രുധിരാഖ്യം -9 432

പെൺകുട്ടിയുടെ തലയിൽ,തുറന്നിരുന്ന കൺപോളകളിലെ കണ്ണുകൾ ഭീതി കൊണ്ടും മരണഭയം കൊണ്ടും തുറിച്ചിരുന്നു.

അയാളുടെ ചോദ്യം കേട്ട് കണ്ണു തുറന്ന മറ്റുള്ളവർ തന്നെ കണ്ട് അമ്പരപ്പോടെ നോക്കുന്ന സമയംകൊണ്ട് ചുറ്റും നോക്കിയ മാവികയുടെ കണ്ണിൽ മുറിയുടെ അങ്ങേ മൂലയിൽ തലയില്ലാത്ത അവസ്ഥയിൽ കിടക്കുന്ന ഒരു പെൺകുട്ടിയുടെ നഗ്ന ശരീരം പതിഞ്ഞു. ആ മൃദുമേനി ആകെ നഖം കൊണ്ട് കീറി പൊളിച്ചിരുന്നു. ആ മുറിവുകളിൽ നിന്ന് ഒഴുകിയിറങ്ങിയ രക്തം ഒരു നേർത്ത ചാലിലൂടെ ഹോമകുണ്ഡത്തിന് അരികിലേക്ക് എത്തുന്നുണ്ടായിരുന്നു.

അവളുടെ ഇരു മാറിടങ്ങൾക്കും ഇടയിലായി നെഞ്ചിൻകൂട് തകർത്തുകൊണ്ട്  ആഴ്ത്തിയ കത്തിയുടെ, വെള്ളിയിൽ തീർത്ത കൈപ്പിടി മാത്രമേ മുകളിലേക്ക് കാണാൻ ആയി ഉണ്ടായിരുന്നുള്ളൂ.

നിമിഷനേരം കൊണ്ട് അതിവിശാലമായ ആ മുറിയുടെ വാതിലുകൾ മറ്റാർക്കും തുറക്കാനാവാത്ത വിധം ചേർത്തടച്ച മാവിക അതിക്രൂരമായ ഒരു ചിരിയോടെ മുന്നോട്ടേക്ക് ആഞ്ഞു.

“നിന്നോട് ചോദിച്ചത് കേട്ടില്ലേടി…..??? ”

അലറികൊണ്ട് അയാളുടെ സഹായിയായ കറുത്ത്‌ പൊക്കം കുറഞ്ഞ തടിയൻ ഓടി അടുത്തേക്ക് എത്തി. ബാക്കി എല്ലാവരുടെയും ചുണ്ടിൽ അവളെ പരിഹസിച്ച് ഉള്ള ഒരു ചിരി ഉണ്ടായിരുന്നു.

പാഞ്ഞ് അടുത്തേക്ക് എത്തിയ അയാളിൽ നിന്ന് വലത്തേക്ക് ഒഴിഞ്ഞു മാറിയ മാവിക കൈയുടെ പിൻവശം കൊണ്ട് അയാളുടെ പുറത്തേക്ക് ആഞ്ഞു തല്ലി. തെറിച്ചു പോയി ഒരു നിമിഷനേരംകൊണ്ട് ഭിത്തിയിൽ ഇടിച്ച് താഴെവീണ അയാളുടെ താടിയും മുൻ പല്ലുകളും ചിതറി പോയിരുന്നു.

നിലത്ത് വീണ അയാളുടെ വലത്തെ തുടയിൽ ചവിട്ടി പിടിച്ച മാവിക ഇടത്തേ കാൽപാദത്തിൽ പിടിച്ച് മുകളിലേക്കുയർത്തി.

13 Comments

  1. Adipoliyanutto?

  2. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ??? ?

    pσwєrfull ???

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല

  9. °~?അശ്വിൻ?~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു ???

Comments are closed.