രുധിരാഖ്യം -9 432

ഒന്ന് ഇരുന്ന ഇന്ദു,  തന്നെ കീഴടക്കിയ തളർച്ചയുടെ ശക്തിയിൽ മറ്റൊന്നും ചിന്തിക്കാതെ മെത്തയിലേക്ക് മറിഞ്ഞു. നിമിഷ നേരത്തിനുള്ളിൽ നിദ്ര അവളെ കീഴടക്കി. അപ്പോഴും ഏഥന് വേണ്ടി താൻ സൂക്ഷിച്ചുവച്ച പഴങ്ങൾ നഷ്ടപ്പെട്ടു പോകാതെ  അവൾ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചിരുന്നു.

********************

ഗിരീഷിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ മാവിക തന്റെ ഇടറുന്ന പാദങ്ങൾ വലിച്ചു വച്ച് മുന്നോട്ടേക്ക് നടന്നു. ചുറ്റുമുള്ളതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല. പകരം തന്റെ കണ്മുന്നിൽ നിന്ന് മറഞ്ഞു പോയ ഏഥന്റെയും ഇന്ദുവിന്റെയും രൂപങ്ങൾ മാത്രമായിരുന്നു അവളുടെ മനസ്സിൽ.

ഇന്ദുവിനെ പ്രതിയുള്ള ഭയത്തിന് കാരണം അവൾ തന്റെ പാതി ആത്മാവ് ആണെന്നുള്ളത് ആയിരുന്നെങ്കിൽ, ഏഥനെ ചൊല്ലി താൻ എന്തിനാണ് ഭയപ്പെടുന്നത് എന്ന് അവൾ  ചിന്തിച്ചു.

പ്രണയമാണോ തനിക്ക് അവനോട് എന്നവൾ പലവട്ടം തന്നോട് തന്നെ ചോദിച്ചു. അവസാനം മനസ്സ് അതെ എന്ന് ഉത്തരം കൊടുത്തതോടെ അവളിൽ വല്ലാത്തൊരു നീറ്റൽ നിറഞ്ഞു.

താനൊരു മനുഷ്യൻ അല്ല എന്നുള്ള കാര്യം ഇടയ്ക്കൊക്കെ എങ്കിലും അവളുടെ ചിന്തയിൽ എത്തിയെങ്കിലും, അതിനെ അവൾ ഇന്ദുവിനെ പോലെ ഏഥനും തനിക്ക് പ്രിയപ്പെട്ടവൻ ആണെന്നുള്ള, ഒരുപക്ഷേ അതിലേറെ, എന്ന ചിന്ത കൊണ്ട് മറച്ചു പിടിച്ചു.

പക്ഷേ ഏതാനും നിമിഷങ്ങൾക്കപ്പുറം അവളുടെ ഭാവം മാറി മറിഞ്ഞു. താൻ ലക്ഷ്യത്തിൽനിന്ന് തെറ്റി പോകുന്നു എന്ന ചിന്ത മനസ്സിൽ കയറിയതോടെ അവൾ അലറിക്കൊണ്ട് ഒന്ന് തല കുടഞ്ഞു.

അവിടെ നിന്നിരുന്ന കാട്ടുനാരകത്തിന്റെ, ഒരു വിരലോളം നീളമുള്ള മുള്ളുകളിൽ ഒന്ന് ഒടിച്ചെടുത്ത അവൾ തന്റെ ഇടതു കൈപ്പത്തി അടുത്ത് കണ്ട മരത്തിലേക്ക്

13 Comments

  1. Adipoliyanutto?

  2. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ??? ?

    pσwєrfull ???

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല

  9. °~?അശ്വിൻ?~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു ???

Comments are closed.