രുധിരാഖ്യം -9 432

“ക്രീഈഈഈഈഈ…… ”

വിലാരയുടെ,ശബ്ദം കുറഞ്ഞ് പതുങ്ങിയ കൂവലിന് ഒരു ഭീതിയുടെ അകമ്പടിയുണ്ടായിരുന്നു. കുറച്ചു പിന്നോക്കം മാറിയിരുന്ന ശേഷം ഇന്ദുവിനെ ഒന്ന് അടിമുടി വീക്ഷിച്ച ആ പക്ഷി തലതാഴ്ത്തി തന്റെ നെറ്റി ഒന്ന് അവളുടെ കാൽപാദങ്ങളിൽ മുട്ടിച്ചു.

പെട്ടെന്ന് വല്ലാതൊന്നു മിന്നിത്തിളങ്ങിയ രത്നത്തിൽ നിന്ന് ഒരു നീല പ്രകാശം ഇന്ദുവിന്റെ ശരീരത്തിലൂടെ ഒഴുകി വിലാരലേക്ക് കയറി.

ഒന്ന് വിറച്ച വിലാര വീണ്ടും മരക്കമ്പിലേക്ക് തന്നെ പതുങ്ങിയിരുന്നു. അവൾ ഇന്ദു അരയിൽ കെട്ടിയിരുന്ന പഴങ്ങളുടെ അടുത്തേക്ക് തന്റെ കൊക്ക് നീട്ടി ഒന്ന് മണംപിടിച്ച ശേഷം വീണ്ടും പഴയതുപോലെ തന്നെ ഇരിപ്പുറപ്പിച്ചു.

വീണ്ടും എന്തോ ഒരു സംശയം പോലെ മുന്നോട്ടേക്ക് നീങ്ങിയ വിലാര അവളുടെ കഴുത്തിലും, മാറിടങ്ങളെ മറച്ചു നിന്ന വസ്ത്രത്തിലും,ശരീരത്തിലും ആകമാനം ഒന്ന് മണം പിടിച്ചു.

“ക്രീഈഈഈഈഈഈഈഈഈ….”

എന്തോ ഒന്ന് പിടികിട്ടിയത് പോലെ വിലാര ഉറക്കെ ഒന്ന് കൂവി.

ഇന്ദു അപ്പോഴും ഒന്നുമറിയാത്തപോലെ ഗാഢനിദ്രയിൽ ആയിരുന്നു. കുറെയേറെ സമയം കഴിഞ്ഞതോടെ,അധികം ചൂടില്ലാത്ത,സൂര്യനെ പോലെ ജ്വലിച്ചു നിന്നിരുന്ന നക്ഷത്രം   മലമടക്കുകൾക്കിടയിൽ എവിടേയോ മറയാൻ തയ്യാറായി നിന്നു.വടക്ക് എവിടെയോ ഇരുണ്ടു മൂടി തുടങ്ങിയതോടെ തണുത്തുറഞ്ഞ കാറ്റ് അവരെ തേടിയെത്തി.

ഗാഢനിദ്രയിൽ ആണെങ്കിൽ പോലും കടുത്ത തണുപ്പേറ്റ ഇന്ദു ഒന്ന് ചുരുണ്ടുകൂടി.അല്പ സമയം കഴിഞ്ഞതോടെ മഞ്ഞുകട്ടയേക്കാൾ പത്തിരട്ടി തണുപ്പേറിയ മഴത്തുള്ളികൾ അവരുടെ ശരീരങ്ങളെ നനച്ചുകൊണ്ട് പതിയെ പെയ്തു തുടങ്ങി.

വീണ്ടും ഇന്ദു ചുരുണ്ട് കൂടുന്നത് അറിഞ്ഞ വിലാര അവൾക്ക്

13 Comments

  1. Adipoliyanutto?

  2. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ??? ?

    pσwєrfull ???

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല

  9. °~?അശ്വിൻ?~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു ???

Comments are closed.