8. ഇവിടെ എന്താണ് നടക്കുന്നത് വന്നവൾ ആരാണ് എന്നൊന്നും മനസ്സിലാവുന്നില്ലല്ലോ…..?

    ഇവിടെ എന്താണ് നടക്കുന്നത് വന്നവൾ ആരാണ് എന്നൊക്കെ അറിഞ്ഞാൽ ആരും തന്നെ ഇങ്ങോട്ട് വരുകയില്ല…..?

    Waiting For Next Part Dear MK?

    1. അത് ശരിയാണ്. എന്താണ് നടക്കുന്നത് എന്നറിഞ്ഞാൽ പിന്നെ അതിൽ ഒരു ത്രിൽ ഇല്ലല്ലോ ?

  9. Mk നിങ്ങൾ ഓരോ കഥ എഴുതുമ്പോഴും അതിൽ കാണാൻ സാധിക്കുന്നത് ആദ്യം സങ്കടം പിന്നെ സന്തോഷം വീണ്ടും കണ്ണുനീർ അത് സന്തോഷം കൊണ്ടും നിങ്ങൾ വേറെ ലെവൽ ആണ് മാഷേ
    നമിച്ചു മുത്തേ ?????
    സ്നേഹത്തോടെ കാത്തിരിക്കുന്നു
    അടുത്ത ഭാഗത്തിനായി വൈകാതെ ഇടുമെന്ന പ്രധീക്ഷയോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. എല്ലാം മിക്സഡ് ആയി അങ്ങ് വന്നുപോകും. സ്നേഹം ട്ടോ ?

  10. abhirami villathi aanu nn oru dout indennu ….. njan karuthiyath villanmaar abhirami nte veshathill vannath aavum nn . mmmmm poli? Shiva suryayude kayyinn aadhyam rakshapettayhupolle ivdeyyum nthellum aalojich rakshapedumaahirikkum nn viswasikkunnu .❤️

    1. ശിവ ബുദ്ധിയുള്ള പെണ്ണ് ആണല്ലോ നോക്കാം എന്തേലും ചെയ്യാൻ കഴിയുമോ എന്ന്.
      സ്നേഹം ?

  11. cliffhangerukal vitt oru kalim illa le mk bro ??? shiva pand entho ariyathe cheyth poyathinte baaki aakum ee veruna pani ennanu karuthiyth ithu kollaam, aa double barrel gun scene oke mass aayirun varathan movie climax orma vannu ?

    1. എഴുതി വരുമ്പോൾ അങ്ങനെ ആയി പോകുന്നത് ആണ്. വരത്തൻ ഫിലിം ദുബൈ നിന്നും ഇടുക്കി ഭാഗത്തേക്ക് എവിടെയോ താമസിക്കാൻ പോകുന്നത് തന്നെ അല്ലെ? ഫഹദ് ഫാസിൽ?

  12. PolI
    Tiste???. …

    1. നിങ്ങൾ ഇപ്പോഴും ഒമാനിൽ ആണോ

      1. Yes yes … ???

        1. എന്നാ നാട്ടിലേക്ക്

          1. തമ്പുരാന് ariyam

  13. ബി എം ലവർ

    അഭിരാമി വന്നപ്പോ തന്നെ മനസ്സിലായി അഭിരാമി വില്ലത്തി ആണെന്ന്…. , പക്ഷെ ഇങ്ങനെ ഒരു അറ്റാക്ക് പ്രതീക്ഷിച്ചില്ല… മാസ്സ്…?

    അഭിരാമി ആണോ അവർക്ക് വാതിൽ തുറന്നു കൊടുത്തതെന്നു തോന്നുന്നു…. , തുറന്നു കൊടുത്തു ഒന്നും അറിയാത്ത പോലെ വന്നു കിടന്നതായിരിക്കും… അല്ലെ…☺️

    അടുത്ത ഭാഗത്തിൽ നിരഞ്ജൻ എന്തിന് പ്രിൻസ് കൊന്നു എന്നും , നിരഞ്ജന്മായിട്ടുള്ള ഇഷ്യൂ എന്താണ്ന്ന് എന്നും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു…?️

    ശിവ ഇനി എങ്ങനെ രക്ഷപെടും എന്നു അറിയാൻ അടുത്ത ഭാഗത്തിന് വേണ്ടി കാട്ചിരിക്കുന്നു…?

    1. ബി എം ലവർ

      Suicide ചെയ്‌തതെന്ന്‌ …..

      സോറി കൊന്നു എന്നു മാറി വന്നു

    2. എല്ലാം അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്തണം എന്ന് ഉണ്ട്.. അഭി വെറും പാവം. ?

      സ്നേഹം ??

  14. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    പൊളിയെ ?…ഈ ഭാഗവും പൊളിച്ചു.fight സീൻ ഒക്കെ കലക്കി.ഈ ഭാഗവും ഒത്തിരി ഇഷ്ടായി ♥️.

    Waiting for next part

    സ്നേഹം മാത്രം???

  15. Kadha polichu but profile picture athu sheriyalla.athu ethrayum ethrayum thazhmayode pridekshayode ariyichu kollunnu

    1. ഹാലോവീൻ pic ആയിരുന്നു. നല്ലതല്ലേ ?

  16. പൊളിച്ചു ❤❤❤❤

  17. ട്വിസടോണ്ട് ഒരു അയ്യരുകളിയണല്ലോ

    1. എഴുതി വന്നപ്പോ അങ്ങനെ ആയതാണ് ?

  18. ഇതിപ്പോ ഒരു റോളർ കോസ്റ്റർ റൈഡ് പോലെ ആയല്ലോ……..
    ഈ പാർട്ടും സൂപ്പർ ആയി??❤️❤️
    ഒന്നും പറയാൻ ഇല്ല. അത്രക്ക് മനോഹരം.

    സ്നേഹത്തോടെ❤️
    ശ്രീ

    1. തിരിച്ചും സ്നേഹം ശ്രീ ? അടുത്ത ഭാഗത്തോടെ എല്ലാം ശരിയാക്കാം

  19. അപ്പൊ മെയിൻ വില്ലത്തി ഇവൾ ആണെന്ന് ഞാൻ എന്റെ 7ആം കണ്ണുകൊണ്ടു കാണുന്നു

    “അഭിരാമി”

    1. പാവമല്ലേ നല്ല പേരും സുന്ദരിയും ആണ്.

  20. ദാസൻ മാഷ്

    അളിയാ MK….
    വേറെ ഒന്നും പറയാനില്ല…
    PROFILE PICTURE പഴയത് തന്നെ ആക്ക് ☺️☺️☺️☺️☺️

    1. ഹാലോവീൻ pic ആയിരുന്നു. അന്ന് മറന്നു പോയി ?

  21. ഇവിടെ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് മൊത്തത്തിൽ ഒരു കൊഴമ്പു പരിവാതിലാണല്ലോ,ഇനി ഒരു 2 പാർട്ടും കൂടെ വന്നാലേ എന്തെങ്കിലും മനസിലാകൂ എന്നാ തോന്നുന്നേ.
    പിന്നേ കഥയുടെ പോക്ക് സൂപ്പറായിട്ടുണ്ട്
    സൂര്യേടെ തലയിൽ വെല്ല ചിപ്പും വെച്ചിട്ടുണ്ടോ കോഡ് കേൾക്കുമ്പോൾ സ്വഭാവം മാറാൻ ?.
    എന്താവോ എന്തോ!
    കാത്തിരിക്കുന്നു MK BROO

    1. അതിന്റെ സീക്രെട് അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും.. അടുത്ത ഭാഗത്തോടെ എല്ലാം ക്ലിയർ ആക്കാൻ ആണ് ഉദ്ദേശം. ??

  22. അടിപൊളി ❤❤❤❤❤???

  23. അപ്പൂട്ടൻ

    ഹോ… പൊളി… പൊളിച്ചു

    1. അപ്പൂട്ടാ പട്ടാളക്കാരാ ?

Comments are closed.