വിടർത്തി വെച്ച ശേഷം അതിലേക്ക് ആഞ്ഞ് കുത്തി. അവളത് വലിച്ചൂരിയതോടെ ഇളം നീല നിറത്തിലുള്ള രക്തം പുറത്തേക്ക് ചീറ്റി ഒഴുകി. അതിലൊന്നും മതിവരാതെ അവൾ വീണ്ടും വീണ്ടും ആ മുള്ള് വലിച്ചൂരി ആഞ്ഞ് കുത്തിക്കൊണ്ടിരുന്നു.
ഇടയ്ക്കെപ്പോഴോ അത് ഒടിഞ്ഞ് അവളുടെ കൈയ്ക്കുള്ളിൽ തന്നെ ഇരുന്നപ്പോഴാണ് അവൾ തന്റെ പരാക്രമം അവസാനിപ്പിച്ചത്.
“പൈനിറ്റ്റ് ………. ഇന്റേർധൂം സാൽറ്റെം ഒബ്ലിറ്റസ് ഫിനിസ് മെയ്…നുംക്വാഎം ദേദേറോ ഉൾടതിയോനേം മെയം പ്രൊ നിഹിലോ അമ്പയിയസ്സ്…”
(” മാപ്പ്……… ചിലപ്പോഴെങ്കിലും ഞാൻ എന്റെ ലക്ഷ്യം മറന്നു…. ഇനി മേലിൽ മറ്റൊന്നിനു വേണ്ടിയും ഞാനെന്റെ പ്രതികാരം ഉപേക്ഷിക്കില്ല….. “)
മുട്ടുകുത്തി ഇരുകൈകളും ഇരുവശത്തേക്കും വിടർത്തിപ്പിടിച്ച് തല മുകളിലേക്കുയർത്തി അലറിക്കൊണ്ട് അവൾ തന്റെ വലതുകൈ ചുരുട്ടി അടുത്തുനിന്ന് മരത്തിലേക്ക് ആഞ്ഞിടിച്ചു. ആ മരത്തിന്റെ ഒരു വലിയ കഷണം അടർന്നു തെറിച്ചതോടൊപ്പം അവളുടെ കൈവിരലിലെ തൊലിയും മാംസവും കൂടി പൊട്ടി അടർന്നു.
ഏറെ സമയം തന്റെ ഇരുകൈകളും മണ്ണിൽ കുത്തി തലതാഴ്ത്തി അവിടെ ഇരുന്ന അവൾ തല ഉയർത്തിയശേഷം തന്റെ പതിവ് ശൈലിയിൽ ചവിട്ടി കുലുക്കി സുഗതന്റെ വീട് ലക്ഷ്യമാക്കി നടന്നു.
കുറച്ചേറെ ദിവസങ്ങളായി അവളുടെ കണ്ണുകളിൽ നിന്ന് അകന്നു പോയിരുന്ന പകയും,ആരെയും ഭയപ്പെടുത്തുന്ന തീക്ഷ്ണതയും തിരികെ വന്നിരുന്നു.
**********************-
ഒരു ഉയർന്ന പാറക്കല്ലിന് മുകളിലൂടെ പറന്ന് ചാടിയ ഏഥന്റെ ഇടത്തെ തോളിലേക്ക് ആണ് ആ പെൺകുട്ടി വലിച്ചെറിഞ്ഞ ആയുധം വന്നു തറച്ചത്.
Adipoliyanutto?
??? ?
pσwєrfull ???
αll thє вєѕt 4 uσur ѕtσrч вrσ..
wαítíng 4 nхt pαrt..
❤❤❤❤❤❤
I like your story very much. Don’t worry about likes and comments.
❤❤❤❤❤
❤❤❤❤❤
Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️
അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ
വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല
❤️❤️❤️
സ്നേഹം മാൻ ????
Mamaaa….
പറയണം മിസ്റ്റർ വൈറു ???