മാവിക അയാളുടെ വലതുകൈ ഒടിച്ച് , മുട്ടിന്റെ അവിടെവച്ച് പിരിച്ചു പറിച്ചെടുത്തു.
വായ തുറന്ന് വെച്ച് അലറിക്കരഞ്ഞ അയാളുടെ വായിലേക്ക് അവൾ ആ ഒടിഞ്ഞ അസ്ഥി ഇടിച്ചുകയറി. തലയുടെ പിൻഭാഗം ചിതറിച്ചു കൊണ്ട് അസ്ഥി ആണി അടിച്ചത് പോലെ ഭിത്തിയിലേക്ക് കയറി.
മാവിക പിടി വിട്ടതോടെ, ആണിയിൽ തൂക്കിയ മുഷിഞ്ഞ വസ്ത്രം പോലെ ആ മനുഷ്യൻ ആ അസ്ഥിയിൽ തൂങ്ങിക്കിടന്നു. അയാളിൽനിന്ന് കുതിച്ചൊഴുകിയ രക്തം തറയിൽ എമ്പാടും പരന്നു.
“ആരാ അവളെ ഇങ്ങനെ ഉപദ്രവിച്ചത്…..???? ”
തിരികെ മന്ത്രവാദിയുടെയും മറ്റേയാളുടെയും അടുത്തെത്തിയ മാവിക വളരെ മൃദുവായി അവരോട് ചോദിച്ചുവെങ്കിലും ഇരുവരും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. ഇരുവരെയും ആലില പോലെ വിറക്കുന്നുണ്ടായിരുന്നു.
“ഗ്രആആആആആആആആ ”
അടുത്ത നിമിഷം കോപം കൊണ്ട് വിറച്ച തന്റെ വലതു കൈവിരലുകൾ ഭിത്തിയിൽ ഉരച്ച് കർമ്മം ചെയ്യിക്കാൻ വേണ്ടി വന്നവരിൽ ജീവനോടെ ബാക്കിയുണ്ടായിരുന്ന ആളുടെ മുഖത്തിന് അടുത്തേക്ക് കൊണ്ടുവന്നു.
അവളുടെ വിരലുകളിൽ നിന്ന് നീണ്ട നഖങ്ങൾ ഭിത്തിയിൽ ആഴ്ന്ന് വലിഞ്ഞതിനാൽ കടുവ മാന്തിയത് പോലെ ഒരുപാട് ഉണ്ടായിരുന്നു.
“ഇയാ…. ഇയാൾ ആണ് അവളെ കൊന്നത്….”
അവളുടെ അലർച്ചയിൽ നടുങ്ങി വിറച്ച അയാൾ കരഞ്ഞുകൊണ്ട് മന്ത്രവാദിക്ക് നേരെ വിരൽ ചൂണ്ടി.
” ഈ പെൺകുട്ടിയെ ഇവിടെ കൊണ്ടുവന്നത്…..??? ”
മുഖം അല്പം ചരിച്ച് കൺകോണിലൂടെ അവരെ നോക്കി കൊണ്ട് വീണ്ടും അവൾ ചോദിച്ചു.
” അത് ഇവനാണ്….. ”
മന്ത്രവാദി ഞൊടിഇടയിൽ ആശ്വാസത്തോടെയും ആവേശത്തോടെയും മറ്റേയാൾക്ക് നേരെ വിരൽ ചൂണ്ടി.
Adipoliyanutto?
??? ?
pσwєrfull ???
αll thє вєѕt 4 uσur ѕtσrч вrσ..
wαítíng 4 nхt pαrt..
❤❤❤❤❤❤
I like your story very much. Don’t worry about likes and comments.
❤❤❤❤❤
❤❤❤❤❤
Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️
അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ
വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല
❤️❤️❤️
സ്നേഹം മാൻ ????
Mamaaa….
പറയണം മിസ്റ്റർ വൈറു ???